Skip to main content

Posts

ദി വൈഫ്‌ ഓഫ് ഡേവിഡ്

പണ്ട് ഒരു കിങ്ങ്ഡം ഉണ്ടായിരന്നു.  അത് ഭരിച്ചിരുന്നത്, സ്കാര്‍ലെറ്റ് എന്നാ ഒരു റാണി ആയിരന്നു.  വിവരത്തിനു വിവരം, ധീരതയ്ക്ക് ധീരത എല്ലാം കൂടി ചേര്‍ന്ന ഒരു അവതാരം ആയിരന്നു അവര്‍.  ഒരു ദിവസം, അവര്‍ കെട്ടിയവന്റെ കൂടെ രഥത്തില്‍ നായാടിനു പോകുക്ക ആയിര്നു.  അപ്പോള്‍, രഥത്ന്‍റെ ഒരു ചക്രത്തില്‍ ഉള്ള ആണി ഊരി പോയി.  പക്ഷെ  സ്ട്രീറ്റ് സ്മാര്‍ട്ട്‌ ആയിരുന്ന ആ റാണി, വണ്ടിയില്‍ ഉണ്ടായിരന്ന ഒരു കുന്തം എടുത്തു, ആണി ഊരി പോയ സ്ഥലത്ത് വെച്ച്, തേരിനെ വീഴാതെ കണ്ട്രോള്‍ ചെയ്തു ഓടിച്ചു കൊട്ടാരത്തില്‍ എത്തി. അങനെ സ്വന്തം ജീവിതം ആസ്വദിച്ചുകൊണ്ടും, രാജ്യത്തെ കാരിയങ്ങള്‍ നേരാം വണ്ണം നടത്തി കൊണ്ട് പോകുകയും ആയിരന്നു.  ആ സമയത്ത്, റാണിയുടെ കെട്ടിയവന്, വേറെ സ്ത്രീയില്‍ ഉണ്ടായ മകനെ രാജിയം ഏല്‍പ്പിച്ചു കൊടുക്കാന്‍ റാണിയുടെ കെട്ടിയവന്‍ പ്ലാന്‍ ഇട്ടു.  പക്ഷെ പ്ലാന്‍ ചെയ്തു എക്സിക്യൂറ്റ് ചെയാന്‍ മാത്രം വിവരം ആന്‍ഡ്‌ കഴിവ് ഇല്ലാത്തത് കൊണ്ടോ എന്തോ, പ്ലാന്‍ ചീറ്റി പോയി. റാണി ശിക്ഷിയ്ക്കും എന്ന് പേടിച്ചു മോനോട് (ഡേവിഡ്), കാട്ടില്‍ പോയി രക്ഷപെട്ടോല്ലാന്‍ അച്ഛന്‍ പറഞ്ഞു കൊടുത്തു....

ഒട്ടും പ്രതീക്ഷിയ്താകെ ഒരു ട്രക്കിംഗ്...

ഒട്ടും പ്രതീക്ഷിയ്താകെ ഒരു ട്രക്കിംഗ്... വെള്ളിയാഴ്ച എന്‍റെ ഈ കുഞ്ഞു (please note...small )ടമ്മി ഫുള്‍ അടിച്ചു ഓഫീസ്സില്‍ വന്നപ്പോ, ഒരു ട്രയിങ്ങു....അതില് കേറി ഇരുന്നു ഉറക്കം തൂങ്ങുബോള്‍,ഫോണിൽ എന്തോ തപ്പി തപ്പി അവസാനം എത്തി പെട്ടത് മീറ്റ്‌ അപ്പ്‌ എന്ന ഒരു വെബ്‌ സൈറ്റ്, അതിന്‍റെ ഒരു അന്ദ്രോയിദ് ആപ് എല്ലാം കണ്ടു ...നോക്കുമ്പോ പല പല ആള്‍കാര്‍, പല പല ട്രിപ്പ്‌, ആക്ഷന്‍സ് എല്ലാം അത് വഴി ആരെന്ജ് ചെയ്ന്നു.  ചാടി കേറി രജിസ്ടര്‍ ചെയ്തു, അപ്പും ആവാഹിച്ചു. ഫസ്റ്റ് കണ്ടത്, സ്വര്‍ണ മുഘി എന്നാ ഇവിടെ അടുത്ത് തന്നെ ഉള്ള സ്ഥലത്യേക് ഞായര്‍ രാവിലെ ആറു മണിയ്ക്ക് ട്രക്കിംഗ്.....പോയി ചേര്‍ന്ന്....ഒരു പരിചയും ഇല്ലാത്ത ആള്‍കാര്‍ ആണ് ബാക്കി ഉള്ളത്. അങനെ ഇന്ന് രാവിലെ അഞ്ചു മണിയ്ക്ക് സ്വയം കുത്തി പൊക്കി , ഒറ്റയക്ക് അതിരാവ്ലെ ഉള്ള മഞ്ഞും കൊണ്ട് നൈസ് റോഡില്‍കൂടെ ഒരു ഡ്രൈവ്.... ചെന്നപ്പോ, ബാക്കി ഉള്ളത് മൊത്തം മഹാ ഡീസെന്റ്‌ ആള്‍കാര്‍.  ഡി എസ് എല്‍ ആര്‍ ഉള്ളത് ഞാന്‍ മാത്രം.  എന്തിനു...പോയന്റ് ആന്‍ഡ്‌ ഷൂട്ട്‌ പോലും വേറെ ആരുടേയും അടുത്ത് ഇല്ല.  അവര് എല്ലാം ഇതേ പോലെ ചുമ്മാ ...

രാജാവേട്ടൻ, ക്ഷമിയ്ക്കണം ....ഐ ആം ദി സോറി, കലിപ്പ് ആക്കല്ല്.

രാജാവേട്ടൻ, ക്ഷമിയ്ക്കണം ....ഐ ആം ദി സോറി, കലിപ്പ്  ആക്കല്ല്.......

The Yellow Fruit

Being Photographer

വിപ്ലവം ഓര്‍ മാറ്റം എവിടെ തുടങ്ങും ?

He said that one cannot change mindsets by lighting candles. "You have to help people on the road when they need help,” he added .  സത്യം.   റോഡില്‍ കിടക്കുന്നവര്‍ക്ക് സഹയാം കൊടുക്കാന്‍ മിക്കവര്‍ക്കും മടിയാണ്.  പേടിയാണ്.   രണ്ടു ഫസ്റ്റ് ഹാന്‍ഡ്‌ അനുഭവങ്ങള്‍,  ഈ ന്യൂസ്‌ കണ്ടപ്പോള്‍ എഴുതണം എന്ന് കരുതിയത് ആയിരന്നു.  പക്ഷെ ഫസ്റ്റ് അനുഭവത്തില്‍ ഒരു സ്വയം പോക്കല്‍ ഫീല്‍ വന്നത്  കൊണ്ട് മടിച്ചു നില്ല്കുക്ക ആയിരന്നു.    ഇന്ന് ആകാശ് ഈ ലിങ്ക് ഷെയര്‍ ചെയ്തപ്പോള്‍ ആണ് എഴുതാന്‍ തുടങ്ങിയത്.  എന്തോ ആവട്ട്, വായിച്ചിട്ട്, ആര്‍ക്ക്  എങ്കിലും ആരെ എങ്കിലും എപ്പോള്‍ എങ്ങിലും സഹായിക്കാന്‍ പറ്റിയാല്‍, അത് ആവട്ട്. ഒന്ന് : ബാംഗ്ലൂര്‍ല് നിന്ന് നാട്ടിലേയ്ക്ക് പോകുന്നു.  കേരളത്തില്‍ കേറി കൊറേ കഴിഞ്ഞപ്പോള്‍, മുന്നില്‍ ഒരു മില്‍ക്ക് ടാങ്കര്‍, അതിനു ബായ്കില്‍ ഒരു ബൈക്ക്, അതിനു പുറകില്‍ ഞാന്‍.,  എല്ലാവരും ഇറക്കം ഇറങ്ങുക്കയാണ്, ഒരു വിധം സ്പീഡ് ഉണ്ട്, മീഡിയം മഴയും. പെട്ടന്ന്, ആ ബൈക്ക്കാരന്‍ പടോന്നു ഒറ്റ വീഴ്ച.  വണ്ടി കണ്ടീഷന്‍ ആയ...

സ്ത്രീകള്‍ടെ നേരെ ഉള്ള അക്രമങ്ങള്‍ 2007 മുതല്‍ 2011 വരെ.

കേരളത്തില്‍ 2007 മുതല്‍ കഴിഞ്ഞ കൊല്ലം വരെ, സ്ത്രീകളെടെ നേര്‍ക്ക് നടന്ന അക്രമങ്ങള്‍ടെ  ലിസ്റ്റ്, http://keralapolice.org എടുത്തു തരം തിരിച്ചു നോക്കിയപ്പോ കിട്ടിയതു. ഏറ്റവും കൂടുതല്‍ അക്രമം നടക്കുന്നത് വീട്ടിനു ഉള്ളില്‍ തന്നെ ആണ്.  ബാക്കി വായന തുടങ്ങിയ ഗ്രാഫില്‍ സ്വയം വായിച്ചു എടുക്കാവുന്നത് ആണ്.  എങനെ എഴുതാന്‍ നോകിയിട്ടും ഒരു ഐം കിട്ടുന്നില്ല. നോട്ട് : 1) കൊല്ലം റൂറല്‍ ആന്‍ഡ്‌ സിറ്റി വേറെ വേറെ 2011 മുതല്‍ ഉണ്ട്.  പക്ഷെ ബാക്കി data കളില്‍ രണ്ടും ഒരുമിച്ചു ആയതു കൊണ്ട്, 2011ല് റൂറല്‍ ആന്‍ഡ്‌ സിറ്റി ഒരുമിച്ചു കൂട്ടി. 2) ശതമാന കണക്ക് എടുത്തത്‌, എല്ലാം ടോട്ടല്‍ ക്രൈം എഗനെസ്റ്റ് വുമന്‍ എന്നതിനെ ബെയ്സ് ചെയ്ത് ആണ് ( അതായിത്, കേരളത്തിലെ ടോട്ടല്‍ നമ്പര്‍ ഓഫ് ക്രൈംല്, ഈ എഴു കാറ്റഗറിയില്‍ ഇത്ര ശതമാനം എന്ന് അല്ല.) മുകളിലെ ചാര്‍ട്ടില്‍, ഏറ്റവും കൂടുതല്‍ ആക്രമണം നടന്നിരിയ്ക്കുന്നത് ഹസബാന്‍ഡ്/ബന്ധുകള്‍ ആന്‍ഡ്‌ മോലസ്റിംഗ് ആയതു കൊണ്ട്, അവ രണ്ടും, ജില്ല തിരിച്ചു ഉള്ള വിവരങ്ങള്‍