tag:blogger.com,1999:blog-1798465231462122237.post3030084138690750983..comments2023-05-31T18:41:28.564+05:30Comments on നോട്ടോണ്‍ലി ബട്ടോള്‍സോ: ഇതാണോ മനോഹര തീരം എന്ന തീരം ?Ashlyhttp://www.blogger.com/profile/04227111202322719772noreply@blogger.comBlogger23125tag:blogger.com,1999:blog-1798465231462122237.post-17175641270316672012010-09-04T18:22:41.268+05:302010-09-04T18:22:41.268+05:30ഇതാണോ മനോഹര തീരം എന്നല്ല, ഇത് തന്നെ ആ തീരം എന്ന...ഇതാണോ മനോഹര തീരം എന്നല്ല, ഇത് തന്നെ ആ തീരം എന്നാണു വേണ്ടത്.
ഭാഗ്യവാന് അവിടെ നിന്ന് ഫോട്ടോ എടുക്കാന്‍ പറ്റിയില്ലേ. നല്ല ചിത്രം.Sulfikar Manalvayalhttps://www.blogger.com/profile/14806233332221202860noreply@blogger.comtag:blogger.com,1999:blog-1798465231462122237.post-4170331529658439852010-08-31T17:12:53.123+05:302010-08-31T17:12:53.123+05:30ആ തീരത്തിന്റെ ചുവപ്പ് പകരുന്നത് അസ്വസ്തത മാത്രം ,എ...ആ തീരത്തിന്റെ ചുവപ്പ് പകരുന്നത് അസ്വസ്തത മാത്രം ,എന്റെ കാഴ്ചയുടെ അവിവേകം ആകാം .......എന്നാലും എന്തോ !!!!!Sandhu Nizhal (സന്തു നിഴൽ)https://www.blogger.com/profile/07691703687768464269noreply@blogger.comtag:blogger.com,1999:blog-1798465231462122237.post-37062881104688151222010-08-29T16:34:24.791+05:302010-08-29T16:34:24.791+05:30വളരെ നല്ല ഫോട്ടോ ..വളരെ നല്ല ഫോട്ടോ ..Jishad Cronichttps://www.blogger.com/profile/01469885452663739563noreply@blogger.comtag:blogger.com,1999:blog-1798465231462122237.post-83106371573876778112010-08-27T20:49:12.962+05:302010-08-27T20:49:12.962+05:30യെസ് ഇതാണാ മനോഹര തീരം... :) ചിത്രം അവാച്യമായൊരു സു...യെസ് ഇതാണാ മനോഹര തീരം... :) ചിത്രം അവാച്യമായൊരു സുഖം തരുന്നു

(ഇടത്തോട്ട് ഇത്തിരിയൊരു ചെരിവുണ്ടോ ചിത്രത്തിനു??ഉണ്ട്!!)nandakumarhttps://www.blogger.com/profile/04182485528953647928noreply@blogger.comtag:blogger.com,1999:blog-1798465231462122237.post-78090987315591267912010-08-26T15:44:29.560+05:302010-08-26T15:44:29.560+05:30തകർത്തൂട്ടാ!തകർത്തൂട്ടാ!Calvin Hhttps://www.blogger.com/profile/00971264265083630675noreply@blogger.comtag:blogger.com,1999:blog-1798465231462122237.post-26831138692355367152010-08-23T13:40:23.209+05:302010-08-23T13:40:23.209+05:30Exqusite!Exqusite!Pranavam Ravikumarhttps://www.blogger.com/profile/01994258982161346263noreply@blogger.comtag:blogger.com,1999:blog-1798465231462122237.post-60198127307525709702010-08-22T04:15:09.732+05:302010-08-22T04:15:09.732+05:30സംശയമെന്ത്? മനോഹരം...അതിമനോഹരം!സംശയമെന്ത്? മനോഹരം...അതിമനോഹരം!Vayadyhttps://www.blogger.com/profile/07461381797939622312noreply@blogger.comtag:blogger.com,1999:blog-1798465231462122237.post-82133347482812627772010-08-21T00:36:11.874+05:302010-08-21T00:36:11.874+05:30അതെ ക്യാപ്ടന്.
ഈ തീരവും അതുപോലെ തന്നെഅതെ ക്യാപ്ടന്.
ഈ തീരവും അതുപോലെ തന്നെമൻസൂർ അബ്ദു ചെറുവാടിhttps://www.blogger.com/profile/00994753837433077263noreply@blogger.comtag:blogger.com,1999:blog-1798465231462122237.post-86886694001514688092010-08-20T19:59:45.600+05:302010-08-20T19:59:45.600+05:30ഇത് തന്നെ ആതീരംഇത് തന്നെ ആതീരംHAINAhttps://www.blogger.com/profile/10654476538342195174noreply@blogger.comtag:blogger.com,1999:blog-1798465231462122237.post-35152791196825982522010-08-20T17:58:12.751+05:302010-08-20T17:58:12.751+05:30hai so beautiful photo.It seems you are good photo...hai so beautiful photo.It seems you are good photographer.ജാബിർhttps://www.blogger.com/profile/14795184066944692698noreply@blogger.comtag:blogger.com,1999:blog-1798465231462122237.post-36261265316045517072010-08-20T17:49:02.379+05:302010-08-20T17:49:02.379+05:30:) താങ്ക്സ്. മനസിലായി.
ഞാന്‍ വേറെ ഒരു പടം എടുത്ത...:) താങ്ക്സ്. മനസിലായി.

ഞാന്‍ വേറെ ഒരു പടം എടുത്തു, 11 KV electric കമ്പി മാറ്റി കൊണ്ട് ഇരിയ്ക്കുന്നു. നിങ്ങള്‍ പ്രഞ്ഞില്ലെങ്ങില്, ഞാന്‍ ആ ക്ലോണ്‍ ടൂള്‍ ഇപ്പൊ ഒന്നും തൊടില്ലായിരുന്നു.Ashlyhttps://www.blogger.com/profile/04227111202322719772noreply@blogger.comtag:blogger.com,1999:blog-1798465231462122237.post-83553510387264067092010-08-20T17:28:58.547+05:302010-08-20T17:28:58.547+05:30Ideally you should go back and re shoot.Since that...Ideally you should go back and re shoot.Since that is not possible this is the next best thing.

...പക്ഷെ അതില്‍ ഉള്ള ഒരു പാര്‍ട്ട് ഇതേ പോലെ മാറ്റി മാറിയ്ക്കുന്നത് ശരിയാണോ ?....

This is how I would have taken the photo.Use a wide angle lens.(with a very low angle to avoid the land in the right corner.I would also place the horizon towards the top,but never in the middle.

So what is the difference between excluding certain portions before clicking and doing it after the actual photo taking,done with the benefit of some after thought?:-)

Do you think the difference is going to affect how you enjoy a photograph?brighthttps://www.blogger.com/profile/06076444687749940392noreply@blogger.comtag:blogger.com,1999:blog-1798465231462122237.post-77597067115616485462010-08-20T17:12:50.129+05:302010-08-20T17:12:50.129+05:30വളരെ നല്ല ഫോട്ടോ ..ഫോട്ടോയില്‍ ഞാന്‍ നോക്കിയിട്ട് ...വളരെ നല്ല ഫോട്ടോ ..ഫോട്ടോയില്‍ ഞാന്‍ നോക്കിയിട്ട് എനിക്ക് കുശുമ്പ് ആണ് വരുന്നത് എന്ത് നല്ല തീരം ഇത് അല്ലേ?ഒരു അനക്കവും ,ബഹളവും ഇല്ല ..അവിടെ പോയി തനിച്ച് ഇരുന്നാലും വട്ട് പിടിക്കും ..എന്നാലും നല്ല കാഴ്ച്ച തന്നെ .ക്യാപ്റ്റാ.

കൂടെ എന്റെ ഓണാശംസകളും പറയുന്നു .siyahttps://www.blogger.com/profile/05266232449806160295noreply@blogger.comtag:blogger.com,1999:blog-1798465231462122237.post-63796128600626281132010-08-20T17:03:36.879+05:302010-08-20T17:03:36.879+05:30താങ്ക്സ്, ഡോ.Bright.
ഞാന്‍ ഈ ടൂള്‍സ് എല്ലാം ഉപയോഗ...താങ്ക്സ്, ഡോ.Bright.

ഞാന്‍ ഈ ടൂള്‍സ് എല്ലാം ഉപയോഗിച്ച് തുടങ്ങിയിട്ടേ ഉള്ളു. പരീക്ഷിച്ചു നോക്കാം.

അല്ല, ഫോടോ നമ്മള് കമ്പ്യൂട്ടര്‍ ഉപയോഗിച്ചു എന്‍ഹാന്‍സ് ചെയുന്നത് ഓക്കേ, പക്ഷെ അതില്‍ ഉള്ള ഒരു പാര്‍ട്ട് ഇതേ പോലെ മാറ്റി മാറിയ്ക്കുന്നത് ശരിയാണോ ? പണ്ട് നടന്ന ഫോട്ടോ പിടുതാകാരെന്റെ മറുപടി എന്ന പോസ്റ്റ് എനിക്ക് ഓര്‍മയുണ്ട്. ഫോട്ടോ പോസ്റ്റ് പ്രൊസസ്സിങ്ങ് ചെയ്ന്നത് നല്ലത് തന്നെ, RAW ഫോര്‍മാറ്റ് ഉപയോഗിച്ചു നല്ല പടം ഉണ്ടാകുനതും എല്ലാം, I agree with you. I too share the same point of view.

പക്ഷെ അതിലെ ഒരു പാര്‍ട്ട് ഇത് പോലെ മുറിച്ചു കളഞ്ഞു, വേറെ കൂട്ടി ചേര്‍ത്താല്‍, അതിനെ ഫോടോ എന്ന് വിളിയ്ക്കാമോ ? (ഐ മീന്‍, പോസ്റ്റ് പ്രൊസസ്സിങ്ങ് എന്ന് ഞാന്‍ ഉദേശിക്കുന്നത് ലൈറ്റ് കൂട്ടുക, saturation തുടങ്ങിയവ.)

വാദം അല്ല, സംശയം ആണ്.Ashlyhttps://www.blogger.com/profile/04227111202322719772noreply@blogger.comtag:blogger.com,1999:blog-1798465231462122237.post-31278521635309350962010-08-20T15:35:27.201+05:302010-08-20T15:35:27.201+05:30കൊള്ളാം ക്യാപ്റ്റാ...കൊള്ളാം ക്യാപ്റ്റാ...Anonymoushttps://www.blogger.com/profile/09545977445997750614noreply@blogger.comtag:blogger.com,1999:blog-1798465231462122237.post-8008222998949728552010-08-20T15:16:16.932+05:302010-08-20T15:16:16.932+05:30That land on the lower right corner is distracting...That land on the lower right corner is distracting.Do a slight crop and use clone stamp to finish the work.brighthttps://www.blogger.com/profile/06076444687749940392noreply@blogger.comtag:blogger.com,1999:blog-1798465231462122237.post-85929732615572606912010-08-20T14:29:02.345+05:302010-08-20T14:29:02.345+05:30മനോഹരം!മനോഹരം!ശ്രീനാഥന്‍https://www.blogger.com/profile/16400758284319952196noreply@blogger.comtag:blogger.com,1999:blog-1798465231462122237.post-3235719946730411582010-08-20T13:20:55.265+05:302010-08-20T13:20:55.265+05:30saturation കൂടിപ്പോയോ..?
ചിത്രം കൊള്ളാംsaturation കൂടിപ്പോയോ..?
ചിത്രം കൊള്ളാംവരയും വരിയും : സിബു നൂറനാട്https://www.blogger.com/profile/07723734866808755318noreply@blogger.comtag:blogger.com,1999:blog-1798465231462122237.post-25047925670274205812010-08-20T13:09:08.274+05:302010-08-20T13:09:08.274+05:30മൊതല പിടിച്ചില്ലേ, അതോ മുതല പേടിച്ചോടിയോ ?മൊതല പിടിച്ചില്ലേ, അതോ മുതല പേടിച്ചോടിയോ ?Mohanamhttps://www.blogger.com/profile/02883526339372718092noreply@blogger.comtag:blogger.com,1999:blog-1798465231462122237.post-76656907744129969352010-08-20T12:52:31.885+05:302010-08-20T12:52:31.885+05:30അനൂപ് : സ്ഥലം നെയ്യാര്‍ ഡാം
ഡോ.Bright....സത്യം.....അനൂപ് : സ്ഥലം നെയ്യാര്‍ ഡാം

ഡോ.Bright....സത്യം.....
ടൂള്ളില് ഇട്ടു മാക്സിമം പിടി വലി നടത്തി. ഫോട്ടോ ഷോപ്പ് അല്ല, GIMP. അതിലെ Enhance Colors ആണ് പരീക്ഷിച്ചത്.

ഒരു സംശയം : പറഞ്ഞ പോലെ ക്രോപ് ചെയ്താല്‍, മേഘത്തിന്റെ റിഫ്ലക്ക്ഷന് പോവില്ലേ ?

താങ്ക്സ് ട്ടോ.Ashlyhttps://www.blogger.com/profile/04227111202322719772noreply@blogger.comtag:blogger.com,1999:blog-1798465231462122237.post-20557600206490507842010-08-20T12:23:02.533+05:302010-08-20T12:23:02.533+05:30A bit heavy handed with saturation slider in phot...A bit heavy handed with saturation slider in photoshop?Crop out the lower portion.brighthttps://www.blogger.com/profile/06076444687749940392noreply@blogger.comtag:blogger.com,1999:blog-1798465231462122237.post-25750023624783422282010-08-20T11:57:46.731+05:302010-08-20T11:57:46.731+05:30ithevideya?ithevideya?അനൂപ് .ടി.എം.https://www.blogger.com/profile/05768293423984759231noreply@blogger.comtag:blogger.com,1999:blog-1798465231462122237.post-31811930390716515952010-08-20T11:40:29.570+05:302010-08-20T11:40:29.570+05:30This comment has been removed by the author.Mohanamhttps://www.blogger.com/profile/02883526339372718092noreply@blogger.com