ഈ മാസം തുടകത്തില്‍ വയനാട് ചുരം ഇറങ്ങി വടകര വരെ ഒരു യാത്ര ഉണ്ടായിരുന്നു. വയനാട്ടില്‍ നിന്നും താമരശ്ശേരിചുരം തുടക്കത്തില്‍തന്നെ കിടിലം സീന്‍.
ഇതാ...കാണൂ. ഞങ്ങള്‍ മല ഇറങ്ങി പോകുപോള്‍, ഇടയ്ക് നിര്‍ത്തി ഈ മനോഹരമായ സീന്‍ക്യാമറയില്‍ ആവാഹിച്ചു. അതോട്കൊണ്ട്, ഈ കോട മഞ്ഞു മലഇറങ്ങി ക്യാറ്റ് walk നടത്തുന്നത് മൊത്തം അങ്ങ് പിടിച്ചു.
ഈ കോട മഞ്ഞു ഉണ്ടല്ലോ..അത് ഇങ്ങനെ വെള്ളച്ചാട്ടം പോലെ അങ്ങ് ഒഴുകുകയായിരുന്നു. മുകളില്‍ നിന്ന് താഴോട്ടു നല്ല ഒഴുക്കില്‍ നിറഞ്ഞു കവിഞ്ഞു അങ്ങ് ഒഴുകുന്നു.
വീഡിയോ എടുത്തു. അത് അത്ര പോര. (പിന്നെ...ഈ ഫോട്ടോസ് അങ്ങ് കൊമ്പത്തെ ഷോട്സ് ആണോ എന്ന് ചോദിക്കരുത് ;) ) അത് ഈ പോസ്റ്റിന്റെ ലാസ്റ്റ് ഫിറ്റ് ചെയ്ട്ട്ടുണ്ട്.
വീഡിയോ എടുത്തു. അത് അത്ര പോര. (പിന്നെ...ഈ ഫോട്ടോസ് അങ്ങ് കൊമ്പത്തെ ഷോട്സ് ആണോ എന്ന് ചോദിക്കരുത് ;) ) അത് ഈ പോസ്റ്റിന്റെ ലാസ്റ്റ് ഫിറ്റ് ചെയ്ട്ട്ടുണ്ട്.
ഫേസ് ടു ഫേസ് ...ഞാന്‍ ഇപ്പോ ചാടും എന്ന ഒരു ലുക്ക്. ഇത് മലയുടെ അടിയില്‍ എതാറായപ്പോ എടുത്തത്.
ഇതാണ് നമ്മടെ താമരശ്ശേരി ചുരം.
ഇത് വീഡിയോ
Comments
എന്തിനാന്നോ, ഇയാള്‍ടെ പേര് കണ്ടിട്ട് ഞാന്‍ കരുതി വല്ല മരംമാക്രി സായിപ്പോ മറ്റോ ആയിരിക്കുമെന്ന്!
ഇന്ന് ഈ ദിവസം വെറുതെ ഒന്ന് എത്തി നോക്കിയതാ.ദാ കിടക്കുന്നു, താമ.. ചുരം!
പോരെ പൂരം.
കലക്കി മച്ചാ കലക്കി.
അതിലൊന്ന് എന്റെ ടെസ്ക്ടോപില്‍ കിടക്കട്ടെ. പക്ഷെ ഒരു കാര്യം, താഴത്തെ ആ പേര് ഞാനങ്ങ് വെട്ടി!
അല്പം തിരക്കുണ്ട്. (ഇയാള്‍ടെ മൊത്തം വായ്ക്കാനുണ്ണ്ടേ..)
ശരി,പിന്നെക്കാണാം.
അല്ല, സീരിയസ് ആയി പറഞ്ഞതാ എങ്കില്‍ ,ഫോട്ടോയില്‍ പേര് വെട്ടി കളയാന്‍ ടൈം വേസ്റ്റ് ചെയണ്ടാ....ഏതു പടം ആണ് എന്ന് പറഞ്ഞാല്‍ അത് തന്നെ വാട്ടര്‍ മാര്‍ക്ക് ഇല്ലാതെ, ഹൈ റെസലൂഷന്‍ പടം അയച്ചു തരാം.
ഈ വിവരണവും, ഫോട്ടോസും കണ്ടപ്പോള്‍ ഈ കോട മഞ്ഞു ഉണ്ടല്ലോ..അത് ഇങ്ങനെ വെള്ളച്ചാട്ടം പോലെ മനസ്സിലേയ്ക്കും ഒഴുകിയെത്തി.
പിന്നെ, ഇതാണല്ലേ നമ്മുടെ "വെള്ളാനകളുടെ നാട്" എന്ന സിനിമയില്‍ പപ്പുചേട്ടന്‍ പറയുന്ന ആ താമരശ്ശേരിച്ചുരം!!
അടിപൊളിയായിട്ടുണ്ട്. എനിക്കെന്തോ ഇതു കണ്ടപ്പോള്‍ ഗൃഹാതുരത്വം അനുഭവപ്പെടുന്നു.
പടത്തിനു പൊതുവെ ഉള്ള ഒരു പ്രശ്നം വൈഡ് ആംഗിളില്‍ പിടിക്കാന്‍ മാത്രം വൈഡ് അല്ലായിരുന്നു എന്നതാണ്. ഒബ്ജക്റ്റുകള്‍ ഒന്നിലും ഇല്ല താനും .
photos കലക്കി
പിന്നെ അശ്ലിയാ ക്യാപ്ടന്‍ ഹഡോക് എന്ന് ഇപ്പള മനസ്സിലായെ .. ട്ടോ ..
cALviN നാല് കുത്ത് കാല്‍വിന്‍ :- താങ്ക്സ്. പോകുന്ന വഴിയില്‍ വണ്ടി ജസ്റ്റ് അങ്ങ് നിര്‍ത്തി ചാടി ഇറങ്ങി എടുത്ത പടംസ് ആണ്. അലെങ്ങില്‍ പടം ഫുള്‍ ഒബ്ജ്റ്റ് കൊണ്ട് നിറച്ചു, ഞാന്‍ തകര്‍ത്താനെ. ;)
((നീയും പടം പോസ്റ്റ് ചെയ്മല്ലോ....കാണിച്ചു തരാം...;) ))
എറക്കാടന്‍ :- ഇത് പഴയ ക്യാമറയില്‍ എടുത്താ, പുതിയത് എല്ലാം വരാന്‍ ഇരിയ്ക്കുന്നെ ഉള്ളു. Be warned !!!
ചേച്ചിപ്പെണ്ണ് :- ശ്..ശ്..അത് ഒരു state secret ആണ്..
പടങ്ങളൊക്കെ ഇഷ്ടപ്പെട്ടു!
ഞാനെടുത്താലും ഇങ്ങനൊക്കെ കിട്ടുവാരിക്കും, അല്ല്യോ!?
നല്ല ചിത്രങ്ങൾ!
പിന്നെ ക്യാപ്റ്റാ..
ഒരെ പോലെ തോന്നിപ്പിക്കുന്ന ചിത്രങ്ങളുടെ ആവർത്തനം ഇല്ലെങ്കിൽ നന്നായിരുന്നു.
ഇതെന്താ ആര്‍ഭാടാക്കാ..?? എന്നാ 38 ഫോട്ടോ കൂടെ ആവാര്‍ന്നു
(സ്പീഡ് കുറഞ്ഞ നെറ്റും കൊണ്ടാ ഞാന്‍ തകര്‍ക്കുന്നെ, ഈപോസ്റ്റ് ലോഡ് ആയി വരാന്‍ കുറേ സമയം എടുത്തു അതിന്റെ ദേശ്യം തീരുന്നില്ലാ, അതോണ്ട് എല്ലാം കൂതറ പടം.
ഹവൂ ഇപ്പോ ദേശ്യം തീര്‍ന്നു :)
ക്യാമറ തകര്‍ക്കുകയാണല്ലോ :)
എല്ലാവര്ക്കും നന്ദി പ്രകടനം എന്ന നിലയില്‍, അടുത്ത സെറ്റ് പടംസ് ഉടനെ വരും. (ഭീഷണി !!! ;) )
(ഈ പോസ്റ്റിലെ ആദ്യ കമന്റ് നോക്കുക. എന്നിട്ട് വാക്ക് പാലിക്കൂ..)
demahumifer@gmail.com
അവിടുന്ന് ഒന്ന് ഇവ്ടം വരെ വന്നു ദര്‍ശനം തന്നാലും.
http:www.refylines.blogspot.com
(മയില്‍ ബോക്‌സ് ഫുള്‍ ആയാ ? ;) )
Nice photos..