Skip to main content

Posts

ഒട്ടും പ്രതീക്ഷിയ്താകെ ഒരു ട്രക്കിംഗ്...

ഒട്ടും പ്രതീക്ഷിയ്താകെ ഒരു ട്രക്കിംഗ്... വെള്ളിയാഴ്ച എന്‍റെ ഈ കുഞ്ഞു (please note...small )ടമ്മി ഫുള്‍ അടിച്ചു ഓഫീസ്സില്‍ വന്നപ്പോ, ഒരു ട്രയിങ്ങു....അതില് കേറി ഇരുന്നു ഉറക്കം തൂങ്ങുബോള്‍,ഫോണിൽ എന്തോ തപ്പി തപ്പി അവസാനം എത്തി പെട്ടത് മീറ്റ്‌ അപ്പ്‌ എന്ന ഒരു വെബ്‌ സൈറ്റ്, അതിന്‍റെ ഒരു അന്ദ്രോയിദ് ആപ് എല്ലാം കണ്ടു ...നോക്കുമ്പോ പല പല ആള്‍കാര്‍, പല പല ട്രിപ്പ്‌, ആക്ഷന്‍സ് എല്ലാം അത് വഴി ആരെന്ജ് ചെയ്ന്നു.  ചാടി കേറി രജിസ്ടര്‍ ചെയ്തു, അപ്പും ആവാഹിച്ചു. ഫസ്റ്റ് കണ്ടത്, സ്വര്‍ണ മുഘി എന്നാ ഇവിടെ അടുത്ത് തന്നെ ഉള്ള സ്ഥലത്യേക് ഞായര്‍ രാവിലെ ആറു മണിയ്ക്ക് ട്രക്കിംഗ്.....പോയി ചേര്‍ന്ന്....ഒരു പരിചയും ഇല്ലാത്ത ആള്‍കാര്‍ ആണ് ബാക്കി ഉള്ളത്. അങനെ ഇന്ന് രാവിലെ അഞ്ചു മണിയ്ക്ക് സ്വയം കുത്തി പൊക്കി , ഒറ്റയക്ക് അതിരാവ്ലെ ഉള്ള മഞ്ഞും കൊണ്ട് നൈസ് റോഡില്‍കൂടെ ഒരു ഡ്രൈവ്.... ചെന്നപ്പോ, ബാക്കി ഉള്ളത് മൊത്തം മഹാ ഡീസെന്റ്‌ ആള്‍കാര്‍.  ഡി എസ് എല്‍ ആര്‍ ഉള്ളത് ഞാന്‍ മാത്രം.  എന്തിനു...പോയന്റ് ആന്‍ഡ്‌ ഷൂട്ട്‌ പോലും വേറെ ആരുടേയും അടുത്ത് ഇല്ല.  അവര് എല്ലാം ഇതേ പോലെ ചുമ്മാ ...

രാജാവേട്ടൻ, ക്ഷമിയ്ക്കണം ....ഐ ആം ദി സോറി, കലിപ്പ് ആക്കല്ല്.

രാജാവേട്ടൻ, ക്ഷമിയ്ക്കണം ....ഐ ആം ദി സോറി, കലിപ്പ്  ആക്കല്ല്.......

The Yellow Fruit

Being Photographer

വിപ്ലവം ഓര്‍ മാറ്റം എവിടെ തുടങ്ങും ?

He said that one cannot change mindsets by lighting candles. "You have to help people on the road when they need help,” he added .  സത്യം.   റോഡില്‍ കിടക്കുന്നവര്‍ക്ക് സഹയാം കൊടുക്കാന്‍ മിക്കവര്‍ക്കും മടിയാണ്.  പേടിയാണ്.   രണ്ടു ഫസ്റ്റ് ഹാന്‍ഡ്‌ അനുഭവങ്ങള്‍,  ഈ ന്യൂസ്‌ കണ്ടപ്പോള്‍ എഴുതണം എന്ന് കരുതിയത് ആയിരന്നു.  പക്ഷെ ഫസ്റ്റ് അനുഭവത്തില്‍ ഒരു സ്വയം പോക്കല്‍ ഫീല്‍ വന്നത്  കൊണ്ട് മടിച്ചു നില്ല്കുക്ക ആയിരന്നു.    ഇന്ന് ആകാശ് ഈ ലിങ്ക് ഷെയര്‍ ചെയ്തപ്പോള്‍ ആണ് എഴുതാന്‍ തുടങ്ങിയത്.  എന്തോ ആവട്ട്, വായിച്ചിട്ട്, ആര്‍ക്ക്  എങ്കിലും ആരെ എങ്കിലും എപ്പോള്‍ എങ്ങിലും സഹായിക്കാന്‍ പറ്റിയാല്‍, അത് ആവട്ട്. ഒന്ന് : ബാംഗ്ലൂര്‍ല് നിന്ന് നാട്ടിലേയ്ക്ക് പോകുന്നു.  കേരളത്തില്‍ കേറി കൊറേ കഴിഞ്ഞപ്പോള്‍, മുന്നില്‍ ഒരു മില്‍ക്ക് ടാങ്കര്‍, അതിനു ബായ്കില്‍ ഒരു ബൈക്ക്, അതിനു പുറകില്‍ ഞാന്‍.,  എല്ലാവരും ഇറക്കം ഇറങ്ങുക്കയാണ്, ഒരു വിധം സ്പീഡ് ഉണ്ട്, മീഡിയം മഴയും. പെട്ടന്ന്, ആ ബൈക്ക്കാരന്‍ പടോന്നു ഒറ്റ വീഴ്ച.  വണ്ടി കണ്ടീഷന്‍ ആയ...

സ്ത്രീകള്‍ടെ നേരെ ഉള്ള അക്രമങ്ങള്‍ 2007 മുതല്‍ 2011 വരെ.

കേരളത്തില്‍ 2007 മുതല്‍ കഴിഞ്ഞ കൊല്ലം വരെ, സ്ത്രീകളെടെ നേര്‍ക്ക് നടന്ന അക്രമങ്ങള്‍ടെ  ലിസ്റ്റ്, http://keralapolice.org എടുത്തു തരം തിരിച്ചു നോക്കിയപ്പോ കിട്ടിയതു. ഏറ്റവും കൂടുതല്‍ അക്രമം നടക്കുന്നത് വീട്ടിനു ഉള്ളില്‍ തന്നെ ആണ്.  ബാക്കി വായന തുടങ്ങിയ ഗ്രാഫില്‍ സ്വയം വായിച്ചു എടുക്കാവുന്നത് ആണ്.  എങനെ എഴുതാന്‍ നോകിയിട്ടും ഒരു ഐം കിട്ടുന്നില്ല. നോട്ട് : 1) കൊല്ലം റൂറല്‍ ആന്‍ഡ്‌ സിറ്റി വേറെ വേറെ 2011 മുതല്‍ ഉണ്ട്.  പക്ഷെ ബാക്കി data കളില്‍ രണ്ടും ഒരുമിച്ചു ആയതു കൊണ്ട്, 2011ല് റൂറല്‍ ആന്‍ഡ്‌ സിറ്റി ഒരുമിച്ചു കൂട്ടി. 2) ശതമാന കണക്ക് എടുത്തത്‌, എല്ലാം ടോട്ടല്‍ ക്രൈം എഗനെസ്റ്റ് വുമന്‍ എന്നതിനെ ബെയ്സ് ചെയ്ത് ആണ് ( അതായിത്, കേരളത്തിലെ ടോട്ടല്‍ നമ്പര്‍ ഓഫ് ക്രൈംല്, ഈ എഴു കാറ്റഗറിയില്‍ ഇത്ര ശതമാനം എന്ന് അല്ല.) മുകളിലെ ചാര്‍ട്ടില്‍, ഏറ്റവും കൂടുതല്‍ ആക്രമണം നടന്നിരിയ്ക്കുന്നത് ഹസബാന്‍ഡ്/ബന്ധുകള്‍ ആന്‍ഡ്‌ മോലസ്റിംഗ് ആയതു കൊണ്ട്, അവ രണ്ടും, ജില്ല തിരിച്ചു ഉള്ള വിവരങ്ങള്‍ 

ഇരുള് - വെളിച്ചം - ചോര

തെയ്യം - പേടികളില്‍ നിന്ന് രക്ഷ, ജീവിതത്തിനു രക്ഷകൊടുക്കുന്ന രൂപങ്ങള്‍. ഇരുട്ടും, വെളിച്ചവും  നന്മേയെയ്യം തിന്മേയെയും വേര്തിരിയ്ക്കുന്നു  അഥവാ, പ്രതിനിധീകരിയ്ക്കുന്നു എന്ന് കരുതപെടുന്നു.   പക്ഷെ, കംമിംഗ് ടു തെയ്യം, അതില്‍ പ്രതികാരതിന്‍റെ ചുകപ്പ് കൂടെ കലരുന്നു.  ഞാന്‍ കേട്ടിട്ടുള്ള തെയ്യം കഥകളില്‍ മിക്കതിലും, ഈശ്വര ചെയ്തന്യെം ഉള്ളവര്‍ ചതിയില്‍ മരണപെട്ടു കഴിഞ്ഞു വരുന്ന രൂപം ആണ് തെയ്യം, മിക്ക കഥകളിലും. പൂണൂല്‍ അംശവടിയാക്കി, അധികാരം കൈവശം വരുന്നതിനും വളരെ മുന്നേ തുടങ്ങിയ ആചാരം ആണ് തെയ്യം എന്നാണു കരുതപെടുന്നത്.   നവീനശിലായുഗത്തിനോളം പഴക്കം കരുതപെടുന്നു. പരശുരാമന്‍ കേരളം വാര്‍ത്തു എടുത്ത ശേക്ഷം,  പാണന്‍, വേലന്‍ തുടങ്ങിയ ജാതികള്‍ക്ക് അനുഗ്രഹിച്ചു കൊടുത്ത കല എന്നും കേട്ടിട്ടുണ്ട്.  ആര്യന്‍മാര്കും മുന്നേ ഉള്ള കലായിട്ടും, ബ്രാമാണ്ണ്‍ര്‍ ഇതിനെ തകര്‍ക്കാനോ, ഇടപെടാനോ മുതിരാതെ ഇരുന്നതിനു കാരണം,  ചെണ്ട തുടങ്ങി മ്യൂസിക്ക് മുതല്‍, ചോര, കള്ളു, ഇറച്ചി വരെ എത്തി നില്കുന്നുന്ന എക്ട്രീം രൂപം ആയതു കൊണ്ട് ആവാം.  അതോ, തെയ്യം അരുളപാടില്‍ ഉള്ള സത്യങ്ങള്...