പ്രചോദനം  : https://plus.google.com/u/0/+RavananKannur/posts/ZvrXMscm4ze   ഇസ്രായേലിനെ പറ്റി വായിക്കമൊബൊൽ മിക്കപോഴും മനസ്സിൽ വരുന്ന രണ്ടു സംഭവം ആണ് ഒപ്രേഷൻ Entebbe ആൻഡ് Cherbourg പ്രൊജക്റ്റ് 1976  ഫ്രാൻസ് വക ഒരു എയർ ബസ് ഹൈജാക്ക് ചെയപ്പെട്ടു.  വായൂ വാഹനം പോയി നിന്നത്,  ഈദി  അമീൻ ഭരിയ്ക്കുന്ന ഉഗാണ്ടയിൽ. വിമാനം അവിടെ എത്തിയതും, ഹൈ ജാക്ക്  ചെയ്ത നാല് തീവര്ദ്ധികല്ടെ കൂടെ അവിടെ തെയാർ ആയി നിന്ന നാല് പേര് കൂടെ  കൂടി.  ഒരു ആഴ്ച അടുത്ത് നടന്ന നാടകങ്ങളിൽ, കൊറേ പേരെ വെറ്തെ  വിട്ടു...പക്ഷെ നൂറിൽ അധികം ആള്കാരെ വിമാനത്തിൽ തന്നെ ബന്ധിയാക്കിവെച്ച്.   ഈദി അമീൻ വേറെയും കൊറേ പേരെ ഹൈജാകാര്മാരുടെ കൂടെ കൂടാൻ അനുവദിച്ചു.   പോളിട്ടികൾ ആയി ആള്കാരെ ഫ്രീ ആകാൻ ഉള്ള ശ്രമം ഒരു വഴിയ്ക്ക് നടക്കുന്നു.   അതിന്റെ കൂടെ അണിയറയിൽ, ഇസ്രായേൽ പട്ടാള നടപടി പ്ലാൻ ചെയ്തു തുടങ്ങി.   പാസ്പോർതിൽ ഫ്രാൻസ് സിട്ടിസൻ ഷിപ് ഉള്ള ഒരു ജൂധനെ അവര് ജൂധാൻ അല്ലാ എന്നാ  തെട്ടിധാരനയുടെ പുറത്തു പുറത്തു വിട്ടിരുന്നു.  ബാക്കി ഇസ്രായേൽ യൂതിനെ  പോലെ, മിലട്ടറി ട്രയിംഗ് കിട്ടിയാ ആ ആൾ ഹൈ ജാക്ക് ചെയ്വർ ഉപ്യോ...