Skip to main content

Posts

എഴുതി കിട്ടിയ പണം.

കൊറേ കൊല്ലം ബ്ലോഗ്‌ വായനയില്‍ മാത്രമായി ഒതുങ്ങി കൂടിയ ഒരു പ്രതിഭആയിരന്നു ഞാന്‍.  ടൈപ്പ് ചെയാന്‍ ഉള്ള മടി, ട്രൈ ചെയ്മ്പോള്‍ വരുന്ന അക്ഷരത്തെറ്റുകള്‍ എല്ലാം ഷോ സ്റ്റോപ്പര്‍ ആയിരന്നു.  അത് ഭൂത കാലം. അങനെ ഇരിയ്ക്കുമ്പോ, നമ്മടെ അപ്പുവേട്ടന്‍ ഒരു ഗോമ്പി തുടങ്ങി.  അവിടെ അംഗ്രേസിയില്‍ പിടിച്ചു നില്‍ക്കാന്‍ ബുദ്ധിമുട്ട്.  കിട്ടുന്ന പാര കമന്റ്സ് സീകരിച്ചു, തിരിച്ചു പാര വെയ്ക്കാന്‍ വേണ്ടി ബെസ്റ്റ്‌ മലയാളം തന്നെയാണ് എന്ന തിരിച്ചു അറിവ് പ്രകാരം, ഗൂഗിള്‍ മെയിലില്‍ കുത്തി കുറിച്ച്, കമന്റ്‌ ആയി പേസ്റ്റ് ചെയാന്‍ തുടങ്ങി. എന്തിനുഏറെ പറയുന്നു..ലാസ്റ്റ്‌ ഒരു ബ്ലോഗു ഉണ്ടാക്കുന്നതില്‍ പരിണാമം ഒരു സ്റെപ്പ്‌ കൂടെ കടന്നു.  അങനെ ബ്ലോഗിന്റെ ചരിത്രത്തില്‍ തങ്ക ലിപികളില്‍ എഴുത്തപെട്ടവയില്‍ ചിലത് യാത്രാ വിവരണം എന്ന പേരില്‍ ആയിരന്നു അറിയപെട്ടിരുന്നത്.  അവയില്‍ ചിലത് യാത്രകള്‍ ഡോട്ട് കോം വഴി കുറച്ചു കൂടെ ആള്‍കാര്‍ വായിച്ചു. അങനെ...ആ വകയില്‍ ഇന്ന് ഒരു തുക കയ്യില്‍ കിട്ടി.  വലിപ്പത്തില്‍ ചെറുതും, മൂല്യം കൊണ്ട് എനിക്ക്‌ വളരെ വളരെ വിലപിടിപ്പും ഉള്ളതുമായ സംഭവം ആണ് ഇത്. ഓഫ്‌ : പണ...

രണ്ടു ഹിടുംബന്മാരും, ഒരു ചിമ്പാന്‍സിയും, ഒരു ഗോഡ്‌സില്ലയും.

ഓഫീസില്‍ രണ്ട് ഹിടുംബന്‍മാര്‍ ചേര്‍ന്ന് എന്തോ R&D നടത്തുണ്ട്. അതിനു വേണ്ടി ഉള്ള ഒരു സിസ്റ്റം "DO NOT TOUCH THIS" എന്ന് വലിയ ഒരു പ്രിന്റ്‌ എടുത്തു മോണിറ്ററില്‍ ഒട്ടിച്ചും വെച്ചിട്ടുണ്ട്. അതായിത്, മോണിട്ടര്‍ മൊത്തം കവര്‍ ചെയാന്‍ പാകത്തിന്, ഒരു A4 സൈസ് പ്രിന്റ്‌ എടുത്തു ഒട്ടിച്ചു വെച്ച്. മോണിട്ടര്‍ എപ്പഴും ഓഫ്‌ ആയിര്‍ക്കും. റിമോട്ട് ആയിട്ട് ആണ് ഗൂധാലോചന. ലോഗ് മൊത്തം ആവാഹിയ്ക്കുന സുനയാണ് ഈ സിസ്റ്റം. ഇന്ന് രാവിലെ മുതല്‍, ഈ മൊതല്കള്‍ രണ്ടും തീ പിടിച്ച പോലെ കുത്തി ഇരുന്നു പണി. "എന്ത്യേ, ഹിടുംബന്‍ A, എന്ത് പറ്റി, വാട്ട്‌ ഹാപെണ്ട് ?" എന്ന് രാവിലെ ഒന്ന് ചോദിച്ചു. ഇവരുടെ മെയിന്‍ സെര്‍വര്‍ അനുസരണകേടു കാണിയ്ക്കുന്നു..മഹാ അലമ്പ് സെര്‍വര്‍..എന്ന് മറുപടി. കൂട്ടത്തില്‍, ഹിടുംബന്‍ B വക "ഡാം ഇറ്റ്‌...ദി സെര്‍വര്‍ ഈസ്‌ ഗെറ്റിംഗ് ഇന്‍ ടു മൈ നെര്‍വ്ര്സ്" (എന്ന് വെച്ചാ, സെര്‍വര്‍ മൊത്തത്തില്‍, വിത്ത്‌ റാക്ക്, ഹിടുംബന്‍ B യ്ടെ ഞരമ്പില്‍ കേറി അങ്ങോട്ടും, ഇങ്ങോട്ടും ഷട്ടില്‍ അടിയ്ക്കുവാന്നു.) ഇപ്പൊ..ഇച്ചിരി മുന്നേ പ്രശനം കണ്ടു പിടിച്ചു. രണ്ടു ഫ്ലോര്‍ താഴെ ഉള്ള ലോ, ലോഗ് ആ...

ഹാരി പോര്‍ട്ടര്‍

ഫോട്ടോ ക്ലബ്‌ നടത്തുന്ന ഒരു ഗോമ്പിയില്‍ ഇടാന്‍ വേണ്ടി തപ്പി കണ്ടു പിടിച്ചു വെച്ച പടം ആയിരന്നു.  ഫോട്ടോ അയയ്ക്കാന്‍ ഉള്ള ഡേറ്റ് കഴിഞ്ഞു പോയി. (ടൈമില്‍ അയച്ചിരുന്നു എങ്കില്‍ ഫസ്റ്റ് തന്നെ അടിച്ചാനേ, ഒന്ന് പോടാ കൂവേ എന്ന് ആരും പറയല്ല്... ;) ) എല്ലാ മാസവും ഇതേ പോലെ ഗോമ്പി അവിടെ നടക്കുണ്ട്.   ഇവടെ പോയാ വിവരങ്ങള്‍ അറിയാം. ഗൂഗിള്‍ ബസ്സ്‌ ആര്‍മാദം, ഇവിടെ.

setpping down

to be..or not to be...

to be..or not to be... ...well, ഉത്തരം ശരി ആയിരുന്നോ ?

Hägar

 ആരാധകരുടെ കത്തുകള്‍ വന്നാ.  ബെസ്റ്റ്‌, നോക്കട്ട്. ഹാ...കൈയേന്നു വിട്.  ഇതാണവ എങ്ങിലും ഹെല്ഗടെ  കത്ത് ഉണ്ടാവണേ, കണ്ണാ.  ഹോ...തപ്പി മടുത്ത്‌.  കിട്ടിപോയെ.....ജിങ്ങലക്ക....ജിങ്ങലക്ക....  ഹോ...സമാധാനമായി.  ഇനി ഇത് കൊണ്ട് പാത്തു വെയ്ക്കട്ടു.  മറുപടി, ഇപ്പൊ തന്നെ, സ്പോട്ടില്‍ എഴുതി അയയ്ക്കാം.  ഇല്ലേല്‍ അവള്‍ക് ഫീല്‍ ആയാലോ.  മ്മം....എന്താ എഴുത്തുകാ.  എന്തായാലും, പേനയ്ടെ ഓണര്‍ വരുന്നതിനു മുന്നേ തീര്‍ക്കണം.  ശോ...കാവ്യ ഭാവന അങ്ങ് വിരിയുന്നില്ലല്ലോ. ങാ...പേന പോയി.  തല്‍ക്കാലം എല്ലാം കൂടെ ഇവിടെ ഇരിയ്ക്കട്ടെ. ഓ, ഇനി മാമന്‍മാരുടെ വകയാ കോസ്റ്യൂം ഡിസൈന്‍.  ശോ..ശോ...വാര്‍ഡ്രോബ് മാല്‍ഫങ്ങ്ഷന്‍....ഫോടോ എടുക്കാതെ.... ഗൂഗിള്‍ ബസ്സ്‌ അപ്ഡേറ്റ്/കമന്റ്സ് ഇവിടെ കാണാം. .......................................................................................................................................................... നോട്ട് : നീലിയ്ക് വേണ്ടി ഉള്ള സ്പെഷല്‍ പോസ്റ്റ്‌ ആണ് ഇത്.

മോര്‍ണിംഗ് രാഗ ആന്‍ഡ്‌ ദോശ രാഗ

മോര്‍ണിംഗ് രാഗ : രാവിലെ ആറു മണി, പത്തു നിമിടം.  I ain't gonna be just a face in the crowd എന്ന് ഇന്നത്തെ യുദ്ധ കാഹളവും, കൂടെ, You're gonna hear my voice when I shout it out loud - ( ഞാന്‍ നിലവിളിയ്ക്കുമ്പോ, എല്ലാവരും ഓടി വരണം, ട്ടാ)   ഫോണില്‍ മുഴങ്ങുന്നു. വെളിച്ചപ്പാട്  തല കഷ്ടി പൊക്കി, ഫോണ്‍ തപ്പി എടുത്തു, സ്നൂസ്‌ മര്‍മ്മം നോക്കി ഒറ്റ മര്‍മ്മാണി പ്രയോഗം.  അടുത്ത 20 മിനിറ്റ് നേരത്തെയ്ക്ക്‌ പടപുറപ്പാട് മാറ്റി വെച്ചിരിയ്ക്കുന്നു.  World, you got to wait, babe! വാമഭാഗം, വലതു വശത് നിന്ന് വാട്ട്‌ ഹാപ്പെണ്ട് ? വെളിച്ചപ്പാട് "ഒരു പത്തിനഞ്ചു മിനിട്ട് കൂടെ ഉറങ്ങണം." മറുപടി "ഓക്കേ" ഒരു മിനിട്ട് കഷ്ടി കഴിഞ്ഞപ്പോ  ഡാ...ഡാ.. മ്മം..എന്താ? നീ 15 മിനിട്ട് കഴിഞ്ഞു നെലവിളിയ്ക്കാന്‍ ഫോണിനെ ഏര്‍പ്പെട് ചെയ്തിട്ടുണ്ടോ ? ഉണ്ട്. അടുത്തെ ഒരു മിനിട്ട് കാലഘട്ടതിനു ശേഷം (അശരീരി) ആ കൊലവിളി  കേട്ട് നീ ഏണിറ്റിലെങ്ങില്‍, ഞാന്‍ വിളിയ്ക്കാം. {അഹം മ്യൂറ്റ്} ഹല്ലോ...are you listening ? മം..ലിസനിംഗ്.  വേണ്ട, വിളിയ്കണ്ട. ഓക്കേ. ഉറങ്ങിക്കോ. മാക്സിമം ഒരു..ഒരു മിനിട്ട്, അല്ലേല...