Skip to main content

Posts

Showing posts from October, 2011

ഫോണ്ണോ വെള്ളത്തിലോഫിയ.

ചെക്കനെ കൊണ്ട് ഒരു രക്ഷയും ഇല്ല.  ലോകത് ഉള്ള മൊത്തം കുരുത്തകേടുകള്‍,  ഉരുട്ടി ഇവന്‍റെ തലയില്‍ ഫിറ്റ്‌ ചെയ്തിട്ടുണ്ട് എന്നാ തോന്നുന്നു. കയ്യില്‍ ഒരു ഫോണ്‍ കിട്ടിയപ്പോ, അതും വെച്ചി, ആലോ..ആലോ എന്ന് പറഞ്ഞു, മെല്ലെ തിരിഞ്ഞു, ഫോണ്‍ വള്ളത്തില്‍ മുക്കുക്ക... കണ്ടു പിടിച്ചപ്പോ, ഒരു കള്ള ചിരി. (കള്ളന്‍മാര്‍ പിന്നെ എങനെയാ ചിരിയ്ക്കുക്ക..)  തമാശയ്ക് ഇവന്‍റെ അമ്മ (എന്‍റെ അനുജത്തി) വഴക്ക് പറഞ്ഞപ്പോ, ഉടനെ, ഒരു സോറി ഫേയിസ്.. (ചുമ്മാ, ഒരു എഫക്റ്റ് കിട്ടാന്‍ വേണ്ടി.)

കേരള പോലീസ്‌ - ആശയങ്ങള്‍ സീകരിയ്ക്കുന്നു.

ഇത്രേം കാലം പോലീസിനെ കുറ്റം പറഞ്ഞു നടന്ന, പോലീസ്‌ അങനെ അല്ല, ഇങ്ങനെ വേണം, എന്ന് എല്ലാം അഭിപ്രായങ്ങള്‍ ഉണ്ടായിരുന്നവര്‍ക്ക്‌, ഇതാ ഒരു ചാന്‍സ്‌. കൂടുതല്‍ നല്ല ഒരു പോലീസ്‌ ഫോര്‍സ്സ്നെ ഉണ്ടാക്കി എടുക്കാന്‍, നിങ്ങള്‍ടെ നിര്‍ദ്ദേശങ്ങള്‍, പോലീസിനെ അറിയിയ്ക്കാന്‍, ഇതാ ഇവിടെ പോകൂ. http://keralapolice.org/newsite/vision2030.php അവിടെ, താഴെ പറയുന്ന പല മേഘലകളില്‍ നിങ്ങളുടെ അഭിപ്രായം/വിഷന്‍ അറിയിയ്ക്കാം. ബെറ്റര്‍ പോലീസ്, അതിലും നല്ല   rewarded   ഒന്നും കിട്ടാന്‍ ഇല്ല. 

light can be measured..but beauty ??