Skip to main content

Posts

പെയിന്റര്‍ കുഞ്ഞാപ്പു - ഈ പോസ്റ്റിന്റെ നാഥന്‍!

ഒരു ദേശത്തിന്റെ കഥ പണ്ട് വായിച്ചപ്പോഴും ഇപ്പഴും ചിരി വരുന്ന ഒരു രംഗം ആണ്  പെയിന്റര്‍ കുഞ്ഞാപ്പു അടുക്കളയില്‍ തന്‍റെ കരവിരിത് പ്രകടിപ്പിച്ചത്.  അന്നേ ഞാന്‍ ഒരു കുഞ്ഞാപ്പു ഫാന്‍ ആണ്.  പക്ഷെ എന്റെ കഴിവ്‌ തെളിയിക്കാന്‍ ഒരു ചാന്‍സ് ഇപ്പഴാ കിട്ടിയത്. ഡല്‍ഹി ഓട്ടോ എക്സ്പോ തപ്പി നടന്നപ്പോള്‍ (നെറ്റില്‍) ഒരു സംഭവം കണ്ടു.  വണ്ടിയ്ക് പെയിന്റ് പോയാല്‍ സ്വന്തമായി ടച്ച്‌ അപ്പ്‌ ചെയാന്‍ ഉള്ള ഒരു കിറ്റ്‌.  സ്വന്തമായി തൊട്ടില്‍ ഉണ്ടാകി അതില്‍ കിടന്നു ഉറങ്ങിയ ഞാന്‍ വിടുമോ ?  ഒടനെ ഒരെണ്ണം വാങ്ങി.  എന്നാ പിന്നെ ആ ആക്രമണം കാണുക. ഇതാണ് കിറ്റ്‌.  ആ ചുമന്ന ബോട്ടില്‍ പിന്നെ കറുത്ത ബോട്ടില്‍ ആണ് കിറ്റില്‍ ഉള്ളത്.  ആ പേസ്റ്റ് എക്സ്ട്രാ ആണ്.  റെഡ്‌ ബോട്ടില്‍ ആണ് പെയിന്റ് മറെത് ടച്ച്‌ അപ്പ്‌ ചെയ്തു ഗും ആക്കാന്‍ ഉള്ള സുനഗ്രഫി.  പേസ്റ്റ് കുറച്ചും കൂടെ ഗും (എന്ന് വെച്ചാല്‍ ഗും ഗും ആക്കാന്‍ ഉള്ളത്. (അത് പയറ്റി വെടി കൊണ്ടു) വേണ്ട സാധനങ്ങള്‍ :- 1. മുകളില്‍ പറഞ്ഞ കിറ്റ്‌ -  Rs.260/- 2. Top Cut paste.  Rs. 40/- 3. 1000 നമ്പര്‍ Emery പേപ്പര്‍ (must be...

2009 ലെ ഇന്ത്യന്‍ വെബ്‌ സെര്‍വര്‍/സൈറ്റ് ആക്രമണങ്ങളുടെ ഒരു അവലോകനം.

മുന്‍പുള്ള വര്‍ഷങ്ങളില്‍ കണ്ട അതേ ട്രെന്‍ഡ് ആണ് 2009 ത്തിലും സൈറ്റ് അറ്റാക്കുകളുടെ കാര്യത്തിൽ നടന്നത്.  Linux ഉപയോഗിക്കുന്ന വെബ്‌സെർവറുകൾ ആണ് മറ്റുള്ള   operating system കളെ അപേക്ഷിച് കൂടുതല്‍ vulnerable ആയി കഴിഞ്ഞ വർഷവും കണ്ടു വന്നത് .  Linux വളരെ സെക്യൂരിറ്റിയുള്ള പ്ലാറ്റ്ഫോമായതിനാൽ , ഇന്‍സ്റ്റോള്‍ ചെയ്തു കഴിഞ്ഞാല്‍ പിന്നെ വേറെ ഒന്നും ചെയ്യേണ്ട എന്ന പൊതു ധാരണയാവാം ഇതിനു കാരണം.  അതുകൊണ്ട് തന്നെ പലരും പാച് അപ്ഡേറ്റ് ചെയാന്‍ മറക്കുന്നു. ഇതൊക്കെ കൊണ്ടായിരിക്കണം ലിനക്സ് പ്ലാറ്റ്ഫോം  ഉപയോഗിക്കുന്ന സെർവറുകൾ ഏറ്റവും കൂടുതൽ അറ്റാക്ക് ചെയ്യപ്പെടുന്നത്. എന്നാൽ വിന്‍ഡോസിനെ അപക്ഷിച്ച് ലിനക്സ് പ്ലാറ്റ്ഫോമിലാണു ഏറ്റവും  കൂടുതല്‍ പാച്ചുകള്‍ റിലീസ് ചെയപെടുന്നതും. മാത്രമല്ല Bastille പോലെയുള്ള ടൂള്‍സ് ഉപയോഗിച്ചു വളരെ എളുപ്പത്തില്‍ നലിനക്സ്‌ സെര്‍വര്‍ ഹാർഡൻ ചെയാൻ സാധിക്കുകയും ചെയ്യും.   പക്ഷെ, വളരെ കുറച്ച് ആൾക്കാർ മാത്രമെ  ഇവയുപയോഗിച്ച്  സെർവററുകളെ ഹാർഡൻ  ആക്കി സൂക്ഷിക്കുന്നുള്ളൂ. കമ്പ്യൂട്ടര്‍ വര്‍ക്ക്‌ ചെയുന്നത്(services required, services that ca...

ഹൈദ്രബാദില്‍ എന്താ പ്രശ്നം ?

ഒന്നായ സ്റ്റേറ്റ് ഇപ്പം രണ്ടു ആകുന്നു.  ഇത് നല്ലതോ ചീത്തയോ ?  ആ ..നമുക്ക് ഇപ്പം പറയ്യാന്‍ പറ്റൂല്ല.  കാത്തിരുന്നു കാണാം.  ഇതിന്റെ ഹിസ്റ്ററി തപ്പി ചെന്നപ്പോള്‍ കണ്ട കുറച്ച് വിവരങ്ങള്‍ (ഒരു മാക്രിഫിക്കേഷന്‍) പണ്ട്, ഇന്നാ പിടിച്ചോ ഫ്രീഡം എന്ന് പറഞു സായിപ്പ് പോയപ്പോള്‍, സര്‍ദാര്‍ വല്ലഭായി പട്ടേല്‍  നാട്ടു രാജ്യങ്ങൾ  എല്ലാം കൂടി ഓടി നടന്നു യോജിപ്പിച്ചു .  നമ്മുടെ ഹൈദരാബാദ് നവാബിനു (ഒസമാന്‍ അലി ഖാന്‍- മൂപ്പര്‍ക്ക് 40 ല്‍ അധികം മക്കള്‍ ഉണ്ടായിരിന്നു.) ഒരു ബെസ്റ്റ് റൈറ്റ് ഹാന്‍ഡ്‌ ഉണ്ടായിരുന്നു -ഖാസിം  Razvi.  പുള്ളിക്കാരന്‍  ഹൈദരാബാദ് പാകിസ്താന്റെ കൂടെ ചേര്‍ക്കാന്‍ കച്ച കെട്ടി ഇറങ്ങി.  (മൂപ്പരുടെ ഒരു സാമ്പിള്‍ ഡയലോഗ് "India thinks that if Pakistan attacks her, Hyderabad will stab her in the back. I am not so sure we would not").  മൂപ്പര്‍ കൊറേ ആൾക്കാരെ ചേര്‍ത്ത് Razakar എന്ന പേരില്‍ നവാബിനെ സപ്പോര്‍ട്ട് ചെയ്തു, അത് ഒരു മുസിലീം രാഷ്ട്രം ആകാന്‍ ഇറങ്ങി.  പാകിസ്താനില്‍ നിന്ന് തോക്കും പൊട്ടാസും,പടക്കവും ഇറക്കുമതി നടത്തി, പകരം പണ...

കൊടകരപുരാണം സെക്കന്റ് എഡിഷന്‍

"നമുക്കു ഗ്രാമങ്ങളില്‍ ചെന്നു രാപ്പാര്‍ക്കാം. അതികാലത്തെഴുന്നേറ്റ്‌ തോട്ടങ്ങളില്‍ പോയി മുന്തിരി വള്ളികള്‍ തളിര്‍ത്തുവോയെന്നും മാതള നാരകം പൂത്തുവോയെന്നും നോക്കാം . അവിടെ വച്ച്‌ നിനക്ക്‌ ഞാനെന്റെ... കൊടകരപുരാണം സെക്കന്റ് എഡിഷന്‍ തരും! " ഇത് ഇ-മെയില്‍ signature ആയി കാണാന്‍ തുടങ്ങി കൊറേ കാലം ആയി.  എന്തായാലും (ഹൌ എവെര്‍) വിശാലന്‍ അറ്റ്‌ ലാസ്റ്റ് സെക്കന്റ് എഡിഷന്‍ ഇറക്കി.  വേണ്ടവര്‍ ഓടി ചെന്നാല്‍ കിട്ടും, ലിമിറ്റഡ് എഡിഷന്‍ ആണ്. ഓടി എത്തിപെടണ്ട സ്ഥലം : http://smartneeds.com/shpdetails.asp?ID=606 പിന്നെ, ഈ കിതാബിന് ഞാന്‍ .. ഈ ഞാന്‍ ... ഒരു introduction എഴുതി തല്ലു മേടിയ്ക്കാന്‍ നിക്കും എന്ന് കരുതുന്നോ ?

നാണം ആകുന്നില്ലേ ?

1. ഇത് നോക്ക്  :- http://mayakazhchakal.blogspot.com/2009/06/blog-post.html High Lights : a) വെള്ളത്തിന് ബുദ്ധിമുട്ടായതിനാല്‍‌ മണ്ണ് കൊണ്ട് പാത്രങ്ങള്‍ കഴുകുന്നതാണിതു, ഇതിനു ശേഷം നല്ല കോട്ടണ്‍ തുണി കൊണ്ടിത് തുടക്കും, അതാണ് പാത്രം കഴുകല്‍‌. b) കുടുംബാംഗം മരിച്ച് കഴിഞ്ഞാല്‍ മ്രിത്യുബോജ് നടത്തേണ്ടതുണ്ട്, അതില്‍ പത്ത് മുതല്‍ പതിനനഞ്ച് ഗ്രാമങ്ങളില്‍നിന്ന് ആള്‍ക്കാരെ ക്ഷണിച്ച് ഭക്ഷണം കൊടുക്കേണ്ടതുണ്ട്, ഈ ചെലവേറിയ ചടങ്ങിനോടൊപ്പം ഒന്നോ രണ്ടോ ബാലവിവാഹം കൂടി ഗ്രാമീണര്‍ നടത്തും, വീണ്ടും ഒരു ചെലവുണ്ടാകാതിരിക്കാന് c) വെള്ളത്തിനു വേണ്ടി അഞ്ചും പത്തും കിലോമീറ്റര്‍‌ നടന്ന് വെള്ളം ഏറ്റാന്‍‌ ആളില്ലാതാകുന്നത് കൊണ്ട് ഗ്രാമീണര്‍‌ പെണ്‍കുട്ടികളെ സ്കൂളിലയക്കാന്‍‌ താല്പര്യപെടുന്നില്ല d) മണ്‍കുടത്തിന്റെ വായ കോട്ടണ്‍ തുണി കൊണ്ട് അടച്ച് അരിച്ചാണ് ഒട്ട് മിക്കവാറും ആള്‍ക്കാര്‍‌ വെള്ളം കോരുക, അങ്ങനെ പാര്‍ട്ടി കൊടി കൊണ്ട് അതെങ്കിലും നടന്നു!! 2. ഇനി ഇത് നോക്ക്  :- Now see this : from today's Time Of India.( http://lite.epaper.timesofindia.com/getpage.aspx?publabel=TOI&city=Bangalore ) ...

എന്‍റെ ബര്‍ത്ത് ഡേ ഗിഫ്റ്റ് ഫ്രം പൊന്നുട്ടന്‍

എന്‍റെ ബര്‍ത്ത് ഡേ ഗിഫ്റ്റ് ഫ്രം പൊന്നുട്ടന്‍ !!!!! ഫസ്റ്റ് ടൈം മെയില്‍ കണ്ടപ്പോള്‍ വിചാരിച്ചു ഒരു കാര്‍ഡ്‌ ആണ് എന്ന്.  പിന്നേയാണ് സംഭവം മനസിലായത് !!! ശോ.....i am so thrilled...and touched !!! പ്രിയപ്പെട്ട പൊന്നുട്ടന്‍, Thanks a TON !!!! ഐ ഫീല്‍ സ്പെഷ്യല്‍ !!!

നമ്മക്ക് റ്റാറ്റാ പൂവാം ?

ലോങ്ങ്‌ ട്രിപ്പ്‌ നാല് ചക്ര ശകടത്തില്‍ പോകുന്ന ചക്കര കുട്ടന്‍സ്‌ ആന്‍ഡ്‌ കുട്ടീസ് - ആപ് കേലിയെ ഏക്‌  യാത്ര പ്രിപ്രേഷന്‍ ഗൈഡ്. ഇതില്‍ ഉള്ള കൊറേ points എല്ലാവര്ക്കും അറിയുനതായിരിക്കും, even then.... 1. വണ്ടിയുടെ മാനുവല്‍ നോക്കി, Engine Oil, Coolant, Break fluid, water for wiper etc ചെക്ക്‌ ചെയുക.  കൂടെ, ഗ്ലാസ്‌, മിറര്‍ എല്ലാം ക്ലീന്‍ ആണ് എന്ന് ഉറപ്പു വരുത്തുക. 2. Tyre pressure - ഞാന്‍ nitrogen ആണ് ഉപയോഗിക്കുനത്.   മെയിന്‍ advantage, ഇടയ്ക്  ഇടയ്ക്  pressure check ചെയ്യണ്ട , ഒരു വിധം ചെറിയ പഞ്ചര്‍ ആയാലും നോ issues, tyre  വേഗം ചൂടാവില്ല.  ബാംഗ്ലൂരില്‍  ഒരു ടയര്‍ ഫില്‍ ചെയാന്‍ Rs.25/- to 30/- 3. വണ്ടി സര്‍വീസ് കഴിഞ്ഞു വന്ന ഉടനെ ലോങ്ങ്‌ ഡ്രൈവ് ചിലപ്പോള്‍ പ്രശ്നം  ഉണ്ടാക്കാം.  കുറച്ച് ഓടിച്ച ശേഷം യാത്ര സ്റ്റാര്‍ട്ട്‌ ചെയുക.   Better, give for service two or 3 days earlier to trip. 4. Google മാപ് പോലത്തെ സൈറ്റ് നോക്കി വഴി ഒരു പരിചയം ആക്കുക.  പിന്നെ, ഒരു സൈറ്റ് മാത്രം നോകരുത്, അത് പോലത്തെ വേറെ രണ്ടോ മൂന്നോ സൈറ്റ് കൂട...