ഇന്നലെ ഞാന്‍ ഇട്ട പോസ്റ്റ് അതെ ദിവസം തന്നെ അടിച്ചു മാറി കൊണ്ട്, എന്‍റെ ബ്ലോഗിനെ ബഹുമാനിച്ച "അനോണിമാഷ്" എന്ന ബ്ലോഗര്‍ക്ക് എന്‍റെ കൂപ് കൈ.
എന്‍റെ ബോളഗ് ജീവിതം ധന്യമായി
(എന്നാല്ലും ഇത്രയം അക്ഷര തെറ്റുള്ള ബോളഗ് അല്ലാതെ വേറെ ഒന്നും കിട്ടിയില്ലേ മാഷെ ?
അതോ, ലോകത്തിലെ ഏറ്റവും അക്ഷര തെറ്റുള്ള ബോളഗ് നോക്കി തപ്പി കണ്ടുപിടിച്ചത് ആണോ ? )
എന്റെ Original post :
http://aakramanam.blogspot.com


Comments
ഒരിജിനല്‍ -> blogpuli.blogspot.com
ഡ്യൂപ്ലി -> anonymashu.blogspot.com
[ഇത് കാല്‍വിന്‍ പറഞ്ഞതല്ല... :D]
:-/
@Captain,
As Simi said this is not original anonymash
ഇതില്‍ ഒറിജിനല്‍, ഡ്യൂപ്ലി ഏതെന്ന് എങ്ങനെ നിര്‍ണ്ണയിക്കും?
ബ്ലോഗ് മോഷ്ടിക്കപ്പെടാനും വേണം ഒരു ഭാഗ്യം. നാളെത്രയായി ഞമ്മള് ബ്ലോഗുന്നു. ഒരു മോഷ്ടാവ് പോലും തിരിഞ്ഞ് നോക്കുന്നില്ല. :(
ബ്ലോഗ് മോഷണത്തിന് എതിരെ പ്രതിഷേധിക്കുന്നു.
എന്റെ പാവം ബ്ലോഗ് കോപ്പി ചെയ്യാന്‍ മാത്രം കഷ്ട സ്ഥിതി ഉള്ള ചേട്ടായി ഉണ്ട് എന്ന് ഇപ്പളാ മനസിലായെ.
നമ്മുടെ കള്ളന്‍ ഇട്ട സ്റ്റാറ്റസ് മെസ്സേജ് "ക്യാപ്റ്റന്‍ ന്റെ പോസ്റ്റ് "വരെ" മോട്ടിക്കപ്പെട്ടിരിക്കുന്നു ! ബൂലോകം എങ്ങോട്ട് ? "
(കള്ളാ, ഇതിനു കോപ്പി റൈറ്റ് പറഞ്ഞു വരണ്ടാ, കള്ളന്‍മാര്‍ക് CopyRight ഇല്ലാ, CopyLeft മാത്രമേ ഉള്ളു)
എന്‍റെ നീരൂ, ഇത് പോലെ ക്വാളിറ്റി ഉള്ള പോസ്റ്റ് ഇടാന്‍ ട്രൈ ചെയൂ...ചുമ്മാ അവിടെ പോയി , ഇവിടെ പോയി എന്ന് പറഞു കൊറേ ഫോടോ ഒക്കെ പിടിച്ചു ബ്ലോഗ് ഉണ്ടാകിയാല്‍ മാര്‍ക്കറ്റ് ഇല്ലാ. ഇത് പോലെ ഫുള്‍ ക്വാളിറ്റി ഉള്ള ISI മാര്‍ക്ക് ഉള്ള പോസ്റ്റ് ഇടാന്‍ ട്രൈ ചെയൂ.... ഞാന്‍ ടൂഷന്‍ തരാം.........aaioo...ഞാന്‍ ഓടി .....
ക്യാപ്റ്റന്‍ : എല്ലാത്തിനും അതിന്റേതായ സമയമുണ്ട് കള്ളാ ..
ധന്യം തന്നെ...
ഇത് ഡ്യൂപ്ലിക്കേറ്റ് അനോണിമാഷ് ആന്ന് മറക്കരുത്.. ഒരിജിനല്‍ അനോണിമാഷിനെ കരിവാരിത്തേക്കാന്‍ ഏതോ ****-മാര്‍ ഉണ്ടാക്കിയ ഐ.ഡി. ആണ് ഇത്..
ഒരിജിനല്‍ -> blogpuli.blogspot.com
ഡ്യൂപ്ലി -> anonymashu.blogspot.com
യെന്താ സിമീ ഒരു....രു വെപ്രാളം???... ചീത്തവാക്കുകളൊക്കെ കുത്തു കുത്തായി വീണുകെടക്കുണൂലോ!!
അതു പോസ്റ്റുകളുടെ ഒരു കളക്ഷന്‍ മാത്രം..!
കളക്ഷന്‍ ആണെങ്ങില്‍ എന്തിനാ heading മാറിയത് ?
http://venadblog.blogspot.com/2009/10/blog-post_7844.html
http://venadblog.blogspot.com/2009/10/blog-post_7844.html
ഈ രണ്ടു ലിങ്കും ഒന്ന് നോക്കൂ