അഴിമതി എന്നത്, നേരിട്ടോ അല്ലാതെയോ അതിന്റെ ഫലങ്ങള്‍ അനുഭാവിയ്ക്കന്നവര്‍ ആണ് നമ്മള്‍ എല്ലാം. വളരെ ചുരുക്കം ആള്‍കാര്‍ അതിന്റെ നല്ല സൈഡ് എന്ജോറയി ചെയ്ന്നത് ഒഴിവാക്കിയാല്‍, ബാക്കി എല്ലാവരും, അതിന്റെ തിക്ത ഫലം ആണ് അനുഭാവിയ്ക്കുന്നത്. ഇതിനെ ഒരു രാത്രി കൊണ്ട് തുടച്ചു മാറ്റാമോ ? ഇല്ല. പക്ഷെ, വളരെ നല്ല ഒരു മാറ്റം, അത് ഉറപ്പു. പുതിയ തലമുറകളില്‍, ഈ സമരങ്ങള്‍ വളരെ നല്ല ഒരു ഇമ്പാക്ക്റ്റ് ഉണ്ടാകും എന്നും തോന്നുന്നു. എന്റെ സ്കൂള്‍ കാലത്തെ ഓര്‍മ്മകളില്‍ കണ്ട സമരങ്ങള്‍ക്ക് ബസ്സിന്റെ ചില്ല് എറിഞ്ഞു പൊട്ടിയ്ക്കുന്നതും, പോലീസ്കാരെ കല്ല് ഏറിയുന്നത് മുതല്‍ ഉള്ള ആക്റ്റിവിറ്റികള്‍ മാത്രേ ഓര്‍മ്മ ഉള്ളൂ. നമ്മള്‍ വോട്ടു ചെയ്തു, നമ്മടെ അവകാശങ്ങള്‍ സംരക്ഷിയ്ക്കാനും മറ്റും പറഞ്ഞു അയച്ചിട്ടുള്ള നേതാക്കള്‍, അധികാരം കിട്ടുന്നതോടെ, പാര്‍ടി തലപ്പത് ഉള്ളവര്‍ അല്ലേല്‍ പണം പറയുന്നത് അനുസരിച്ച് മാത്രംജീവിയ്ക്കുന്നവര്‍ ആയി തീരുന്നു. സൊ, ഇവര്‍ടെ കയ്യില്‍ നിന്ന് തിരിച്ചു എടുത്തു/അല്ലേല്‍ നമ്മക് വേണ്ട രീതിയില്‍ ഇവരെ ഫോര്‍സ്സ് ചെയ്തു ഇവരെ കൊണ്ട് ജോലി ചെയിഇകണം. അതിനു ഉള്ള ഒരു വഴിയാണ് ഈ സമരം. ഈ സര്‍ക്കാര്‍, ഇത