പിള്ളേരു കളി October 21, 2010 ഈ പടം, ഇതേ പോലെ കുട്ടപ്പന്‍ പരുവം ആകി തന്നത് നമ്മടെ നന്ദേട്ടന്‍. ഞാന്‍ ഫസ്റ്റ് ചെയ്തത് ദേ...ഇവിടെ, താഴെ ഉണ്ട്.ലാസ്റ്റ് ദാ...ഹീറോയിന്‍ വരുന്നു. Share Get link Facebook X Pinterest Email Other Apps Labels ഫോട്ടോ Share Get link Facebook X Pinterest Email Other Apps Comments Unknown said… നന്നായിട്ടുണ്ട്!! Anonymous said… ഈ നന്ദനു വേറെ പണിയൊന്നുമില്ലേ?? yousufpa said… നന്ദുവും ആഷ്‌ലിയും തമ്മിലുള്ള ആത്മബന്ധം അനോണി കുഞ്ഞാഞ്ഞയ്ക്ക് മനസ്സിലാകാത്തത് കൊണ്ടാ... ആഷ്‌ലി..അവസാനത്തെ ചിത്രം നന്ദു വിട്ടു കളഞ്ഞോ?.എന്തായാലും കുട്ടിക്കാലം ഓർമ്മിപ്പിച്ചു. Vayady said… കുട്ടികാലം ഓര്‍ത്തു പോയി. ഇങ്ങിനെ കളിച്ചു നടന്നാല്‍ മതി. എന്തു രസമാണ്. jayanEvoor said… കള്ളക്കളി! കള്ളക്കളീ!!ഹീറോയിനെ നന്ദൻ അടിച്ചോണ്ടുപോയി!ഇതു തമ്മസിക്കൂലാ.....!(എല്ലാം കണ്ടു കൊതി പെട്ടു!) രമേശ് അരൂര്‍ said… interesting one ഹാപ്പി ബാച്ചിലേഴ്സ് said… പ്രഫഷണല്‍ ടച്ച് വന്നപ്പോ കോലം മൊത്തം മാറിയല്ലേ. നന്നായിരിക്കുന്നു, കുട്ടികാലവും കളികളും. mini//മിനി said… അന്ന് ഹർത്താലായിരുന്നോ? ഉഗ്രൻ പടം, അല്ല പടങ്ങൾ വീകെ said… ഇതുപോലെ എത്ര എത്ര ‘വെള്ളങ്ങൾ‘ ചവിട്ടുക്കളിച്ചു നടന്നതാ ഞാനും....ഒരുപാട് ആശംസകൾ.... Bindhu Unny said… കൊള്ളാം, ക്യാപറ്റന്‍. :) lekshmi. lachu said… ethu nannayirikkunu..
Comments
ഹീറോയിനെ നന്ദൻ അടിച്ചോണ്ടുപോയി!
ഇതു തമ്മസിക്കൂലാ.....!
(എല്ലാം കണ്ടു കൊതി പെട്ടു!)
ഒരുപാട് ആശംസകൾ....