tag:blogger.com,1999:blog-1798465231462122237.post5636585346355824324..comments2023-05-31T18:41:28.564+05:30Comments on നോട്ടോണ്‍ലി ബട്ടോള്‍സോ: ബംഗി ജമ്പും - പെൺകുട്ടികളുംAshlyhttp://www.blogger.com/profile/04227111202322719772noreply@blogger.comBlogger13125tag:blogger.com,1999:blog-1798465231462122237.post-17805542893650353932009-07-05T15:59:11.819+05:302009-07-05T15:59:11.819+05:30ബാച്ചിലറായി നടന്ന കാലത്ത്, ഇത്തവണ ബംജി ജമ്പിയിട്ടു...ബാച്ചിലറായി നടന്ന കാലത്ത്, ഇത്തവണ ബംജി ജമ്പിയിട്ടുള്ള കേസൊള്ളോ...ന്ന് പറഞ്ഞ് ഞാന്‍ ജെബെല്‍ അലിയില്‍ നിന്ന് ദുബായ്ക്ക് രണ്ട് പ്രാവശ്യം പുറപ്പെട്ടതാ.

ക്രീക്കിന്റെ സൈഡില്‍ എത്തുമ്പോള്‍, ക്രെയിന്‍+കടല്‍+റോപ്പ് ഇതൊക്കെ കാണുമ്പോള്‍.... ഒരു സഭാകമ്പം. :(

‘അവന് അതിന്റെ വല്ല കാര്യമുണ്ടായിരുന്നോ??’ എന്ന കഷ്ടം വച്ച് നാട്ടുകാരുടേം വീട്ടുകാരുടേം ചോദ്യമാണ് പിന്നെ കാതില്‍!

ആഷ്ലി... താങ്ക്സ് ട്ടാ.Visala Manaskanhttps://www.blogger.com/profile/15443442164239934434noreply@blogger.comtag:blogger.com,1999:blog-1798465231462122237.post-56848127441241594612009-07-05T15:57:00.434+05:302009-07-05T15:57:00.434+05:30This comment has been removed by the author.Visala Manaskanhttps://www.blogger.com/profile/15443442164239934434noreply@blogger.comtag:blogger.com,1999:blog-1798465231462122237.post-75276808665841989022009-07-04T19:57:54.803+05:302009-07-04T19:57:54.803+05:30ദുബായ് ഷോപ്പിംഗ് ഫെസ്ടിവലിന് ഈ ബന്കി ജമ്പ് കാണാറു...ദുബായ് ഷോപ്പിംഗ് ഫെസ്ടിവലിന് ഈ ബന്കി ജമ്പ് കാണാറുണ്ട്. അതിലൊക്കെ കേറാന്‍ നമുക്കെവിടെയാ സമയം? അല്ലാതെ ധൈര്യമില്ലാഞ്ഞിട്ടോന്നുമല്ല കേട്ടോ :)വാഴക്കോടന്‍ // vazhakodanhttps://www.blogger.com/profile/16752753357124129907noreply@blogger.comtag:blogger.com,1999:blog-1798465231462122237.post-75988209108925244452009-07-04T10:28:25.920+05:302009-07-04T10:28:25.920+05:30എനിക്ക് ചെയ്യാന്‍ ആഗ്രഹമില്ലാത്ത (പേടിയുള്ള എന്ന് ...എനിക്ക് ചെയ്യാന്‍ ആഗ്രഹമില്ലാത്ത (പേടിയുള്ള എന്ന് വ്യംഗ്യാര്‍ത്ഥം) ഒരു സംഗതിയാണിത്. :-)Bindhu Unnyhttps://www.blogger.com/profile/15188876952238550620noreply@blogger.comtag:blogger.com,1999:blog-1798465231462122237.post-18546281504464786842009-07-03T15:52:01.743+05:302009-07-03T15:52:01.743+05:30ഈ പെങ്കൊച്ചുങ്ങള് ചാടിയതും, അരവിന്ദ് ചാടി സര്‍ട്ട...ഈ പെങ്കൊച്ചുങ്ങള് ചാടിയതും, അരവിന്ദ് ചാടി സര്‍ട്ടിഫിക്കറ്റാക്കി വെച്ചിരിക്കുന്നതിന്റേമൊക്കെ ഇരട്ടി പുല്ലുപോലെ ഞമ്മള് ചാടിക്കളയും.

പക്ഷെ ഒരു കുഴപ്പം. മുകളിലേക്ക് വലിച്ചെടുക്കുന്നത് ഞമ്മന്റെ ഡെഡ് ബോഡി ആയിരിക്കുമെന്ന് മാത്രം :) :) പ്യാടി കാരണം, ജനിച്ചിട്ടിതുവരെ നേരേ ചൊവ്വേ ഒരു ജൈന്റ് വീലില്‍ പോലും കയറാത്തവനെയാണൊ ഇതൊക്കെ കാണിച്ച് കൊതിപ്പിക്കുന്നത് ?! :) :)

ദാണ്ടേ അരുണ്‍ പറഞ്ഞതുപോലെ മാവീന്ന് ചാടുന്ന കാര്യം വേണേല്‍ ഒന്ന് ആലോചിക്കാം :) :)ഓ..അതിനിപ്പോ കാലേക് കുരുക്കൊന്നും ഇടണ്ടാന്നേ.... :)താഴെ നെറ്റ് വലിച്ച് കെട്ടിയാല്‍ മതി. ഞമ്മളങ്ങ് ചാടിക്കോളാം :)നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-1798465231462122237.post-86686336868565362042009-07-03T11:55:23.412+05:302009-07-03T11:55:23.412+05:30gambeerrr!!!gambeerrr!!!krish | കൃഷ്https://www.blogger.com/profile/12569676919043260180noreply@blogger.comtag:blogger.com,1999:blog-1798465231462122237.post-81410175260846885602009-07-02T14:06:36.618+05:302009-07-02T14:06:36.618+05:30കൊള്ളാലോ..ഇതെവിടെയാ? പണ്ട് അരവിന്ദ് ചാടിയ കഥ വായിച...കൊള്ളാലോ..ഇതെവിടെയാ? പണ്ട് അരവിന്ദ് ചാടിയ കഥ വായിച്ചിട്ടുണ്ട്...ഞമ്മക്ക് ഇതിനുള്ള ധൈര്യം ഒന്നും ഇല്ല മോനെ...കയറെങ്ങാനും പൊട്ടിയാലോ?ബോണ്‍സ്https://www.blogger.com/profile/16580777043704550672noreply@blogger.comtag:blogger.com,1999:blog-1798465231462122237.post-76833023449663218032009-07-02T11:15:20.203+05:302009-07-02T11:15:20.203+05:30പണ്ട് അരവിന്ദേട്ടന് ചാടിയ പോസ്റ്റ് കണ്ട് ആവേശം മൂ...പണ്ട് അരവിന്ദേട്ടന് ചാടിയ പോസ്റ്റ് കണ്ട് ആവേശം മൂത്ത് മാവേന്ന് ചാടിയതാ എനിക്ക് ആകെ ഉള്ള എക്സ്പീരിയന്‍സ്സ്:)്അരുണ്‍ കരിമുട്ടംhttps://www.blogger.com/profile/04282475939916965813noreply@blogger.comtag:blogger.com,1999:blog-1798465231462122237.post-48676328338301574342009-07-02T07:32:25.508+05:302009-07-02T07:32:25.508+05:30കണ്ടിട്ട് ഒന്ന് ചാടാന്‍ കൊതിയാവുന്നു :Dകണ്ടിട്ട് ഒന്ന് ചാടാന്‍ കൊതിയാവുന്നു :DAlsuhttps://www.blogger.com/profile/13384328304088690163noreply@blogger.comtag:blogger.com,1999:blog-1798465231462122237.post-53987612833944130972009-07-01T22:02:54.057+05:302009-07-01T22:02:54.057+05:30ബാച്ചിലർ ആയിരിക്കുമ്പോ തന്നെ ഇമ്മാതിരി അഭ്യാസങ്ങൾ ...ബാച്ചിലർ ആയിരിക്കുമ്പോ തന്നെ ഇമ്മാതിരി അഭ്യാസങ്ങൾ ഒക്കെ തീർത്തു വെച്ചേക്കാം :)Calvin Hhttps://www.blogger.com/profile/00971264265083630675noreply@blogger.comtag:blogger.com,1999:blog-1798465231462122237.post-2688428649400323902009-07-01T19:35:36.177+05:302009-07-01T19:35:36.177+05:30കുറേ നാളായി എനിക്കും ചാടണമെന്ന ആഗ്രഹം കൊണ്ടു നടക്ക...കുറേ നാളായി എനിക്കും ചാടണമെന്ന ആഗ്രഹം കൊണ്ടു നടക്കുകയായിരുന്നു .ഏതായാലും ഇതു കണ്ടപ്പോള്‍ ചാടിയ സംത്രുപ്തിയായി:)പി.സി. പ്രദീപ്https://www.blogger.com/profile/12751830877219100752noreply@blogger.comtag:blogger.com,1999:blog-1798465231462122237.post-14378844085243786972009-07-01T14:30:54.957+05:302009-07-01T14:30:54.957+05:30ആഷ്ലീ ങും വീഡിയോ കൊള്ളാം.
ലോകത്തിലെ ഏറ്റവും ഉയരം ...ആഷ്ലീ ങും വീഡിയോ കൊള്ളാം.
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ബംജി ചാടിയവനെ (സെര്‍ട്ടിഫിക്കറ്റ് കയ്യിലുണ്ട് ങ്ഹാ!) ഞെട്ടിക്കാന്‍ ഇതൊന്നും പോരാ എന്ന് ആ ശിശുക്കളോട് പറയൂ ആഷ്ലി.

ദെവിടാ? എന്റെ രണ്ട് വയസ്സുകാരന് മോന് ചാടാനാ :-)അരവിന്ദ് :: aravindhttps://www.blogger.com/profile/03959292945317570813noreply@blogger.comtag:blogger.com,1999:blog-1798465231462122237.post-39130895475550149642009-07-01T14:20:04.494+05:302009-07-01T14:20:04.494+05:30വീഡിയോക്ക് നന്ദി......ഒന്നു ട്രൈ ചെയ്യാന്‍ തോന്നുന...വീഡിയോക്ക് നന്ദി......ഒന്നു ട്രൈ ചെയ്യാന്‍ തോന്നുന്നു !!വിഷ്ണു | Vishnuhttps://www.blogger.com/profile/11072144814363861996noreply@blogger.com