Paparazzi ഫോട്ടോസ് May 31, 2010 Share Get link Facebook X Pinterest Email Other Apps Labels ഫോട്ടോ Share Get link Facebook X Pinterest Email Other Apps Comments ശാശ്വത് :: Saswath S Suryansh said… ഓ... കൃഷ്ണനൊക്കെ എന്തും ആവാമല്ലോ... നമ്മളെങ്ങാനും ഒരു പെണ്ണിനേയും കൂട്ടി ഇങ്ങനെ കുറ്റിച്ചെടിയുടെ മറവില്‍ ഇരുന്നാല്‍ പിന്നെ പറയുകയേ വേണ്ട... Raveena Raveendran said… കൃഷ്ണന് കൊള്ളാലോ ...? ചേച്ചിപ്പെണ്ണ് said… :) Rare Rose said… കൊള്ളാല്ലോ കൃഷ്ണനും,രാധയും.ഇതെവിടെയാ ഈ സ്ഥലം.:) Ashly said… ധര്‍മസ്ഥല, സൗത്ത് കര്‍ണാടക. 300 KM from ബാംഗ്ലൂര്‍. jayanEvoor said… വൌ!റൊമാന്റിക്! Pd said… വെരിഗുഡ് ക്യാപ്റ്റനേ krishnakumar513 said… രസകരമായിട്ടുണ്ട്,ക്യാപ്റ്റന്‍ .... nandakumar said… very nice location & angle too Naushu said… ആദ്യ ചിത്രം വളരെയധികം ഇഷ്ട്ടായി... Vayady said… കൃഷ്ണനേയും രാധയേയും ചെടികള്‍ക്കിടയിലൂടെ ഫ്രെയിം ചെയ്തത് വളരെ നന്നായിട്ടുണ്ട്. നല്ല ഭംഗിയുള്ള സ്ഥലമായിരിക്കുമമെന്ന് ഊഹിക്കുന്നു. കൂടുതല്‍ ഫോട്ടോസ് പ്രതീക്ഷിക്കുന്നു. അരുണ്‍ കരിമുട്ടം said… ഒളിഞ്ഞിരുന്നു ഫോട്ടോ എടുക്കുന്നോ, വൃത്തികെട്ടവന്!! മൻസൂർ അബ്ദു ചെറുവാടി said… ;)പാപരാസികള്‍ ദൈവത്തെ പോലും വെറുതെ വിടില്ലെന്നായി വരയും വരിയും : സിബു നൂറനാട് said… ഈ രാധ എന്താ ചിന്തിക്കുന്നെ..?? ഫ്ലാഷ് അടിച്ചത് എവിടുന്നാണെന്നാണോ..?? Anil cheleri kumaran said… തകര്‍പ്പന്‍. ഹംസ said… :) Sulfikar Manalvayal said… ഏതായാലും ഞാനൊരു വിവാദത്തിനില്ല. Unknown said… കൃഷ്ണന്മാരാവട്ടെ എല്ലാവരും അലി said… പപ്പരാസിപ്പണി തന്നെ! ആസാമി said… ഈ കപ്പിത്താൻ അറ്റ് ലുടുക്ക്ന്റെ വേല പാവം രാധാകൃഷ്ണന്മരോടയത് നന്നായി !!!ശിവപര്വതിമാരോടയിരുന്നെങ്കില് എന്താകുമായിരുന്നേനെ കഥ !!!ഭ്സ്മമായേനെ ഭസ്മം !!!! Jishad Cronic said… നന്നായിരിക്കുന്നു... Unknown said… അത് കലക്കി... Nileenam said… hmmmmmmm thalayambalath said… ഒളിഞ്ഞുനോട്ടം സ്വര്‍ഗം വരെയെത്തി അല്ലേ.... വീകെ said… യുവാവായിരുന്നപ്പോളുള്ള ആ ഒളിഞ്ഞു നോട്ടം ഇതു വരെ കളഞ്ഞില്ലാല്ലെ...?!! ഇരുട്ടടി ഒന്നും കിട്ടിയില്ലന്നു തോന്നുന്നു....? Unknown said… ഒളിഞ്ഞു നോക്കുന്നോ ? നല്ല ഫോട്ടോസ് ....കൃഷ്ണന്റെ ഒക്കെ ടൈം..അല്ലാതെന്തു പറയാന്‍ Styphinson Toms said… Kalla krishnan സ്വപ്നാടകന് said… കൃഷ്ണനെന്തും ചെയ്യാം..അത് ലീലാവിലാസം...നമ്മളെന്തെങ്കിലും ചെയ്താലോ..അത് തോന്ന്യാസം...:)ഫോട്ടോസ് കൊള്ളാം..കലക്കീട്ടുണ്ട് കാഴ്ചകൾ said… കോലക്കുഴല്‍ വിളി കേട്ടോ രാധേ ..... Anonymous said… :D
Comments
റൊമാന്റിക്!
പാപരാസികള്‍ ദൈവത്തെ പോലും വെറുതെ വിടില്ലെന്നായി
ഇരുട്ടടി ഒന്നും കിട്ടിയില്ലന്നു തോന്നുന്നു....?
നല്ല ഫോട്ടോസ് ....കൃഷ്ണന്റെ ഒക്കെ ടൈം..അല്ലാതെന്തു പറയാന്‍
നമ്മളെന്തെങ്കിലും ചെയ്താലോ..അത് തോന്ന്യാസം...:)
ഫോട്ടോസ് കൊള്ളാം..കലക്കീട്ടുണ്ട്