ചെക്കന്റെ ഗ്ലാമര്‍ കത്തിയ്ക്കല്‍ ഈ ആഴ്ച കൂടെയേ ഉള്ളൂ. ഈ വരുന്ന വീക്ക് ഏന്‍ഡ് മൊട്ടഅടിയ്ക്കാന്‍ പൂവ്വാ.
ഇപ്പൊ ഉള്ള ഒരു മെയിന്‍ ഹോബി, മുടി അഴിച്ച് ഇട്ടിരിയ്ക്കുമ്പോ, തല ഇടം വലം വെട്ടിച്ചു ഒരു കള്ളചിരി...അതാ ഇപ്പൊ പണി.
ആരാണ്ടാട്രാ എന്നെ മൊട്ടഅടിയ്ക്കാന്‍ പോകുന്നത്... ?
Comments
ആശംസകള്‍!!
ഇവനാര് പഞ്ചാബി ഹസ് കിഡ്?
നന്നായിരിക്കുന്നു
മൊട്ട അടിച്ചു കഴിഞ്ഞത്തെ പോട്ടം കൂടി ഇടണേ.ആഷ്‌ലികൂടി മൊട്ട അടിക്കൂന്നേ..
എന്റെ ഇരട്ടക്കുട്ടികളെ തിരുപ്പതിയില്‍ പോയി മൊട്ട അടിച്ചു വന്നതേ ഉള്ളൂ...