Skip to main content

Posts

ദി തിയറി ഓഫ് അഞ്ചു മുപ്പതു. - ചുള്ള സൂക്തങ്ങള്‍ ഭാഗം രണ്ടു

ദി തിയറി ഓഫ് അഞ്ചു മുപ്പതു. - ചുള്ള സൂക്തങ്ങള്‍ ഭാഗം രണ്ടു. അഞ്ചരയ്ക്ക് ഉള്ള വണ്ടിയില്‍ വരുന്ന തിയറി അല്ല ഇത്. സൊ, അത് കണകാക്കി വരുന്നവര്‍, പ്ലീസ്...മുച്ചേ വെറുതേ വിടൂ... പത്മരാജന്‍ എഴുതിയ ഒരു കഥയില്‍ വായിച്ചതാ (അപരന്‍ ആണ് എന്ന് തോന്നുന്നു.) ഒരാള്‍ സമയം നോക്കി ചിന്തിയ്ക്കുന്നതായിട്ടു. ഏതാണ്ട്, ഇതേ പോലെ വരും, കറക്റ്റ്, അതേ വരികള്‍ ഓര്‍മ്മ വരുന്നില്ല. "വാച്ച് നോക്കി, സമയം അഞ്ചു മുപ്പതു. അതിന്‍റെ അര്‍ഥം, ചുറ്റും ഉള്ള പല പല വാച്ചില്‍ സമയം അഞ്ചു മുപ്പതു. ബാക്കി ഉള്ളവയില്‍, അഞ്ചു ഇരുപത്തി അഞ്ചിനും, അഞ്ചു മുപ്പത്തി അഞ്ചിനും ഇടയില്‍ ആയിര്‍ക്കും ടൈം." നമ്മടെ കാര്യംവും ഇത്രേ ഉള്ളൂ. എന്‍റെ വാച്ച്ല്‍ ടൈം 5:30 ആയി, സൊ ചുറ്റും ഉള്ള എല്ലാവര്‍കും സമയം അത് തന്നെ ആവണം എന്ന് ഇല്ല. ചെറിയ ഒരു ശതമാനം ആള്കാര്ക് മാത്രേമേ അതെ സമയം 5:30 ആകുനുള്ളൂ. ചുറ്റും ഉള്ളവരില്‍ പലര്‍ക്കും ചെറിയ ഡിഫ്രന്‍സ് ഉണ്ടാവാം.           പക്ഷെ, അത് വെച്ച്, എന്‍റെ കയ്യില്‍ ഉള്ള ടൈം ആണ് കറക്റ്റ്, അവന്‍റെതു തെറ്റ് എന്ന് പറയാന്‍ പറ്റില്ല. വിശാലമായി, ഒരു പത്തു അഞ്ഞൂറ് മെഗാ പിക്സല്‍ ചിന്തയില്‍ നോക്കിയാ, ലോകത് വളരെ ച...
ചില പെണകുട്ടികള്‍ എന്ത് ലക്കിയാണ്.....ഹോ... വീട്ടില്‍ ഒരുതിയ്ക്ക് ഇപ്പൊ,  ട്രിപോഡ് എടുത്തു തിരിച്ചു പിടിച്ചു തലയ്ക അടിയ്ക്കുന്ന്തിനെകാള്‍ നല്ലതല്ലേ, ലാപ്പ് ടോപ്‌ എടുത്തു അടിയ്ക്കുന്ന്തിനെകാള്‍ നല്ലതല്ലേ, ഗിറ്റാര്‍ തിരിച്ചു പിടിച്ചു അടിയ്ക്കുന്ന്തിനെകാള്‍ നല്ലത് അല്ലെ....തുടങ്ങി, ഒരു കൂട്ടം പ്രഹേളികകയ്ടെ നടുക്കാണ്. ഒരു ബഹുമുഖ പ്രതിഭ വീട്ടില്‍ ഉണ്ടേല്‍, എന്തോരം ചോയിസുകള്‍ ആണ്.....ലക്കി ഗേള്‍ !!! സംഭവം മനസ്സിലായോ, ഇല്ലേല്‍, താഴെ ഉള്ള ചാറ്റ് നോക്കിക്കേ : me: ഡാ..... നിന്നെ ഞെട്ടിയ്ക്കട്ടെ? ഫ്രണ്ട് :: ട്രൈ ചെയ്യ്ഡാ.... ഫോട്ടോ കാണിച്ചാണോ...എന്നാ വേണ്ട...ഞാന്‍ ഞെട്ടി ഞെട്ടി ചത്ത്‌ പോകും. me: ഞെട്ടാം എന്ന് പ്രോമിസ്‌ ചെയ്യ്‌ .....എനാലെ എനിക്ക്‌ പറയാന്‍ ഒരു ഗും ഉണ്ടാവൂ. ഫ്രണ്ട് :: അവസാനം കളർ ഫോട്ടോ പതിഞ്ഞ് തൊടങ്ങിയാ me: പണ്ടാരം..ഇവനോടൊക്കെ ഒരു നല്ല കാര്യം പറയാന്‍ നോക്കിയെ  എന്നെ പറഞ്ഞാ മതി.......ഡാ...തെണ്ടി, നിര്‍ത്തു...രൂക് ജാ..ഞെട്ടാനും പൊട്ടാനും റെഡിയാകുമ്പോ, പറ. ഫ്രണ്ട് :: ഞെട്ടിയേക്കാം....ഏറ്റ്... പറ ..  ഞെട്ടാൻ ഞാൻ റെഡി ഫ്രണ്ട് :: പണ്ടാരം.... നിന്റെ അട...

ഈ നടക്കുന്ന സമരങ്ങളും എന്‍റെ പോയന്റ് ഓഫ് വ്യൂവും.

അഴിമതി എന്നത്, നേരിട്ടോ അല്ലാതെയോ അതിന്റെ ഫലങ്ങള്‍ അനുഭാവിയ്ക്കന്നവര്‍ ആണ് നമ്മള്‍ എല്ലാം.  വളരെ ചുരുക്കം ആള്‍കാര്‍ അതിന്റെ നല്ല സൈഡ് എന്ജോറയി ചെയ്ന്നത് ഒഴിവാക്കിയാല്‍, ബാക്കി എല്ലാവരും, അതിന്റെ തിക്ത  ഫലം ആണ് അനുഭാവിയ്ക്കുന്നത്. ഇതിനെ ഒരു രാത്രി കൊണ്ട് തുടച്ചു മാറ്റാമോ ?  ഇല്ല.  പക്ഷെ, വളരെ നല്ല ഒരു മാറ്റം, അത് ഉറപ്പു. പുതിയ തലമുറകളില്‍, ഈ സമരങ്ങള്‍ വളരെ നല്ല ഒരു ഇമ്പാക്ക്റ്റ്‌ ഉണ്ടാകും എന്നും തോന്നുന്നു.  എന്റെ സ്കൂള്‍ കാലത്തെ ഓര്‍മ്മകളില്‍ കണ്ട സമരങ്ങള്‍ക്ക്‌ ബസ്സിന്റെ ചില്ല് എറിഞ്ഞു പൊട്ടിയ്ക്കുന്നതും, പോലീസ്കാരെ കല്ല്‌ ഏറിയുന്നത് മുതല്‍ ഉള്ള ആക്റ്റിവിറ്റികള്‍ മാത്രേ ഓര്‍മ്മ ഉള്ളൂ. നമ്മള്‍ വോട്ടു ചെയ്തു, നമ്മടെ അവകാശങ്ങള്‍ സംരക്ഷിയ്ക്കാനും മറ്റും പറഞ്ഞു അയച്ചിട്ടുള്ള നേതാക്കള്‍, അധികാരം കിട്ടുന്നതോടെ, പാര്‍ടി തലപ്പത് ഉള്ളവര്‍ അല്ലേല്‍ പണം പറയുന്നത് അനുസരിച്ച് മാത്രംജീവിയ്ക്കുന്നവര്‍ ആയി തീരുന്നു.   സൊ, ഇവര്‍ടെ കയ്യില്‍ നിന്ന് തിരിച്ചു എടുത്തു/അല്ലേല്‍ നമ്മക് വേണ്ട രീതിയില്‍ ഇവരെ ഫോര്‍സ്സ് ചെയ്തു ഇവരെ കൊണ്ട് ജോലി ചെയിഇകണം.  അതിനു ഉള്ള ഒരു വ...

വന്നാട്ടേ ഓ മൈ ഡിയര്‍ ബട്ടര്‍ഫ്ലൈ....(ജിം ജിം..ജൂം.)

എഴുതി കിട്ടിയ പണം.

കൊറേ കൊല്ലം ബ്ലോഗ്‌ വായനയില്‍ മാത്രമായി ഒതുങ്ങി കൂടിയ ഒരു പ്രതിഭആയിരന്നു ഞാന്‍.  ടൈപ്പ് ചെയാന്‍ ഉള്ള മടി, ട്രൈ ചെയ്മ്പോള്‍ വരുന്ന അക്ഷരത്തെറ്റുകള്‍ എല്ലാം ഷോ സ്റ്റോപ്പര്‍ ആയിരന്നു.  അത് ഭൂത കാലം. അങനെ ഇരിയ്ക്കുമ്പോ, നമ്മടെ അപ്പുവേട്ടന്‍ ഒരു ഗോമ്പി തുടങ്ങി.  അവിടെ അംഗ്രേസിയില്‍ പിടിച്ചു നില്‍ക്കാന്‍ ബുദ്ധിമുട്ട്.  കിട്ടുന്ന പാര കമന്റ്സ് സീകരിച്ചു, തിരിച്ചു പാര വെയ്ക്കാന്‍ വേണ്ടി ബെസ്റ്റ്‌ മലയാളം തന്നെയാണ് എന്ന തിരിച്ചു അറിവ് പ്രകാരം, ഗൂഗിള്‍ മെയിലില്‍ കുത്തി കുറിച്ച്, കമന്റ്‌ ആയി പേസ്റ്റ് ചെയാന്‍ തുടങ്ങി. എന്തിനുഏറെ പറയുന്നു..ലാസ്റ്റ്‌ ഒരു ബ്ലോഗു ഉണ്ടാക്കുന്നതില്‍ പരിണാമം ഒരു സ്റെപ്പ്‌ കൂടെ കടന്നു.  അങനെ ബ്ലോഗിന്റെ ചരിത്രത്തില്‍ തങ്ക ലിപികളില്‍ എഴുത്തപെട്ടവയില്‍ ചിലത് യാത്രാ വിവരണം എന്ന പേരില്‍ ആയിരന്നു അറിയപെട്ടിരുന്നത്.  അവയില്‍ ചിലത് യാത്രകള്‍ ഡോട്ട് കോം വഴി കുറച്ചു കൂടെ ആള്‍കാര്‍ വായിച്ചു. അങനെ...ആ വകയില്‍ ഇന്ന് ഒരു തുക കയ്യില്‍ കിട്ടി.  വലിപ്പത്തില്‍ ചെറുതും, മൂല്യം കൊണ്ട് എനിക്ക്‌ വളരെ വളരെ വിലപിടിപ്പും ഉള്ളതുമായ സംഭവം ആണ് ഇത്. ഓഫ്‌ : പണ...

രണ്ടു ഹിടുംബന്മാരും, ഒരു ചിമ്പാന്‍സിയും, ഒരു ഗോഡ്‌സില്ലയും.

ഓഫീസില്‍ രണ്ട് ഹിടുംബന്‍മാര്‍ ചേര്‍ന്ന് എന്തോ R&D നടത്തുണ്ട്. അതിനു വേണ്ടി ഉള്ള ഒരു സിസ്റ്റം "DO NOT TOUCH THIS" എന്ന് വലിയ ഒരു പ്രിന്റ്‌ എടുത്തു മോണിറ്ററില്‍ ഒട്ടിച്ചും വെച്ചിട്ടുണ്ട്. അതായിത്, മോണിട്ടര്‍ മൊത്തം കവര്‍ ചെയാന്‍ പാകത്തിന്, ഒരു A4 സൈസ് പ്രിന്റ്‌ എടുത്തു ഒട്ടിച്ചു വെച്ച്. മോണിട്ടര്‍ എപ്പഴും ഓഫ്‌ ആയിര്‍ക്കും. റിമോട്ട് ആയിട്ട് ആണ് ഗൂധാലോചന. ലോഗ് മൊത്തം ആവാഹിയ്ക്കുന സുനയാണ് ഈ സിസ്റ്റം. ഇന്ന് രാവിലെ മുതല്‍, ഈ മൊതല്കള്‍ രണ്ടും തീ പിടിച്ച പോലെ കുത്തി ഇരുന്നു പണി. "എന്ത്യേ, ഹിടുംബന്‍ A, എന്ത് പറ്റി, വാട്ട്‌ ഹാപെണ്ട് ?" എന്ന് രാവിലെ ഒന്ന് ചോദിച്ചു. ഇവരുടെ മെയിന്‍ സെര്‍വര്‍ അനുസരണകേടു കാണിയ്ക്കുന്നു..മഹാ അലമ്പ് സെര്‍വര്‍..എന്ന് മറുപടി. കൂട്ടത്തില്‍, ഹിടുംബന്‍ B വക "ഡാം ഇറ്റ്‌...ദി സെര്‍വര്‍ ഈസ്‌ ഗെറ്റിംഗ് ഇന്‍ ടു മൈ നെര്‍വ്ര്സ്" (എന്ന് വെച്ചാ, സെര്‍വര്‍ മൊത്തത്തില്‍, വിത്ത്‌ റാക്ക്, ഹിടുംബന്‍ B യ്ടെ ഞരമ്പില്‍ കേറി അങ്ങോട്ടും, ഇങ്ങോട്ടും ഷട്ടില്‍ അടിയ്ക്കുവാന്നു.) ഇപ്പൊ..ഇച്ചിരി മുന്നേ പ്രശനം കണ്ടു പിടിച്ചു. രണ്ടു ഫ്ലോര്‍ താഴെ ഉള്ള ലോ, ലോഗ് ആ...

ഹാരി പോര്‍ട്ടര്‍

ഫോട്ടോ ക്ലബ്‌ നടത്തുന്ന ഒരു ഗോമ്പിയില്‍ ഇടാന്‍ വേണ്ടി തപ്പി കണ്ടു പിടിച്ചു വെച്ച പടം ആയിരന്നു.  ഫോട്ടോ അയയ്ക്കാന്‍ ഉള്ള ഡേറ്റ് കഴിഞ്ഞു പോയി. (ടൈമില്‍ അയച്ചിരുന്നു എങ്കില്‍ ഫസ്റ്റ് തന്നെ അടിച്ചാനേ, ഒന്ന് പോടാ കൂവേ എന്ന് ആരും പറയല്ല്... ;) ) എല്ലാ മാസവും ഇതേ പോലെ ഗോമ്പി അവിടെ നടക്കുണ്ട്.   ഇവടെ പോയാ വിവരങ്ങള്‍ അറിയാം. ഗൂഗിള്‍ ബസ്സ്‌ ആര്‍മാദം, ഇവിടെ.