tag:blogger.com,1999:blog-1798465231462122237.post48227318232621355..comments2023-05-31T18:41:28.564+05:30Comments on നോട്ടോണ്‍ലി ബട്ടോള്‍സോ: വെടിവെപ്പ്Ashlyhttp://www.blogger.com/profile/04227111202322719772noreply@blogger.comBlogger20125tag:blogger.com,1999:blog-1798465231462122237.post-1595873786269275112010-06-08T00:12:33.667+05:302010-06-08T00:12:33.667+05:30ഒന്നുമില്ലാഞ്ഞിട്ട് പഴയത് വീണ്ടും ചവിട്ടി ഓടിക്ക്വ...ഒന്നുമില്ലാഞ്ഞിട്ട് പഴയത് വീണ്ടും ചവിട്ടി ഓടിക്ക്വാണല്ലേ..?എന്നിട്ട് ഒന്നുമറിയാത്തപ്പോലെ ടെമ്പ്ലേറ്റിനു കുറ്റവും..ഹും കൊള്ളാം..:):):)

ആഹ..ആ കുടകറുടെ മുന്നില്‍ നമ്മള് മലയാളികളുടെ വില കളഞ്ഞല്ലേ ഇങ്ങള്..നല്ല വെടിക്കാരന്‍ തന്നെ :):)

അല്ല..ആ തോക്കുകള്‍ അട്ടത്ത് അങ്ങനെ കെട്ടിത്തൂക്കിയിട്ടത് കണ്ടപ്പോ വീട്ടില്‍ വെള്ളരിക്ക കെട്ടിത്തൂക്കിയിടുന്നതാ ഓര്മ വന്നത്..കൂര്‍ഗില്‍ വെള്ളരിക്കയ്ക്ക് പകരം എല്ലാരും തോക്കാണോ അട്ടത്ത് കെട്ടിത്തൂക്കിയിട്വ ആവോ..:)സ്വപ്നാടകന്https://www.blogger.com/profile/03993702884568818207noreply@blogger.comtag:blogger.com,1999:blog-1798465231462122237.post-2517466935451773852010-06-07T10:04:58.064+05:302010-06-07T10:04:58.064+05:30നിധിന് പറഞ്ഞ പോലെ നാട്ടില്‍ നല്ല സ്കോപ്പ് ഉള്ള ഫീല്‍...നിധിന് പറഞ്ഞ പോലെ നാട്ടില്‍ നല്ല സ്കോപ്പ് ഉള്ള ഫീല്ഡാ ക്യാപ്റ്റന്‍സ്. റിപീറ്റഡ് പോസ്റ്റ് എന്ന് കരുതിയിരിക്കുമ്പൊഴാ മുകളിലത്തെ കമ്മെന്റ്റ് കണ്ടത്Pdhttps://www.blogger.com/profile/07993234856812925427noreply@blogger.comtag:blogger.com,1999:blog-1798465231462122237.post-59996870247443823392010-05-04T18:29:17.298+05:302010-05-04T18:29:17.298+05:30ഇവിടെ തേങ്ങ വിളഞ്ഞു കിടപ്പുണ്ട് ...
കേറാന്‍ ആളെകിട്...ഇവിടെ തേങ്ങ വിളഞ്ഞു കിടപ്പുണ്ട് ...
കേറാന്‍ ആളെകിട്ടാനില്ല....
പ്ലിസ്... ഒന്നു വരാമോ..... ആ തോക്കുമായി....Nidhin Josehttps://www.blogger.com/profile/12662954756063942238noreply@blogger.comtag:blogger.com,1999:blog-1798465231462122237.post-70070328623095234712010-04-19T14:32:33.696+05:302010-04-19T14:32:33.696+05:30വെടി വെക്കാന്‍ അറിയില്ല ല്ലേ ?വെടി വെക്കാന്‍ അറിയില്ല ല്ലേ ?കടല്‍മയൂരംhttps://www.blogger.com/profile/16061264874823138273noreply@blogger.comtag:blogger.com,1999:blog-1798465231462122237.post-31037760330974966722010-04-17T03:02:05.143+05:302010-04-17T03:02:05.143+05:30കൈ വിത്ത് ആലപ്പാട് ഫാഷന്‍ ജ്വല്ലറി
:)))കൈ വിത്ത് ആലപ്പാട് ഫാഷന്‍ ജ്വല്ലറി
:)))ഹേമാംബിക | Hemambikahttps://www.blogger.com/profile/11426710250519680673noreply@blogger.comtag:blogger.com,1999:blog-1798465231462122237.post-88794735809523079212010-04-13T11:32:51.254+05:302010-04-13T11:32:51.254+05:30കൊള്ളാം ആശംസകള്‍....കൊള്ളാം ആശംസകള്‍....നിയ ജിഷാദ്https://www.blogger.com/profile/02015643735027470825noreply@blogger.comtag:blogger.com,1999:blog-1798465231462122237.post-24620282193840934122010-04-12T00:59:22.047+05:302010-04-12T00:59:22.047+05:30ക്യാപ്റ്റൻജീ....
ഈ വെടി മുൻപൊരിക്കൽ പൊട്ടിച്ചതല്...ക്യാപ്റ്റൻജീ....
ഈ വെടി മുൻപൊരിക്കൽ പൊട്ടിച്ചതല്ലെ...!!?
ഇതു വരെ ആയിട്ടും ആ തേങ്ങ വെടിവച്ചിടാൻ പറ്റിയില്ല...കഷ്ടം...!!!
നിങ്ങളെന്തോന്നു വെടിവീരനാ...?!!വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-1798465231462122237.post-26883656548210431322010-04-10T14:11:52.895+05:302010-04-10T14:11:52.895+05:30:)
Nice..!:)
Nice..!Faizal Kondottyhttps://www.blogger.com/profile/12135967416301019877noreply@blogger.comtag:blogger.com,1999:blog-1798465231462122237.post-57664843707774640962010-04-10T09:50:22.533+05:302010-04-10T09:50:22.533+05:30well done captain!!well done captain!!krishnakumar513https://www.blogger.com/profile/12638187658967563757noreply@blogger.comtag:blogger.com,1999:blog-1798465231462122237.post-54472467487034923472010-04-10T08:01:42.757+05:302010-04-10T08:01:42.757+05:30അപ്പോള്‍ “കൈ വിത്ത് ആലപ്പാട് ഫാഷന്‍ ജ്വല്ലറി” ഫാ...അപ്പോള്‍ “കൈ വിത്ത് ആലപ്പാട് ഫാഷന്‍ ജ്വല്ലറി” ഫാദര്‍-ഇന്‍-ലോയുടേതാണു്, അല്ലേ? :)Santhoshhttps://www.blogger.com/profile/10323380366347755800noreply@blogger.comtag:blogger.com,1999:blog-1798465231462122237.post-80062778030230917242010-04-10T07:07:19.027+05:302010-04-10T07:07:19.027+05:30ആളൊരു വെടിവീരനാണെന്നു മനസ്സിലായി. എന്നാല്‍ കേട്ടോള...ആളൊരു വെടിവീരനാണെന്നു മനസ്സിലായി. എന്നാല്‍ കേട്ടോളൂ. ഇവിടെയും ഒരു വെടിയൊച്ച കേള്‍ക്കാം.Mohamedkutty മുഹമ്മദുകുട്ടിhttps://www.blogger.com/profile/01468950060535383346noreply@blogger.comtag:blogger.com,1999:blog-1798465231462122237.post-50507646213896299052010-04-09T15:16:11.818+05:302010-04-09T15:16:11.818+05:30ക്യാപ്റ്റന്‍... അപ്പൊ താങ്കള്‍ ആണല്ലേ ഈ തേങ്ങ ഒക്ക...ക്യാപ്റ്റന്‍... അപ്പൊ താങ്കള്‍ ആണല്ലേ ഈ തേങ്ങ ഒക്കെ വെടിവെച്ചിടുന്ന പുലി .

തോക്ക് കൊള്ളാം, കണ്ടിട്ട് വെടി വെക്കാന്‍ തോനുന്നുഒഴാക്കന്.https://www.blogger.com/profile/04798739804551112053noreply@blogger.comtag:blogger.com,1999:blog-1798465231462122237.post-84464875554943145092010-04-09T14:58:51.616+05:302010-04-09T14:58:51.616+05:30എല്ലാം പഠിച്ചു.
ഇനി ഒരു തോക്ക് കിട്ടിയിരുന്നെങ്കില...എല്ലാം പഠിച്ചു.
ഇനി ഒരു തോക്ക് കിട്ടിയിരുന്നെങ്കില്‍ ഉണ്ട അന്വേഷിക്കാമായിരുന്നു. എന്നിട്ട് വേണം ഉന്നം പിടിക്കാന്‍.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-1798465231462122237.post-75249361635533345452010-04-09T10:31:35.661+05:302010-04-09T10:31:35.661+05:30ക്യാപറ്റനണ്ണാ ഈ വെടിവപ്പിന്റെ ശാസ്ത്രം എന്താണന്ന് ...ക്യാപറ്റനണ്ണാ ഈ വെടിവപ്പിന്റെ ശാസ്ത്രം എന്താണന്ന് ഒന്ന് പഠിപ്പിച്ചു തരുമോ? അതായത് വെടി വയ്ക്കുന്നതിനുമുമ്പ് ശരീരം മനസും എങ്ങനെ തയ്യാറാക്കാം എന്നുള്ളതിനെക്കുറിച്ച് .....ഷിബു മാത്യു ഈശോ തെക്കേടത്ത്https://www.blogger.com/profile/02854026187041493461noreply@blogger.comtag:blogger.com,1999:blog-1798465231462122237.post-33715198884778202312010-04-08T23:22:51.933+05:302010-04-08T23:22:51.933+05:30ക്യാപ്റ്റന്‍...
വെടിവട്ടം കലക്കി........ ഇത്രയും ...ക്യാപ്റ്റന്‍...

വെടിവട്ടം കലക്കി........ ഇത്രയും വിശദമായി ഞങ്ങളെ പഠിപ്പിച്ചാല്‍ ഒടുവില്‍ ആശാന്റെ........

എന്റെ അഭിനന്ദനങ്ങള്‍thalayambalathhttps://www.blogger.com/profile/10322231159481809150noreply@blogger.comtag:blogger.com,1999:blog-1798465231462122237.post-31695617205965288442010-04-08T18:33:15.200+05:302010-04-08T18:33:15.200+05:30ചക്കിനു വെച്ചതു കൊക്കിനു കൊണ്ടു.......സുന്ദരി പെണ്...ചക്കിനു വെച്ചതു കൊക്കിനു കൊണ്ടു.......സുന്ദരി പെണ്കുട്ടികളുട നാടല്ലേ കൂര്‍ഗ്. ഞാന്‍ വായിച്ചിട്ടേയുള്ളു....വന്നിട്ടില്ല.........വരും ഒരു നാള്......

ടെംപ്ലേറ്റ് ഞാനും മാറ്റി. 3 col template ഒരു മോഹമായിരുന്നു. പക്ഷേ മൊത്തം അങ്ങോട്ടു പിടിച്ചില്ല ഇനി പഴയതില്‍ തന്നെ പോയേക്കാനും മതി. ആദ്യം ഒരു കളര്‍ പിന്നെ മറ്റൊന്ന് ....കൂടുതല്‍ സമയം ലോഡ് ചെയ്യാനെടുത്ത് ഉള്ള മൂന്നു വായനക്കാരെക്കൂടി വെറുപ്പിക്കാതിരിക്കുകല്ലേ ബുദ്ധി ...Anonymousnoreply@blogger.comtag:blogger.com,1999:blog-1798465231462122237.post-87821048676257025712010-04-08T18:19:33.622+05:302010-04-08T18:19:33.622+05:30ഹൊ- ഇങ്ങിനെ ഒരു വെടി ആദ്യമായാണുഹൊ- ഇങ്ങിനെ ഒരു വെടി ആദ്യമായാണുകാട്ടിപ്പരുത്തിhttps://www.blogger.com/profile/15949327311236899001noreply@blogger.comtag:blogger.com,1999:blog-1798465231462122237.post-69026426667202723132010-04-08T17:55:22.203+05:302010-04-08T17:55:22.203+05:30ശ്ശോ....ഇത് പഴയ പോസ്റ്റ് ആണ്. ടെംപ്ലേറ്റ് മാറ്റി...ശ്ശോ....ഇത് പഴയ പോസ്റ്റ് ആണ്. ടെംപ്ലേറ്റ് മാറ്റി മറിച്ചു പരീക്ഷണം നടത്തിയതാ, ഫോട്ടോസ് എങ്ങനെ വരും എന്ന് അറിയാന്‍. അറിയാതെ പബ്ലിഷ് ആയി പോയി.

എല്ലാം ആ അപ്പുവേട്ടെന് കാരണം. ദേ..ഇത് നോക്ക്. പിള്ളേരെ വഴിതെറ്റിയ്കാന് ആയി....ഹും..

http://bloghelpline.cyberjalakam.com/2010/03/blog-post_27.htmlAshlyhttps://www.blogger.com/profile/04227111202322719772noreply@blogger.comtag:blogger.com,1999:blog-1798465231462122237.post-38968279880972035882010-04-08T17:45:42.209+05:302010-04-08T17:45:42.209+05:30((((((((((((((((ഠോ)))))))))))))))))))))
വെടിവെച്...((((((((((((((((ഠോ)))))))))))))))))))))

വെടിവെച്ചതാ.
പക്ഷെ വീണത് തേങ്ങാ.

എന്നപിന്നെ..

കൊള്ളട്ടാ വെടിക്കാര.

വേരുതെ ആളെ മോഹിപ്പിക്കല്ലെ.Sulthan | സുൽത്താൻhttps://www.blogger.com/profile/00577599252237899597noreply@blogger.comtag:blogger.com,1999:blog-1798465231462122237.post-86509862954726642572010-04-08T17:41:36.974+05:302010-04-08T17:41:36.974+05:30ശ്ശോ! ഞാനൊന്ന് പേടിച്ചതാ!!!
ഫോട്ടോയില്‍ കാണുന്ന ആ...ശ്ശോ! ഞാനൊന്ന് പേടിച്ചതാ!!!

ഫോട്ടോയില്‍ കാണുന്ന ആ മണ്ടപോയ തെങ്ങുകളൊക്കെ ഇതുപോലെ വെടിവെച്ച് വീഴ്ത്തിയതാണോ? ന്നാലും.. സമ്മതിച്ചു. (ഇതു ഞാന്‍ പേടിച്ചിട്ട് വെറുതെ പറയുന്നതാ.. അല്ലാതെ സമ്മതിച്ചിട്ടൊന്നുമില്ല.) :)Vayadyhttps://www.blogger.com/profile/07461381797939622312noreply@blogger.com