tag:blogger.com,1999:blog-1798465231462122237.post6648242833477656572..comments2023-05-31T18:41:28.564+05:30Comments on നോട്ടോണ്‍ലി ബട്ടോള്‍സോ: Identity theft - ഉവ്വാ ....Ashlyhttp://www.blogger.com/profile/04227111202322719772noreply@blogger.comBlogger16125tag:blogger.com,1999:blog-1798465231462122237.post-43846518426122059852009-10-15T17:14:31.637+05:302009-10-15T17:14:31.637+05:30എന്റമ്മേ കേട്ടിട്ട് പേടിയാകുന്നു..ഇതൊക്കെ ശരിയാണോ ...എന്റമ്മേ കേട്ടിട്ട് പേടിയാകുന്നു..ഇതൊക്കെ ശരിയാണോ ക്യാപ്ടാരഘുനാഥന്https://www.blogger.com/profile/09489198823568369189noreply@blogger.comtag:blogger.com,1999:blog-1798465231462122237.post-45332112903207120442009-10-13T19:37:19.125+05:302009-10-13T19:37:19.125+05:30ആകുലതകള്‍ വ്യാകുലതകള്‍.. എന്താ ഇപ്പോ ചെയ്യുക.. കൂട...ആകുലതകള്‍ വ്യാകുലതകള്‍.. എന്താ ഇപ്പോ ചെയ്യുക.. കൂടുതല്‍ കാശുണ്ടായാലും പ്രോബ്ലം തന്നെ.Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-1798465231462122237.post-71183599983134361522009-10-13T18:28:45.822+05:302009-10-13T18:28:45.822+05:30There is post in സൈബര്‍ ജാലകം about how to safe ga...There is post in സൈബര്‍ ജാലകം about how to safe gaurd yourself, do read :
http://www.cyberjalakam.com/cyber-security/158-atm-credit-card-frauds-annd-phishing.htmlAshlyhttps://www.blogger.com/profile/04227111202322719772noreply@blogger.comtag:blogger.com,1999:blog-1798465231462122237.post-36844023192665937642009-10-13T18:24:27.442+05:302009-10-13T18:24:27.442+05:30സത്യത്തില്‍ ഇവിടെ വന്നത് താങ്കളുടെ തന്നെ മറ്റൊരു ബ...സത്യത്തില്‍ ഇവിടെ വന്നത് താങ്കളുടെ തന്നെ മറ്റൊരു ബ്ലോഗ് കണ്ടിട്ടാണ് "എന്റെ ബ്ലോഗ്ഗും അടിച്ച് മാറ്റി"..അത് വായിച്ചപ്പോള്‍ അടിച്ച് മാറ്റല്‍ ഇവടെം ഉണ്ടെന്നു തോന്നിയത് കൊണ്ട് ...എന്താണ് അടിച്ച് മാറ്റിയത് എന്ന് നോക്കാം എന്ന് വിചാരിച്ചു .താങ്കള്‍ പങ്കിട്ട ഉത്കണ്ട ശരിയാണെങ്കില്‍ വളരെ ഗുരുതരം ആണല്ലോ മാഷേ കാര്യങ്ങള്‍ ...പിന്നെ നമ്മുടെ അക്കൗണ്ട് കാലിയ.ഇന്നു പൈസ വരും അത് നാളെ കടം വാങ്ങിയ മറ്റൊരു ബാങ്കിലേക്ക് പൊക്കോളും ......ഭൂതത്താന്‍https://www.blogger.com/profile/08425230168516757818noreply@blogger.comtag:blogger.com,1999:blog-1798465231462122237.post-26379142194971614962009-10-13T14:09:57.335+05:302009-10-13T14:09:57.335+05:30താങ്കൾ പറഞ്ഞതു ശരിയാണ്..
നന്ദി...ആശംസകൾ !!താങ്കൾ പറഞ്ഞതു ശരിയാണ്..
നന്ദി...ആശംസകൾ !!nalinihttps://www.blogger.com/profile/09608392218239493894noreply@blogger.comtag:blogger.com,1999:blog-1798465231462122237.post-11156231351507689522009-10-12T21:54:05.450+05:302009-10-12T21:54:05.450+05:30Dear കാല്വിന്,
ഒരുപാട് സെക്യൂരിറ്റി വേണ്ട, eff...Dear കാല്വിന്,
ഒരുപാട് സെക്യൂരിറ്റി വേണ്ട, effective ആയിട്ടുള്ള solution. ബയോമെട്രിക്, കൂടെ pre-fixed ആയിട്ടുള്ള രണ്ടോ മൂനോ ഫോണ്‍ നമ്പര്‍/MAC address എനിവിടങളില്‍ നിന്നുള്ള റിക്വസ്റ്റ് മാത്രം honor ചെയുക (for higher amounts or more than 'x' no: of transactions per day), കൂടെ ഒരു റിക്വസ്റ്റ് വന്നാല്‍, ബാങ്ക് തിരിച്ചു ഫോണ്‍ ചെയ്തു കണ്‍ഫേം ചെയ്കാ തോടങിയ സിമ്പിള്‍ കാരിയങള്‍ ചെയ്തൂടെ ?

ബാങ്ക് ഇത് ഒന്നും ചെയ്തെ, കാശ് പോയാല്‍, ഞങള്കു ഒരു responsibility ഇല്ലാ എന്ന് പറഞാല്‍ ശരി ആകുമോ ?ബിസിനസ് പിടിക്കാന്‍ വിടുന്ന direct sales agent മാരുടെ പകുതി എണ്ണം ആള്കാരെ ഒരു direct awareness campaign നടത്താന്‍ അയചൂടെ ?Ashlyhttps://www.blogger.com/profile/04227111202322719772noreply@blogger.comtag:blogger.com,1999:blog-1798465231462122237.post-26588948148321462762009-10-12T21:09:11.618+05:302009-10-12T21:09:11.618+05:30വേറെ പ്രശ്നമൊന്നുമില്ല. ഒരുപാട് സെക്യൂരിറ്റി വെച്ച...വേറെ പ്രശ്നമൊന്നുമില്ല. ഒരുപാട് സെക്യൂരിറ്റി വെച്ചാൽ അവസാനം അകൌണ്ട് ഹോൾഡർക് തന്നെ ഒരു നൂറ് രൂപ എടുക്കാൻ പറ്റാതെ ആവും. എല്ലാത്തവണയും നൂറ് രൂപാ എടുക്കാൻ എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിന്റെ കോപ്പി വില്ലേജ് ആപ്പീസിൽ നിന്ന് അറ്റസ്റ്റ് ചെയ്യിച്ച് കൊണ്ട് പോണ്ട അവസ്ഥ...

പക്ഷേ ഇപ്പോഴത്തെ സെക്യൂരിറ്റി പോരാ ന്ന് തന്നെ എന്റേയും അഭിപ്രായംCalvin Hhttps://www.blogger.com/profile/00971264265083630675noreply@blogger.comtag:blogger.com,1999:blog-1798465231462122237.post-19504063630194564602009-10-12T20:58:13.659+05:302009-10-12T20:58:13.659+05:30എന്റെ അക്കൗണ്ട് ല്‍ സീറോ ബാലന്‍സ് ആണേ..:)...
ഇപ്പ...എന്റെ അക്കൗണ്ട് ല്‍ സീറോ ബാലന്‍സ് ആണേ..:)...
ഇപ്പൊ എല്ലാം ഹൈ-ടെക് എന്ന കാര്യം ബാങ്കും മനസ്സില്ലാക്കിയാല്‍ നന്ന്!..കുക്കു..https://www.blogger.com/profile/00880820897701715538noreply@blogger.comtag:blogger.com,1999:blog-1798465231462122237.post-38033663699534503602009-10-12T19:53:37.766+05:302009-10-12T19:53:37.766+05:30ഞാന്‍ ഒരു ഹാഫ് കള്ളന് ആയ കാരണം ഇത് വരെ ആരുടേം ഐഡ...ഞാന്‍ ഒരു ഹാഫ് കള്ളന് ആയ കാരണം ഇത് വരെ ആരുടേം ഐഡന്റിറ്റി മോട്ടിച്ചിട്ടില്ല .!.
ക്യാപ്റ്റന്‍ പറഞ്ഞ കാര്യം അക്ഷരം പ്രതി ശരിയാ .. അത്യാവശ്യമായി ബയോമെട്രിക് മായാജാലം ബാങ്ക് കാര്‍ എങ്കിലും പ്രയോഗത്തില്‍ വരുത്തണം .. ലവന്മാര് ആ ഫീ ഈ ഫീ എന്നും പറഞ്ഞു നാട്ടുകാരെ എന്തോരമാ പറ്റിക്കുന്നെ !ഹാഫ് കള്ളന്||Halfkallanhttps://www.blogger.com/profile/10171805331811785901noreply@blogger.comtag:blogger.com,1999:blog-1798465231462122237.post-18154389799314693822009-10-12T18:28:15.472+05:302009-10-12T18:28:15.472+05:30ഇതിപ്പം... ചേട്ടന് സൂചിപ്പിച്ച കാര്യങ്ങളെല്ലാം നൂ...ഇതിപ്പം... ചേട്ടന് സൂചിപ്പിച്ച കാര്യങ്ങളെല്ലാം നൂറ് ശതമാനോം കറക്ട്... പക്ഷേങ്കി ആ മണ്ടന്മാരെ എങ്ങനാ ഇതൊക്കെ ഒന്ന് പറഞ്ഞ് മനസ്സിലാക്കണെ...
നല്ലത് നമ്മുടെ ക്യാപ്റ്റന്‍ പറഞ്ഞപോലെ അക്കൌണ്ട് ബാലന്‍സ് സീറോ ആക്കി വെക്കുന്നത് തന്നെയാണെന്ന് തോന്നുന്നു...!Anonymoushttps://www.blogger.com/profile/18074327393655142892noreply@blogger.comtag:blogger.com,1999:blog-1798465231462122237.post-9119724864478807362009-10-12T18:15:16.129+05:302009-10-12T18:15:16.129+05:30ഡിയര്‍ രഞ്ജിത്ത്,
കറക്റ്റ്. നിത്യ ജീവിതത്തില്‍ പ...ഡിയര്‍ രഞ്ജിത്ത്,

കറക്റ്റ്. നിത്യ ജീവിതത്തില്‍ പാസ്സ്വേര്‍ഡ് നമ്മള് ഷെയര്‍ ചെയാറില്ല. പക്ഷെ, പിന് നമ്പര്‍ / പാസ്സ്വേര്‍ഡ് ഇല്ലാതെ തന്നെ ഐഡന്റിറ്റി തെഫ്റ്റ് ഉപയോഗിച്ചു കാശ് അടിച്ചു മാറ്റാം.

ഈ കള്ളന്മാരുടെ ലോകം വളരെ വലുത് ആണ്. ഈ ലിങ്ക് ഒന്ന് നോക്കുമോ :

http://en.wikipedia.org/wiki/Credit_card_fraud#Identity_theft

ഒരു സിമ്പിള്‍ example : details മനസിലാകി, ചേഞ്ച് ഓഫ് അഡ്രസ് കൊടുത്ത ശേഷം, കാള്‍ സെന്ററില്‍ വിളിച്ചു പുതിയ കാര്‍ഡ് വരുത്തിയാല്‍ പോരെ ? ചേഞ്ച് ഓഫ് അദ്ദ്രെസ്സിനു റിക്വസ്റ്റ് ചെയുമ്പോള്‍ ബാങ്ക് നമ്മുടെ പോസ്റ്റില്‍ പറഞ കാരിയങള്‍ മാത്രമേ ചെക്ക് ചെയൂAshlyhttps://www.blogger.com/profile/04227111202322719772noreply@blogger.comtag:blogger.com,1999:blog-1798465231462122237.post-78897075282861160182009-10-12T17:27:31.995+05:302009-10-12T17:27:31.995+05:30അല്ല ക്യാപ്റ്റാ..ഈ പറഞ്ഞ സാധനങ്ങള്‍ മാത്രം മതിയോ ക...അല്ല ക്യാപ്റ്റാ..ഈ പറഞ്ഞ സാധനങ്ങള്‍ മാത്രം മതിയോ കാശ് അടിച്ചു മാറ്റാന്‍ . ബാങ്ക് എ റ്റി എം , ഓണ്‍ ലൈന്‍ ബാങ്കിംഗ് എന്നിവയ്ക്ക് രഹസ്യ നമ്പരുകള്‍ ഇല്ലേ. പാസ് വേര്‍ഡുകള്‍ ഇല്ലേ. അതൊക്കെ കള്ളന്റെ കൈയ്യില്‍ കിട്ടിയാലല്ലേ കാശ് അടിച്ചു മാറ്റപ്പെടൂ..അതൊക്കെ സാധാരണഗതിയില്‍ ഷെയര്‍ ചെയ്യേണ്ടി വരാറുണ്ടോ നിത്യ ജീവിതത്തില്‍ .രഞ്ജിത് വിശ്വം I ranjihttps://www.blogger.com/profile/15982831569619010101noreply@blogger.comtag:blogger.com,1999:blog-1798465231462122237.post-50598144292941958862009-10-12T17:26:06.767+05:302009-10-12T17:26:06.767+05:30എല്ലാ കാര്യത്തിലും കമ്പ്യൂട്ടർ പിടി മുറുക്കുമ്പോൾ ...എല്ലാ കാര്യത്തിലും കമ്പ്യൂട്ടർ പിടി മുറുക്കുമ്പോൾ ഇങ്ങനെ ചില അപാകതകൾ വന്നു പെടും...

നേരിൽ ചെല്ലുമ്പോൾ കാഷ്യർക്കു മനസ്സിലാകും നാം ആരെന്ന്. അതിന് ഒരു ഐഡന്ററ്റിയും ആവശ്യമില്ല.

കമ്പൂട്ടറിന് അത്തരം ഒരു സെൻസിങ് പവർ വരുന്നതു വരെ നാം കരുതിയിരിക്കെ നിർവ്വാഹമുള്ളു.

ആശംസകൾ.വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-1798465231462122237.post-37274393742253719382009-10-12T17:25:16.949+05:302009-10-12T17:25:16.949+05:30നന്നായിട്ടുണ്ട്നന്നായിട്ടുണ്ട്എറക്കാടൻ / Erakkadanhttps://www.blogger.com/profile/07238292225354415629noreply@blogger.comtag:blogger.com,1999:blog-1798465231462122237.post-60706670763267172812009-10-12T16:41:41.121+05:302009-10-12T16:41:41.121+05:30എന്റെ അഭിപ്രായമെന്തെന്ന് വെച്ചാൽ.......
വായിച്ചി...എന്റെ അഭിപ്രായമെന്തെന്ന് വെച്ചാൽ.......

വായിച്ചില്ല.. വായിച്ചേച്ച് പറയാം :)Raveeshhttps://www.blogger.com/profile/02014426357221914497noreply@blogger.comtag:blogger.com,1999:blog-1798465231462122237.post-79807212065683998522009-10-12T16:38:07.065+05:302009-10-12T16:38:07.065+05:30ഡിയര്‍ ബ്ലോഗന്മാര്, ബ്ലോഗിനികള്‍ : ഇത് വായിച്ചു എ...ഡിയര്‍ ബ്ലോഗന്മാര്, ബ്ലോഗിനികള്‍ : ഇത് വായിച്ചു എന്റെ കാശ് പോയി എന്ന് കരുതി ആരും പടക്കം പൊട്ടിക്കാന്‍ വരണ്ടാ ... കാശ് ഇല്ലാത്ത അകൌന്ട്ില് എന്തൂടു തെഫ്റ്റ് ? കള്ളന് കാശ് ഇട്ടിട്ടു പിന്നെ അടിച്ചു മാറ്റണം ....Identity theft എന്ന പേരില്‍ ബാങ്കുകള്‍ നടത്തുന്ന പ്രസ്തവകള്‍ വായിച്ചപ്പോള്‍ തോന്നിയ ഒരു തോന്നല്‍Ashlyhttps://www.blogger.com/profile/04227111202322719772noreply@blogger.com