Skip to main content

അച്ഛനും, ചേട്ടനം, പിന്നെ ഞാനും



Comments

കൊള്ളാം...നൈസ് ഫാമിലി ...
:)
Rare Rose said…
കുടുംബ പോട്ടം കൊള്ളാം..:)
ഹി ഹി .. ബെസ്റ്റ് ഫാമിലി ... ഫ്രെയിം ചെയ്തു വെച്ചെക്ക് !!!
അപ്പോ അമ്മ എബ്ടെ?
കൊള്ളാം.... നല്ല ആശയം
Calvin H said…
കാപ്ഷൻ കലക്കി :)
ന്‍റമ്മോ.... കലക്കന്‍ കാപ്ഷന്‍
അമ്മേ ദോണ്ടെ അങ്ങു ദൂ....രെക്കാണാം. പാവം എന്തോ പണിത്തിരക്കിലാ :)

നല്ല ചിത്രമാട്ടോ
ഹിഹി മൂന്നു ആളും കൊള്ളാം..
അടിപ്പന്‍ ..അതെ, ആ തലക്കെട്ടില്‍ ചെറിയ സ്പെല്ലിംഗ് മിസ്റ്റേക്ക്.."ചേട്ടനും" എന്നാക്കുമല്ലോ
ഹി ഹി..അടികുറിപ്പ് കലക്കി!!
"അച്ഛനും, ചേട്ടനം, പിന്നെ ഞാനും"

ഫോകുസ്സ്‌ ചെയ്യാത്ത ഇരുളിലുണ്ടാവും, കണ്ണിൽ നനവുണങ്ങാതെ ഒരമ്മ
നന്നയിരിക്കുന്നു ചിത്രവും അടിക്കുറിപ്പും
കാപ്ഷൻ സൂപ്പർ
കലക്കി ഈ അടിക്കുറിപ്പ്‌
ക്യാപ്ടന്‍ മാമാ അത് കലക്കി...
പൊളപ്പന്‍ കാപ്ഷന്‍..!

അമ്മേം കൂടെ വിളിച്ച് നിര്‍ത്തി ഒരു ഫാമിലി പോട്ടോം കൂടെ പിടിക്കു...
ക്യാപ്ടന്‍ മാമാ..ലത് ഗലക്കി...
പൊളപ്പന്‍ കാപ്ഷന്‍..!

അമ്മേം കൂടെ വിളിച്ച് നിര്‍ത്തി ഒരു ഫാമിലി പോട്ടോം കൂടെ പിടിക്കൂ..
അതു കലക്കി....
രാത്രി മഴക്ക് ശേഷം ഒന്ന് പറമ്പിലേക്ക് ഇറങ്ങിയ സുഖമുണ്ട്.....ഈ ഫൊട്ടോയ്ക്ക്.
ഞാൻ ഒന്ന് നാട്ടിലേക്ക് ഊളിയിട്ടൂ.....
എല്ലാ ആശംസകളും.

Popular posts from this blog

ലോഗോ ഗോമ്പി

ഇതാ ഒരു ഗോമ്പി.  ഈ പടത്തില്‍ കാണുന്നത്, പ്രശസ്തമായ 15 കമ്പനികളുടെ, പഴയ ലോഗോ ആണ്.  എന്ന് വെച്ചാല്‍, കുറച്ചു കൊല്ലം മുമ്പ് ഉപയോഗിച്ചതും, ഇപ്പോള്‍ പ്രചാരത്തില്‍ ഇല്ലാതതുംമായ ലോഗോകള്‍. ഇതാണ്  ചോദ്യപേപ്പര്‍.   ഇതില്‍ ആദ്യം ഏറ്റവും കൂടുതല്‍ എണ്ണം കറക്റ്റ് ആയി തിരിച്ചു അറിഞ്ഞു, ഉത്തരം കമന്റ്‌ ആയി ഇവിടെ ഇടുന്ന മൂന്ന് പേര്‍ക്ക്‌ അരുണിന്റെ കായംകുളം സൂപ്പര്‍ ഫാസ്റ്റ് ‌ ബുക്ക്‌ സമ്മാനമായി , അരുണിന്‍റെ   കയ്യൊപ്പ് ഉള്ള  കോപ്പി , ഇന്ത്യയിലെ  അഡ്രസില്‍ അയച്ചു കൊടുക്കും. ഇതാണ് അരുണിന്റെ പബ്ലിഷ് ചെയാന്‍ പോകുന്ന ബുക്ക്‌. ഉത്തരങ്ങള്‍ എഴുതുമ്പോള്‍, "പടത്തില്‍ കാണുന്ന ലോഗ്യ്ടെ നമ്പര്‍ - കമ്പനി പേര്"  എന്ന ഫോര്‍മാറ്റില്‍ എഴുതണം. ഉദാഹരണം : 1. Air India 2. Jet Air ഇത് അരുണിന്റെ ബുക്ക്‌ റിലീസ്‌ ആകുന്ന ദിവസം(17th Oct 2010) രാവിലെ പത്തു മണിയ്ക് ഈ ഗോമ്പി ക്ലോസ് ചെയും, അത് വരെ, ഉത്തരങ്ങള്‍ കമന്റ്‌ ആയി ഇവിടെ ഇടാം. കമന്റ്‌ നോക്കി,ഓഫ്‌ ആയിട്ടുള്ള/സംശയം ചോദിച്ചു ഉള്ള  കമന്റ്സ്  മാത്രെമേ ഇപ്പോള്‍ പബ്ലിഷ് ചെയൂ.  ബാക്കി എല്ലാ കമന്റുകളും, 17th Oct 2010 പ...

സുന്ദരിമാരുടെ ഉള്ളില്‍ ഇരുപ്പ്‌ !

കഴിഞ്ഞ വീക്ക്‌ ഏന്‍ഡ് കുറെ സുന്ദരിമാരെ കസ്ടടിയില്‍ എടുത്ത് ക്വസ്ടിയന്‍ ചെയ്തപ്പോള്‍ കിട്ടിയ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ ! ക്ലിക്ക് ചെയ്തു വലുതാക്കി കാണു ... 1 2 3 4 5 6 7 8 9 10 ...

മഞ്ഞു പെയ്യും വേനല്‍ക്കാലം

ഈ മാസം തുടകത്തില്‍ വയനാട്‌ ചുരം ഇറങ്ങി വടകര വരെ ഒരു യാത്ര ഉണ്ടായിരുന്നു.  വയനാട്ടില്‍ നിന്നും താമരശ്ശേരിചുരം തുടക്കത്തില്‍തന്നെ കിടിലം സീന്‍. ഇതാ...കാണൂ.  ഞങ്ങള്‍ മല ഇറങ്ങി പോകുപോള്‍, ഇടയ്ക്  നിര്‍ത്തി ഈ മനോഹരമായ സീന്‍ക്യാമറയില്‍ ആവാഹിച്ചു.  അതോട്കൊണ്ട്, ഈ കോട മഞ്ഞു മലഇറങ്ങി ക്യാറ്റ് walk നടത്തുന്നത് മൊത്തം അങ്ങ് പിടിച്ചു.  ഈ  കോട മഞ്ഞു ഉണ്ടല്ലോ..അത് ഇങ്ങനെ വെള്ളച്ചാട്ടം പോലെ അങ്ങ് ഒഴുകുകയായിരുന്നു.   മുകളില്‍ നിന്ന് താഴോട്ടു നല്ല ഒഴുക്കില്‍ നിറഞ്ഞു കവിഞ്ഞു അങ്ങ് ഒഴുകുന്നു. വീഡിയോ എടുത്തു.  അത് അത്ര പോര. (പിന്നെ...ഈ ഫോട്ടോസ് അങ്ങ് കൊമ്പത്തെ ഷോട്സ് ആണോ എന്ന് ചോദിക്കരുത് ;) )  അത് ഈ പോസ്റ്റിന്റെ ലാസ്റ്റ്‌ ഫിറ്റ്‌ ചെയ്ട്ട്ടുണ്ട്. ഫേസ് ടു ഫേസ് ...ഞാന്‍  ഇപ്പോ ചാടും എന്ന ഒരു ലുക്ക്‌.  ഇത് മലയുടെ അടിയില്‍  എതാറായപ്പോ എടുത്തത്‌. ഇതാണ് നമ്മടെ താമരശ്ശേരി ചുരം. ഇത് വീഡിയോ