ഇതാ ഒരു ഗോമ്പി. ഈ പടത്തില്‍ കാണുന്നത്, പ്രശസ്തമായ 15 കമ്പനികളുടെ, പഴയ ലോഗോ ആണ്. എന്ന് വെച്ചാല്‍, കുറച്ചു കൊല്ലം മുമ്പ് ഉപയോഗിച്ചതും, ഇപ്പോള്‍ പ്രചാരത്തില്‍ ഇല്ലാതതുംമായ ലോഗോകള്‍.
ഇതാണ് ചോദ്യപേപ്പര്‍.
ഇതില്‍ ആദ്യം ഏറ്റവും കൂടുതല്‍ എണ്ണം കറക്റ്റ് ആയി തിരിച്ചു അറിഞ്ഞു, ഉത്തരം കമന്റ് ആയി ഇവിടെ ഇടുന്ന മൂന്ന് പേര്‍ക്ക് അരുണിന്റെ കായംകുളം സൂപ്പര്‍ ഫാസ്റ്റ് ബുക്ക് സമ്മാനമായി , അരുണിന്‍റെ കയ്യൊപ്പ് ഉള്ള കോപ്പി, ഇന്ത്യയിലെ അഡ്രസില്‍ അയച്ചു കൊടുക്കും.
ഇതാണ് അരുണിന്റെ പബ്ലിഷ് ചെയാന്‍ പോകുന്ന ബുക്ക്.
ഉത്തരങ്ങള്‍ എഴുതുമ്പോള്‍, "പടത്തില്‍ കാണുന്ന ലോഗ്യ്ടെ നമ്പര്‍ - കമ്പനി പേര്" എന്ന ഫോര്‍മാറ്റില്‍ എഴുതണം.
ഉദാഹരണം :
1. Air India
2. Jet Air
ഇത് അരുണിന്റെ ബുക്ക് റിലീസ് ആകുന്ന ദിവസം(17th Oct 2010) രാവിലെ പത്തു മണിയ്ക് ഈ ഗോമ്പി ക്ലോസ് ചെയും, അത് വരെ, ഉത്തരങ്ങള്‍ കമന്റ് ആയി ഇവിടെ ഇടാം.
കമന്റ് നോക്കി,ഓഫ് ആയിട്ടുള്ള/സംശയം ചോദിച്ചു ഉള്ള കമന്റ്സ് മാത്രെമേ ഇപ്പോള്‍ പബ്ലിഷ് ചെയൂ. ബാക്കി എല്ലാ കമന്റുകളും, 17th Oct 2010 പത്തു മണിയ്ക് ശേഷം പബ്ലിഷ് ചെയും.
ശ്രദ്ധിക്കുക : ചില ലോഗോകളില്‍ കമ്പനിയുടെ പേര് അത് പോലെ തന്നെ എഴുതി വെച്ചിരിയ്ക്കുന്നത് കൊണ്ട്, അത്തരം ലോഗോയില്‍ ആ പേര് മറച്ചിട്ടുണ്ട്.
ഇതാ പുസ്തക പ്രകാശനത്തിന്റെ ഇന്‍വിറ്റേഷന്‍, എല്ലാവരും വരണം, ട്ടോ.
Comments
4. Volkswagen
14. Xerox
15. Canon
ഇത്രേം അറിയാം . :)
3. Apple
4. Volkswagen
5. Shell
8. Kodak
9. Nokia
10. Peugeot
11. Cadillac
12. buick shield
13. Ford Motor Co.
14. Xerox
15. Canon
2 remaining... :-o
4.വോക്സ് വാഗണ്‍
അല്ല പങ്കെടുക്കാനാണ് :) :)
2.
3. Apple
4. Volkswagen
5. Shell
6. MasterCard
7.
8. Kodak
9. Nokia
10.
11.
12.
13. Ford Motor
14. Xerox
15. Canon
:)ബാക്കി അന്യോഷിച്ച് കൊണ്ട് വരാമേ. അതു വരെ ഇത്രയും ചാപ്റ്റര് കീറി തന്നാ മതി
സംഗതീ ഇതില്‍ ചിലതൊക്കെ അറിയാം. വിശദമായി നോക്കട്ട്.. എന്തായാലും പുസ്തകം ഞാന്‍ അടിച്ചെടൂത്തത് തന്നെ!!!
അരുണിന് എല്ലാ ആശംസകളും ..
നന്ദന്റെ invitation തകര്‍ത്തു .
പുസ്ടകം പൈസ കൊടുത്തു വാങ്ങുന്നതാണ് :)
അരുണിന്റെ പുസ്തകം കാശ് കൊടുത്ത് വാങ്ങി അതില്‍ അങ്ങേരെക്കൊണ്ട് തന്നെ ഒന്നല്ല രണ്ട് ഒപ്പ് ഇടീച്ച് ഷെല്‍ഫില്‍ വെച്ചോളാം. :)
ഒരാള്‍ക്ക് എത്ര വേണേലും ഉത്തരങ്ങള്‍ എഴുതാമോ??
ഒരു കമന്റില്‍ തന്നെ 15 എണ്ണത്തിന്റേയും പറയണമോ
ആദ്യം പത്തെണ്ണം പറഞ്ഞിട്ടു കുറേ കഴിഞ്ഞിട്ടു അടുത്ത അഞ്ചെണ്ണം പറഞ്ഞാല്‍ സീനിയോര്‍ട്ടി പോകുമോ??
ഒന്നാം സമ്മാനം ലഭിച്ചാല്‍ സമ്മാത്തുക സോറീ പുസ്ത്കം എന്ന് കിട്ടും?? എത്ര ദിവസം വരെ എടുക്കാം??
10.Peugeot
11.Cadillac
12.Buick
ഇതും കൂടി പിടി :)
ആശംസകള്‍ , സംഘാടകര്‍ക്കും എഴുത്തുകാര്‍ക്കും !
- സന്ധ്യ
ഉത്തരം പറഞ്ഞത് വെച്ച്, ഞാന്‍ രണ്ടോ മൂന്നോ അക്ഷരങ്ങള്‍ വെട്ടി എടുത്തു ഇ-മെയില്‍ ചെയ്തു തരാം. ;)
നിര്ക്ഷര്‍ന്മാര്‍ക്ക് എന്തിനാ ബുക് ? ;)
സന്തോഷ് : ഒരു കമന്റില്‍ തന്നെ മൊത്തം ഉത്തരം പറഞ്ഞാ, സ്കോര്‍ ബോര്‍ഡ് ഉണ്ടാക്കാന്‍ എളുപ്പം ആയിര്‍ക്കും.
പുസ്തകം റിലീസ് ചെയ്തു അടുത്ത രണ്ടു ദിവസത്തില്‍ പോസ്റ്റില്‍ അയക്കാന്‍ ആണ് പ്ലാന്‍.
2.Nestle
3.Apple
4.Volkswagen
5.Shell
6.Mastercard
7.BBC
8.Kodak
9.Nokia
10.PEUGEOT
11.Cadillac
12.BUICK
13.FORD Motors
14.XEROX
15.Canon
2) Nestle
3) Apple Computers
4) VolksWagen
5) Shell
6) Master Card
7) BBC
8) Kodak
9) NOKIA
10) Peugeot
11) cadillac
12) Buick
13) FORD
14) Haloid Xerox
15) Canon
ഓരോ ലോഗോക്കും ഒരു ക്ലൂ വീതം തരുമോ?
ആഷ്ലീ... ഒന്നു രണ്ടക്ഷരമൊക്കെ എനിക്ക് സ്വന്തമായറിയാം. ആ കവറെങ്കിലും താ . പങ്കെടുത്തതല്ലേ. പ്ലീസ്.....
രാകേഷേ, എല്ലാ ഉത്തരവും കിട്ടിന്ന് പറഞ്ഞിട്ടൊരു കാര്യവുമില്ലാട്ടോ. അതിലെന്തെങ്കിലും മിസ്റ്റേക്ക് ഉണ്ടെങ്കിലോ. ഒ
---ഹ..ഹ..ഹ..പ്രിയാ...അത് എല്ലാം പറഞ്ഞു സ്വയം ആശ്വസിപ്പിച്ചു നിക്ക്.
2.Nestle
3.APPLE Inc.
4.Volkswagen
5.shell
6.Master Card
7.BBC
8.Kodak
9.Nokia
10.Peugeot
11.Cadillac
12.Buick
13.Ford
14.XEROX
15.Canon
2.Nestle
3.APPLE Inc.
4.Volkswagen
5.shell
6.Master Card
7.BBC
8.Kodak
9.Nokia
10.Peugeot
11.Cadillac
12.Buick
13.Ford
14.XEROX
15.Canon
ഞാന് രണ്ട് പ്രാവശ്യം ആവശ്യപ്പെട്ടിരിക്കുന്നു
ക്ലൂ പോരട്ടെ,
എനിക്കാവില്ലെങ്കിലും വല്ലോര്‍ക്കും ഉപകാരപ്പെട്ടാലോ..
പതിവു പോലെ ഉത്തരംസ് തപ്പിത്തപ്പി ഞാന്‍ ലേറ്റായിപ്പോയോ എന്നേയുള്ളൂ സംശയം.:(
നമ്പറിട്ട് അതാതിനു നേരെ കമ്പനീടെ പേരെഴുതാനല്ലേ ഉദ്ദേശിച്ചേ..
2. അറിയില്ല
3. Apple computers
4. Vox Wagon
5. Shell
6. Mastercard
7.അറിയില്ല
8. Kodak
9. Nokia
10.Peugeot
11.Cadillac Logo
12.Buick Shield Logo
13. Ford
14. Xerox
15. Canon
രണ്ടെണ്ണം അറിയില്ല അതുകൊണ്ട് ഏറ്റവും ആദ്യത്തെ പേജ്ഉം അവസാനത്തെ പേജ് ഉം വേണ്ട :)
2 & 7 എന്നൊട് ചോദിച്ചാല്‍ പോരായിരുന്നോ? ഞാന്‍ പറയില്ലായിരുന്നല്ലല്ലോല്ലേ? :)
ക്ലൂ പറയുമ്പോള്‍ ഓരോ ലോഗോ = ആ കമ്പനിയുടെ/ബ്രാന്‍ഡിന്റെ പേരിന്റെ ആദ്യം രണ്ടോ മൂന്നോ അക്ഷരങ്ങള്‍ + വിഭാഗം + രാജ്യം എന്ന രീതിയില്‍ വളരെ സിമ്പിളായി പറഞ്ഞാല്‍ മതിയാകും ;) ;) ;)
ഒരു ഉത്തരവും കിട്ടീലാ..:(
ഉം അഞ്ച് കൊറേ കേട്ട്ട്ടുണ്ട്..
ഏഴേ...
ഉം,,,ഉം.. ഏഴും കേട്ട്ട്ടുണ്ട്...
ഒന്‍പതേ...
ഉം ഒന്‍പതേ... പിന്നേ..കേട്ട്ട്ടൂണ്ട്.
5.....7....9...ശരിയാണോ കിട്ടുണ്ണ്യേട്ട...
ശര്യണ് ശര്യണ്... ഇതുവരെ വളരെ ശര്യാണ്.....
................
അടിച്ചു മോളേ........ആവൂ..
എന്തു പറ്റി കിട്ടുണ്ണ്യ്യേട്ടാ...
കാപ്റ്റന്‍ ഹാഡോക്ക് നടത്തിയ ലോഗോ കോമ്പിയില്‍ എനിക്ക് അരുണ്‍ കായംകുളത്തിന്റെ പുസ്തകം അടിച്ചു മോളേ!!!!!
ഹെന്റമ്മേ....
ക്യാപ്റ്റന്, കുളു തരാന് ബുദ്ധിമുട്ടാണെങ്കില് ഉത്തരം തന്നാലും മതി. അഡ്ജസ്റ്റ് ചെയ്തോളാം.
എങ്കില്‍ ഞാന്‍ പ്രസ്താവന മാറ്റുന്നു. എല്ലാ ഉത്തരവും കിട്ടി. ബുക്ക് കിട്ടിയില്ല :-)
:)
ഓരോ ലോഗോക്കും ഒരു ക്ലൂ വീതം കൊടുക്കുന്നതിനു പകരം ,ഈ കമ്പനികള്‍ ഇന്ത്യയില്‍ ഉള്ളത് ആണോ പുറത്ത് ആണോ എന്ന് പറയാല്ലോ ?
പാവം ആളുകള്‍ ഇന്ത്യയില്‍ തപ്പിയാല്‍ മതിയല്ലോ ?ഹഹ
Ashly ,എനിക്കുള്ള ഒരു ബുക്ക് വാങ്ങി ,ഒന്ന് പോസ്റ്റ് ചെയ്തേക്കു ,ഒരു 65 രൂപ യുടെ കാര്യം അല്ലേ ?കൂടെ പോസ്റ്റ് ച്ചെയുന്ന കാശ് ,എല്ലാം കൂടി കാശ് തീര്‍ച്ചയായും ,നേരിട്ട് കാണുമ്പോള്‍ തരുന്നതായിരിക്കും .
2. സ്വന്തം പേരിന്റെ അര്‍ത്ഥം, ജര്‍മന്‍ ഭാഷയില്‍ വരുന്ന രീതിയില്‍ ആണ് ഈ കമ്പിനിയ്ടെ പേര്. 1868 patent കിട്ടിയ ലോഗോ, പുതിയ മാനേജ്മെന്റ് വന്നപ്പോ, അമ്മയും മൂന്ന് കുഞ്ഞും ആയി. പിന്നെ 1988 ഒരു കുഞ്ഞിനെ, ലോഗോയില്‍ നിന്ന് കുറച്ചു. Nutrition മാത്രം അല്ല, വേറെ പുതിയ ഏരിയകളില്‍ ബിസിനസ് ചെയുന്നു, പിന്നെ പുതിയ കുടുംബത്തില്‍ മക്കള്‍ രണ്ടു എന്ന രണ്ടു പോയന്റ് വെച്ച് ആയിരന്നു ഈ മാറ്റം. 1988 കഴിഞ്ഞു ഒരിക്കല്‍ മാത്രേ ഈ ലോഗോ മാരിയിട്ടുള്ളൂ.
3. ഈ ലോഗോയില്‍ ഉള്ളത് Principia എന്ന ബുക്ക് എഴുതിയ ആള്‍ ആണ്.
4. നാസികളുടെ ലോഗോ പോലെ ഉണ്ട് എന്ന് കണ്ടു രണ്ടാം ലോക മഹായുദ്ധകാലത്ത് ഈ ലോഗോ മാറി. കമ്പനിയുടെ ചുരുക്കപേര് ലോഗോയില്‍ തന്നെ ഉണ്ട്.
5. കമ്പനി പേരും, ലോഗോയും തമ്മില്‍ വളരെ അടുത്ത ബന്ധം. ഫാക്സ് അയക്കാന്‍ ബുദ്ധിമുട്ട് എന്ന് കണ്ടു ഒരിക്കല്‍ ഈ ലോഗോ മാറി. പുതിയ ലോഗോയ്ക്, സ്പെയില്‍ കൊടിയും ആയി ഒരു ബന്ധം ഉണ്ട്.
6. ഇപ്പൊ ഉള്ള ലോഗോയില്‍, ആ ചതുരം ഇല്ല. പകരം, രണ്ടു സര്‍ക്കിള്‍ ആണ്. 17 ബാങ്കുകള്‍ ചേര്‍ന്ന് സ്ഥാപിച്ച ണ് ഇത്. അതാണ് ഇന്റര്‍ എന്ന് പേര് അതില്‍ കാണുന്നത്. പക്ഷെ ഇപ്പോള്‍ ആ "i" ഇല്ല.
7. ഈ തവണത്തെ കോമണ്‍വെല്‍ത്ത് ഗെയിസ്മും ആയി ബന്ധം.
8. ലോകത്ത് ഫസ്റ്റ് ടൈം, ലോഗോയില്‍ കമ്പനി പേര് പൂര്‍ണ്ണമായി വെയ്കാന്‍ തുടങ്ങിയത് ഇവര്‍ ആണ്. കമ്പനിയുടെ പേരില്‍ ഫസ്റ്റ് ലെറ്റര്‍ K ആണ്. കാരണം, ഇത് തുടങ്ങിയ ആള്‍ (ഒരുവിധം എല്ലാ സിനിമാ പ്രേമികളും ഇയാളുടെ പേര് പരിചയം ഉണ്ടാകും.) "K" എന്ന അക്ഷരം it seems a strong, incisive sort of letter എന്ന് കരുതിയാണ്. മൂപരും, മൂപരുടെ അമ്മയും കൂടെയാണ് പേര് തീരുമാനിച്ചത്.
9. Europe ല്‍ ഉള്ള ഒരു നദിയ്ടെ പേരുമായി കണക്ഷന്‍ ഉള്ള കമ്പനി പേര്. അവിടെ, കമ്പനിയ്ടെ അതേ പേരില്‍ ഉള്ള ഒരു സ്ഥലവും ഉണ്ട്. ആ സ്ഥലത്ത് സംസാരിയ്ക്കുന ഭാഷയില്‍, ഈ പേരിന്റെ അര്‍ഥം "
European Pine Marten" എന്നാണ്. പക്ഷെ, ഈ ജീവിയും, കമ്പനിയുടെ ബിസിനസുംആയി ബന്ധം ഇല്ല. മുമ്പ്, ടെലിവിഷന്‍, ഷൂ, കാര്‍ ടയര്‍ തുടങി പലതും പണ്ട് ഇവര്‍ വിറ്റിരുന്നു.
10. സൈക്കിള്‍ വിറ്റ് കച്ചവടം തുടങ്ങിയവര്‍. ഒരു കാലത്ത്, ഫ്രാന്‍സിലെ ഏറ്റവും വലിയ സൈക്കിള്‍ manufacturers. Sochaux ഫുഡ്ബോള്‍ ക്ലബ്‌മായി അടുത്ത ബന്ധം.
11. ലോകത്തിലെ ഏറ്റവും പഴക്കും ഉള്ള കാര്‍ കമ്പനികളില്‍ ഒന്ന്. Henry Ford Company ഡിസോള്‍വ് ആയപ്പോള്‍, അതിനു ഫണ്ട് ചെയ്തവര്‍, ഫാക്ടറിയില്‍ ഉള്ള വസ്തുകളുടെ വില കണക്കാക്കാന്‍ ഒരാളെ വിളിച്ചു. ആ വന്ന ആള്‍, പുതിയ ഒരു കമ്പനി തുടങ്ങാന്‍ അവരെ പ്രേരിപ്പിച്ചു. അങനെ തുടങ്ങിയ കമ്പനി ആണ് ഇത്.
12. അമേരികയിലെ ഏറ്റവും പഴക്കം ഉള്ള ഓട്ടോമൊബൈല്‍ കമ്പനി.
13. തോമസ് എഡിസന്‍ന്‍റെ കൂടെ വര്‍ക്ക് ചെയ്ത ഒരാള്‍ തുടങ്ങിയ കമ്പിനി. ഫസ്റ്റ് കമ്പിനി തുടങ്ങി, രണ്ടു കൊല്ലത്തിന്റെ ഉള്ളില്‍ പാപ്പര്‍ ആയി. മൂന്നാമത് തുടങ്ങിയ കമ്പനി ആണ് ക്ലിക്ക് ആയത്. മിച്ചിഗനില്‍ ജനിച്ച അദ്ദേഹം ഒരു കര്‍ഷകനായി ജീവിതമാരംഭിച്ച്. കാര്‍ നിര്‍മ്മാണത്തിനെ തുടര്‍ന്ന് ട്രാക്ടറുകളുടെയും, ടാങ്കുകളുടെയും വിമാനങ്ങളുടെയും നിര്‍മ്മാണം ആരംഭിച്ചു.
14. ഒരു പുതിയ കണ്ടുപിടുത്തം നടന്നു, അത് ഫണ്ട് ചെയാന്‍ ഐ ബി എം, ജി ഇ തുടങ്ങിയ വമ്പന്‍മാര്‍ മടിച്ചു. ഇപ്പോള്‍ ഒരിക്കല്‍ എങ്ങിലും ഇവര്‍ കണ്ടു പിടിച്ച യന്ത്രത്തിന്റെ സഹായം തേടാത്തവര്‍ വളരെ കുറവാണ്. ലോഗോ തന്നെ ക്ലൂ.
15. ജപ്പാനില്‍ തുടങ്ങിയ കമ്പനി. ഒരു പക്ഷെ, ഇതേ പോലത്തെ കമ്പനികള്‍ ഉണ്ടാക്കുന്ന സംഭവം ആണ് നമ്മടെ ബ്ലോഗില്‍ ഒരു നല്ല ശതമാനം ആള്‍ക്കാരുടെ ബ്ലോഗ് ഫാക്ടറി. ഈ കമ്പനി ഫസ്റ്റ് ഉണ്ടാക്കിയ പ്രോട്ടോ ടൈപ്പ്ന്റെ പേര് ആ ലോഗോയില്‍ ഉണ്ട്.
1. Fiat
2. Nestle
3. Apple Computers
4. Volkswagen
5. Shell
6. MasterCard
7. BBC
8. Kodak
9. Nokia
10.PEUGEOT
11.Cadillac
12.Buick
13.Ford
14 Xerox
15 Canon

ക്ലൂ 2. ഈ ഗഡികളെയും അനന്തിരവന്മാരേയും തമ്മിലുള്ള വിശദമായ പഠനത്തിന് ശേഷമാണ് 'ജനറേഷന്‍ ഗ്യാപ്' എന്ന പ്രയോഗം തന്നെ നിലവില്‍ വന്നത്.
ക്ലൂ 3. 'കാണാന്‍ ഗ്ലാമറില്ലന്നേയുള്ളൂ, വല്യ പുലിയാ' എന്ന ലൈന്‍ മുകളില്‍ പറഞ്ഞ പഠനത്തില്‍ നിന്നാണ് പല സിനിമാക്കാരും കോപ്പിയടിച്ചതും നാട്ടില്‍ പാട്ടാക്കീതും.
ഇത്രയൊക്കെ തരാന്‍ പറ്റൂന്ന്, പറയാന്‍ പറഞ്ഞു... ക്യാപ്റ്റന്‍ ഹിച്ച്കൊക്ക്. അല്ല, ഈ ഹിച്ച്കൊക്ക് എന്നാ ക്യാപ്റ്റനൊക്കെ ആയേ..
:) ഹോ..........
അതു തെറ്റിപ്പോയ്
പബ്ലിഷല്ലേ
:) ഓക്കേ?
2. BBC
3. Apple
4. Volkswagen
5. Shell
6. MasterCard
7. Nestle
8. Kodak
9. Nokia
10.Peugeot
11.Cadillac
12.Buick
13. Ford Motor
14. Xerox
15. Canon
കൂടുകാരോട് ചോദിച്ചു, അവര്‍ മെയിലില്‍ അയക്കുന്നത് കോപ്പി പേസ്റ്റ് ചെയ്തു ഇടുമ്പോ, ആ കമന്റ് മെയിലില്‍ വേറെ കളറില്‍ ആണ് വരുന്നത് ... :)
ഗൂഗിള്‍ ഗുല്ലുമാല്‍ !!
2. Nestle
3. Apple
4. Volkswagen
5. Shell
6. MasterCard
7. BBC
8. Kodak
9. Nokia
10.Peugeot
11.Cadillac
12.Buick
13. Ford Motor
14. Xerox
15. Canon
:) ഇതാണ് കറക്ട്. ആദ്യം പോസ്റ്റിയത് രണ്ടും ഏഴും തിരിഞ്ഞു പോയി. അതൊന്ന് ഡെലിറ്റാന് കനിവുണ്ടാകണം
15- canon
ഇത് ഭയങ്കര ക്ലൂകള് ആണല്ലോ....
അന്യോഷിക്കുവിന് കണ്ടെത്തുമെന്നല്ലേ കര്ത്താവ് പറഞ്ഞിരിക്കുന്നത്.....
ഈ ഗൂഗിളിനെകൊണ്ട് വല്യ ശല്യമായല്ലോ... ഇങ്ങനെ ഒറ്റു കൊടുക്കാമോ ഗൂഗിളമ്മച്ചീ?
ഈ പേരില്‍ ആരും എനിക്ക് മെയില്‍ അയക്കുകയോ ചാറ്റില്‍ വന്ന്‍ മുട്ടികയോ ചെയ്യരുത് . :)
2. ----
3.Apple
4. Volks Wagen
5.-----
6. Master Card
7.------
8.------
9.Nokia
10.Peugeot
11.Cadillac
12.Buick
13.Ford
14.Xerox
15. Canon
ഇത്രയേ എനിക്കറിയൂ..... ഇതു തന്നെ ഒരു സ്തലതു നിന്നു സൂത്രത്തില്‍ കിട്ടിയതാ.ക്യാപ്ടനു അറിയാമായിരിക്കും....
2. Nestle
3. Apple Computer
4. Volkswagen
5. Shell
6. Master Card
7. BBC
8. Kodak
9. Nokia
10. Peugeot
11. Cadillac
12. Buick
13. Ford Motor
14. Xerox
15. Canon Camera
3-apple
4-volsvagen
5-shell
6-master card
7-BBC
8-Kodak
9-Nokia
10-peugeot
13-Ford
14-Xerox
15-canon
3-apple
4-volsvagen
5-shell
6-master card
7-BBC
8-Kodak
9-Nokia
10-peugeot
13-Ford
14-Xerox
15-canon
ഷാജിയെ, ആസ്ഥാന ഗ്ലൂകാരന്‍ ആയി നോം പോസ്റ്റ് ചെയ്തിരിയ്ക്കുന്നു.
എന്തായാലും ഞാന്‍ ഉത്തരംസ് നുള്ളിപ്പെറുക്കാന്‍ പോയയിടത്ത് നിന്നുമാണു കപ്പിത്താന്‍ ചോദ്യമുണ്ടാക്കിയിരിക്കുന്നതെന്നുള്ള വര്‍ണ്ണ്യത്തിലാശങ്ക ക്ലൂസിന്റെ തല തിരിപ്പന്‍ ഭാവം കണ്ടപ്പോള്‍ ഒന്നു കൂടി ബലപ്പെട്ടിരിക്കുന്നു..
ഒന്നാം ചോദ്യത്തിന്റെ ഉത്തരം ചുരുക്കരൂപത്തിലാണു അറിയപ്പെടുന്നതെന്നു പറഞ്ഞു.ആ കുഞ്ഞന്‍ രൂപം എഴുതിയാല്‍ പോരേ.മാര്‍ക്ക് കിട്ടാന്‍ നീട്ടിവലിച്ചു പൂര്‍ണ്ണരൂപം എഴുതണോ..
2. Nestle
3. Apple
4. Volkswagen
5. Shell
6. Master card
7. BBC
8. Kodak
9. Nokia
10.peugeot
11.cadillac
12.Buick
13.ford
14.xerox
15.canon
;)
2. Nestle http://www.designers-kit.com/history-of-popular-logos/
3. Apple http://www.neatorama.com/2008/02/07/the-evolution-of-tech-companies-logos/
4. Volkswagen http://www.4thringroad.com/?p=8816
5. Shell http://www.4thringroad.com/?p=8816
6. Master card http://vignangalaxy.blogspot.com/2010/02/design-evolution-of-40-famous-corporate.html
7. BBC http://www.bbc.co.uk/blogs/thereporters/vaughanroderick/2009/10/newyddion_da_o_lawenydd_mawr_1.html
8.Kodak http://vignangalaxy.blogspot.com/2010/02/design-evolution-of-40-famous-corporate.html
9. Nokia http://www.4thringroad.com/?p=8816
10.peugeot http://www.16valvulas.com.ar/peugeot-200-anos/
11 cadillac http://vignangalaxy.blogspot.com/2010/02/design-evolution-of-40-famous-corporate.html
12 Buick http://vignangalaxy.blogspot.com/2010/02/design-evolution-of-40-famous-corporate.html
13 ford http://vignangalaxy.blogspot.com/2010/02/design-evolution-of-40-famous-corporate.html
14 xerox http://vignangalaxy.blogspot.com/2010/02/design-evolution-of-40-famous-corporate.html
15 canon http://www.4thringroad.com/?p=8816
കഷ്ടപ്പെട്ട് കണ്ടുപിടിച്ചതാ..സമ്മാനം തരുമെന്നാ പറഞ്ഞിട്ടുള്ളത് ഇനി പറ്റിക്കരുത്....
എന്‍റെ അഡ്രസ്സ്...
2. Nestle
2.
3.apple
4.volkswagon
5.
6.interbank
7.
8.kodak
9.nokia
10.pegugeot
11.cadillac
12.
13.ford
14.haloid
15.canon
2.നെസ്ലെ
3.ആപ്പിള്‍ കമ്പ്യൂട്ടേഴ്സ്
4.വോക്സ് വാഗണ്‍
5.ഷെല്‍
6.മാസ്റ്റര്‍ കാര്‍ഡ്
7.ക്ലൂ പോര
8.കൊഡാക്
9.നോക്കിയ
10.Peugeot
11.കാഡില്ലാക്
12.Buick (ഈ ലോഗോയ്ക്ക് മുന്നേ 5 ലോഗോ ഉണ്ടായിരുന്ന്.ഇത് ആറാമത്തെ ലോഗോ)
13.ഫോര്‍ഡ് മോട്ടോഴ്സ്
14.സെറോക്സ്
15.കാനണ്‍
ഒരെണ്ണമൊഴികെ എല്ലാമുണ്ട്..അപ്പൊ എനിയ്ക് സമ്മാനം എപ്പോ കിട്ടും?/ ആ ഏഴാമത്തേതിനു ക്ലൂ ഒന്നൂടി തരാമോ??
ഒന്നൂടി തന്നാല്‍ ദിപ്പ ശരിയാക്കാം :)
2. Nestle
3. Apple computer co.
4. Volkswagen
5. Shell
6. Master card
7. "clue not enough"
8. Kodak
9. Nokia
10. Peugeot
11. Cadillac
12. Buick
13. Ford
14. Xerox
15. Canon
ഇപ്പോ എല്ലാമായില്ലേ
ഇനി സമ്മാനം പോരട്ടെ
2 Nestle
3 Apple
4 Wolks Wagen
5 Shell
8 kodak
9 Nokia
10 peugeot
13 ford
14 Xerox
15 Canon
മര്യാദക്ക് പുസ്തകം അയച്ച് തന്നൊ അഷ്‌ലീ. ഇല്ലേൽ ശരിയാവൂല്ല കേട്ടാാ..:):):)
2. Nestlé
3. Apple
4. Volks Wagen
5. Shell
6. Master Card
7. BBC
8. Kodak
9. Nokia
10.Peugeot
11.Cadillac
12.Buick
13.FORD
14.Xerox
15.Canon
2.nestle
3.Apple
4.Volkswagen
5.Shell
6.Mastercard
7.
8.Kodak
9.Nokia
10.Peugeot
11.Cadillac
12.Buick
13.Ford
14.Xerox
15.Canon
12-Buick
ഈ ക്ലൂ അപ്ഡേറ്റ് കണ്ടിരുന്നോ ?
ക്ലൂ 7 അപ്ഡേറ്റ് - ഓട്ടം ചാട്ടം തുടങ്ങിയവ ആയി വലിയ ബന്ധം ഇല്ല. ഇവരുടെ ഈ പഴയ ലോഗോയും, ഇപ്പോള്‍ ഉള്ള ലോഗോയും തമ്മില്‍ വലിയ ഒരു കണക്ഷനും തോന്നില്ല. ഇപ്പൊ എല്ലാം ചതുര കട്ട പരുവം ആണ്.
2.Nestle
3.Apple Computer
4.VolksWagen
5.Shell
6.Master Card
7.BBC
8.Eastman Kodak Company
9.Nokia
10.Peugeot
11.Cadillac
12.Buick
13.Ford
14.Xerox
15.Canon
ഓ..ചോദ്യം കേട്ടാത്തോന്നും ബാക്കി എല്ലാറ്റിന്റേയും ഉത്തരം കിട്ടിയെന്ന്..പോയേ പോയേ ..എലാറ്റിന്റേയും ഉത്തരം അറിയുന്നവര്‍ കമന്റിയിട്ടുണ്ട് ..:):)
enikkallelum pusthakam okke kasu koduthu medikkunnatha ishtam
അരുണിനാശംസകള് !!!
സ്കോര്‍ ബോര്‍ഡ് ദേ..ഇവിടെ ഉണ്ട്
https://spreadsheets.google.com/ccc?key=t7PmLzV1WqzUioksGZf0-Wg&authkey=CJ_c-8QG&hl=en#gid=0
സമ്മാനാര്‍ഹരായ ബ്ലോഗര്‍മാര്‍ :
Kachu
Rakesh | രാകേഷ്
Rare Rose
സ്കോര്‍ ബോര്‍ഡ് നോക്കി, എന്തെങ്ങിലും ഇഷ്യൂ ഉണ്ടെങ്കില്‍ അറിയിക്കുക.
Kachu, Rakesh | രാകേഷ് ആന്‍ഡ് Rare Rose,
Congratulations !!
ബുക്ക് അയകണ്ട മേല്‍വിലാസം ashlyak@gmail.com അയച്ചു തരാമ്മോ? സമ്മാനം റെഡി !!!
ഒരിക്കല്‍ കൂടി എല്ലാവര്കും താങ്ക്സ് !!!
ഹൊയ് ഹൊയ്യാ...
അഡ്രസ് ദേ പ്പൊ അയച്ചു തരാം :-)
bagyam late ayi kandathu hiihih
captain ippol logoyilano sailing?
അങ്ങനെ എനിക്കും സമ്മാനം.:)
ഞാന്‍ സംതൃപ്തയായി.!!
സന്തുഷ്ടയായി..!!
ഈ കൊനഷ്ട് ചോദ്യങ്ങള്‍ക്കുത്തരം തപ്പാന്‍ ഗൂഗിളേട്ടനില്ലേല്‍ ഞാന്‍ ശരിക്കും ചുറ്റിപ്പോയേനെ.ഉത്തരങ്ങളുടെ കിടപ്പ് കണ്ടിട്ട് അതൊന്നുമില്ലാതെ കഷ്ടപ്പെട്ട് ഉത്തരം കണ്ടു പിടിച്ച മിടുക്കന്മാരും,മിടുക്കികളും ഇക്കൂട്ടത്തിലുണ്ടെന്നു തോന്നുന്നു.അവര്‍ക്കും എന്റെ വക കൈയ്യടികള്‍.:)
പിന്നെ ഇങ്ങനൊരു ഗോമ്പി നടത്തി സമ്മാനം തന്ന കപ്പിത്താനും,സമ്മാനം കിട്ടിയ Kachuനും,Rakesh | രാകേഷ്നും,തകര്‍ത്തു മത്സരിച്ച് പങ്കെടുത്തവര്‍ക്കും ആശംസാസ്.അത് മുന്നേ പറയാന്‍ വിട്ടു പോയി.:)
ജോ, നന്ദന്‍, ഹരിഷ് ഇപ്പൊ തിരിയ്ക്കും.
മുള്ളൂര്‍, മനു തുടങ്ങിവര്‍ ട്രെയിന്‍ വഴി തിരിച്ചു.
കൊറേ..കൊറേ..കൊറേ ബ്ലോഗര്‍മാര്‍ ഉണ്ടായിര്‍ന്നു.
മൂന്ന് പേരും അഡ്രസ് തന്നു. ഉടനെ തന്നെ ബുക്ക് അയക്കുന്നതായിരിക്കും.
ആശംസകൾ മാത്രം നേരുന്നു......
സമ്മാനം കിട്ട്യോരോക്കെ ഉത്തരം ചാറ്റീന്ന് കോപ്പി പേസ്റ്റിയതാ..കളറ് വ്യത്യാസം കണ്ടൊ..
അങ്ങനുള്ള എണ്ട്രികള്‍ അയോഗ്യരാക്കണം..
ഇത് പറ്റൂല...പറ്റൂല..പറ്റൂല...
ഇത് ഞാന്‍ സമ്മയ്ക്കൂല..കള്ളക്കളിയാ..
സമ്മാനം കിട്ട്യോരോക്കെ ഉത്തരം ചാറ്റീന്ന് കോപ്പി പേസ്റ്റിയതാ..-
ഹോ ഉത്തരം മൊത്തം ചാറ്റില് കിട്ടുമാരുന്നോ? :( അതു ആഷ്‌ലി എന്ത്യേ ആദ്യമേ പറഞ്ഞില്ലാ :)
(മത്സരം കഴിഞ്ഞതുകൊണ്ട് ധൈര്യമായി വീമ്പിളക്കാല്ലോ)
:)