tag:blogger.com,1999:blog-1798465231462122237.post4227542156587171889..comments2023-05-31T18:41:28.564+05:30Comments on നോട്ടോണ്‍ലി ബട്ടോള്‍സോ: കതിവന്നൂര്‍ വീരന്Ashlyhttp://www.blogger.com/profile/04227111202322719772noreply@blogger.comBlogger8125tag:blogger.com,1999:blog-1798465231462122237.post-7679989591010409952010-03-06T19:36:44.002+05:302010-03-06T19:36:44.002+05:30ഞാന്‍ കണ്ടിട്ടുണ്ടല്ലോ .. മലബാറില്‍ ആരുന്ന കാലത്ത്...ഞാന്‍ കണ്ടിട്ടുണ്ടല്ലോ .. മലബാറില്‍ ആരുന്ന കാലത്ത് .. (ബാറില്‍ അല്ല ) .. തെക്കന്‍ കേരളത്തില്‍ തെയ്യം ഇല്ലെലെന്ന പടയണി ഒക്കെ ഇല്ലേ .. അഡ്ജസ്റ്റ് മാടി :)

വീട്ടില്‍ പറ എഴുന്നള്ളിപ്പിനു വന്നപ്പോ ഫോടോ എടുക്കണം എന്ന് ഉണ്ടാരുന്നു . പറ്റീല്ല .. അല്ലേല്‍ ക്യപ്ടനെ തോപ്പിക്കാന്‍ ഒരു പോസ്റ്റ് ഇടാരുന്നു .. അഫ്ടെര്‍ ഓള് എന്റെ ഫോട്ടോസ് ആണല്ലോ നല്ലത് ;-)ഹാഫ് കള്ളന്||Halfkallanhttps://www.blogger.com/profile/10171805331811785901noreply@blogger.comtag:blogger.com,1999:blog-1798465231462122237.post-19357941378789945892010-03-06T19:17:53.473+05:302010-03-06T19:17:53.473+05:30ഞാനും ഇന്ന് വരെ കണ്ടിട്ടില്ല..
പക്ഷെ എന്നേലും ഒരീസ...ഞാനും ഇന്ന് വരെ കണ്ടിട്ടില്ല..
പക്ഷെ എന്നേലും ഒരീസം കാണും...
reachable ആണല്ലോകണ്ണനുണ്ണിhttps://www.blogger.com/profile/03755770162673786032noreply@blogger.comtag:blogger.com,1999:blog-1798465231462122237.post-14391234394992555592010-03-05T23:43:23.796+05:302010-03-05T23:43:23.796+05:30നല്ല ചിത്രങ്ങള്‍ ക്യാപ്റ്റന്‍. ഇതുപോലുള്ള തെയ്യവും...നല്ല ചിത്രങ്ങള്‍ ക്യാപ്റ്റന്‍. ഇതുപോലുള്ള തെയ്യവും പെരുങ്കളിയാട്ടവുമെല്ലാം എറണാകുളത്തുകാര്‍ക്ക് അന്യമാണ്. :)Manikandanhttps://www.blogger.com/profile/09896548817505363621noreply@blogger.comtag:blogger.com,1999:blog-1798465231462122237.post-4656551364745914592010-03-05T22:51:14.155+05:302010-03-05T22:51:14.155+05:30തെക്കന്‍ കേരളത്തില്‍ ഇല്ലാത്ത ഒരേര്‍പ്പാടാണ് തെയ്യ...തെക്കന്‍ കേരളത്തില്‍ ഇല്ലാത്ത ഒരേര്‍പ്പാടാണ് തെയ്യം കളി. പക്ഷേ ഞങ്ങള്‍ക്കിത് ഇവിടെ കാണാന്‍ പറ്റും, ഓണാഘോഷത്തിന്റെ ഭാഗമായി വടക്കന്‍ കേരളത്തിലെ കലാകാരന്മാരെ വിളിച്ച് തെയ്യം കളി നടത്തുമ്പോള്‍. കാണാന്‍ എന്തൊരു ആകര്‍ഷകത്വമാണ്. ഈ പോസ്റ്റ് ഇട്ട് ഇതൊക്കെ കാണിച്ചു തന്നതിന് നന്ദി ക്യാപ്റ്റന്‍.ഗീതhttps://www.blogger.com/profile/09108492257985459113noreply@blogger.comtag:blogger.com,1999:blog-1798465231462122237.post-47385045775424446322010-03-05T20:28:09.275+05:302010-03-05T20:28:09.275+05:30തെയ്യങ്ങള്‍ നിറക്കൂട്ടുകളുടെ അത്ഭുത ലോകമാണ്. ആകെ ര...തെയ്യങ്ങള്‍ നിറക്കൂട്ടുകളുടെ അത്ഭുത ലോകമാണ്. ആകെ രണ്ടുതവണ മാത്രമെ കാണാന്‍ സാധിച്ചിട്ടുള്ളൂ. നന്ദി വീണ്ടും ഒരോര്‍മ്മപ്പെടുത്തലിന്.siva // ശിവhttps://www.blogger.com/profile/13420354339146864414noreply@blogger.comtag:blogger.com,1999:blog-1798465231462122237.post-73547926676385029702010-03-05T17:48:44.081+05:302010-03-05T17:48:44.081+05:30a good series !! well done captain.......a good series !! well done captain.......krishnakumar513https://www.blogger.com/profile/12638187658967563757noreply@blogger.comtag:blogger.com,1999:blog-1798465231462122237.post-56313095933197973482010-03-05T14:01:54.145+05:302010-03-05T14:01:54.145+05:30കേരളത്തിന്റെ സാംസ്കാരിക പാരമ്പര്യവുമായി ബന്ധപ്പെട്...കേരളത്തിന്റെ സാംസ്കാരിക പാരമ്പര്യവുമായി ബന്ധപ്പെട്ടു കിടക്കുന്നവയാണ് ഈ കലാരൂപങ്ങള്‍

നല്ല ഫോട്ടോകള്‍ ..ക്യാപ്ടാ..രഘുനാഥന്https://www.blogger.com/profile/09489198823568369189noreply@blogger.comtag:blogger.com,1999:blog-1798465231462122237.post-59446981280344255522010-03-05T13:29:57.127+05:302010-03-05T13:29:57.127+05:30ജനിച്ചിട്ടിതുവരെ ഒരു തെയ്യം കാണാന്‍ ഭാഗ്യമില്ലാതെ ...ജനിച്ചിട്ടിതുവരെ ഒരു തെയ്യം കാണാന്‍ ഭാഗ്യമില്ലാതെ പോയ ഒരുത്തനെ ഇതൊക്കെ കാണിച്ച് കൊതിപ്പിച്ചോ ക്യാപ്റ്റാ :)നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.com