(ഈ യാത്രാ വിവരണം ആരുടേയും കുത്തക ഒന്നും അല്ലാലോ ... നിരൂ, ഒന്ന് സൈഡ് തരു..പ്ലീസ്..ഇങ്ങനെയും എഴുതാം എന്ന് ഒന്ന് കാണിച്ചോട്ടെ...  തളരരുത്  ...തല്ലരുത് ) കഴിഞ്ഞ കൊല്ലം ഒരു ഷോപ്പിംഗ് ട്രിപ്പ് ഉണ്ടായിരുന്നു, ചെന്നയിലെയ്ക്.  ആദ്യമായിട്ടാരുനു റോഡ് മാര്‍ഗം ചെന്നയിലെയ്ക്.  (എന്ന് വെച്ചാ , ഇതിനു മുമ്പ് വായു മാര്‍ഗം പോയി എന്നല്ല.... ലൈഫില്‍  ആദ്യമായിട്ടാ അങ്ങോട്ട് പോകുനത് ) വഴിക്ക് ശ്രീ പെരംപതൂര്‍ കിട്ടി.  നമ്മുടെ രാജീവ് ഗാന്ധിയെ കൊന്ന സ്ഥലം.  അവിടെ Nokia, ഹ്യുണ്ടായ്, S aint G obain തുടങ്ങിയ കമ്പനീസ് ഉണ്ടെന്നു അറിയാമായിരുന്നു. പക്ഷെ ഞെട്ടി പോയത് Hyundaiകാരുടെ കാറ് കൊണ്ട് പോകുന്ന  ലോറികള്‍ കണ്ടിട്ടാ...എന്ടമോ ...നമുടെ റോഡില്‍ കാണുന്ന കാറുകള്‍ കയറ്റി കൊണ്ട് പോകുന്ന വലിയ ലോറികള്‍ ഇല്ലേ, അത് തന്നെ.  ആ ടൌണ്‍ മുഴുവന്‍ ആ ലോറികള്‍...ടൌണ്‍ തുടക്കം മുതല്‍ ലാസ്റ്റ്  വരെ ഒരു 300 ലോറികള്‍ ഉണ്ടാകും തിരിച്ചു വരുന്ന വഴിക്ക് രാജീവ് ഗാന്ധിയുടെ കൊലപാതകം നടന്ന സ്ഥലത്ത് പോയി.  അവിടെ വളരെ മനോഹരമായി ഒരു മെമ്മോറിയല്‍ ഉണ്ടാകിയിരിക്കുന്നു.  സെക്യൂരിറ്റി ആയി  കുറെ പോലീസും പട്ടാളവം ഉണ്ട്,  തമിഴെന്മാര്‍ ബോംബ് ഇനിയും ബ...