tag:blogger.com,1999:blog-1798465231462122237.post2791125212031953883..comments2023-05-31T18:41:28.564+05:30Comments on നോട്ടോണ്‍ലി ബട്ടോള്‍സോ: എന്റെ ബ്ലോഗും അടിച്ചു മാറ്റി !പാര്‍ട്ടി ടൈം!ഹിയാ!!Ashlyhttp://www.blogger.com/profile/04227111202322719772noreply@blogger.comBlogger21125tag:blogger.com,1999:blog-1798465231462122237.post-30837344998560162112009-10-16T12:48:27.652+05:302009-10-16T12:48:27.652+05:30http://kayamkulamsuperfast.blogspot.com/2009/05/bl...http://kayamkulamsuperfast.blogspot.com/2009/05/blog-post_20.html

http://venadblog.blogspot.com/2009/10/blog-post_7844.html

ഈ രണ്ടു ലിങ്കും ഒന്ന് നോക്കൂAnonymousnoreply@blogger.comtag:blogger.com,1999:blog-1798465231462122237.post-3571772519351156552009-10-15T16:28:24.328+05:302009-10-15T16:28:24.328+05:30ഇത് കൂടെ ഒന്ന് കാണൂ
http://venadblog.blogspot.co...ഇത് കൂടെ ഒന്ന് കാണൂ

http://venadblog.blogspot.com/2009/10/blog-post_7844.htmlAnonymousnoreply@blogger.comtag:blogger.com,1999:blog-1798465231462122237.post-55421048946339331812009-10-14T10:26:28.032+05:302009-10-14T10:26:28.032+05:30അനോന്നി ചേട്ടാ,
കളക്ഷന്‍ ആണെങ്ങില്‍ എന്തിനാ headi...അനോന്നി ചേട്ടാ,
കളക്ഷന്‍ ആണെങ്ങില്‍ എന്തിനാ heading മാറിയത് ?Ashlyhttps://www.blogger.com/profile/04227111202322719772noreply@blogger.comtag:blogger.com,1999:blog-1798465231462122237.post-92064177132359623752009-10-14T10:09:33.601+05:302009-10-14T10:09:33.601+05:30ആ ബ്ലോഗില്‍ ഉള്ളതെല്ലാം മറ്റു പലരുടെയും ആണ്.
അതു പ...ആ ബ്ലോഗില്‍ ഉള്ളതെല്ലാം മറ്റു പലരുടെയും ആണ്.
അതു പോസ്റ്റുകളുടെ ഒരു കളക്ഷന്‍ മാത്രം..!Anonymousnoreply@blogger.comtag:blogger.com,1999:blog-1798465231462122237.post-35138303238014110222009-10-14T00:50:34.040+05:302009-10-14T00:50:34.040+05:30എന്തെങ്കിലും മോഷണം പോയൊന്ന് എല്ലാരും ഒന്ന് തപ്പി ന...എന്തെങ്കിലും മോഷണം പോയൊന്ന് എല്ലാരും ഒന്ന് തപ്പി നോക്കിക്കേ..ദീപുhttps://www.blogger.com/profile/16701037044903016121noreply@blogger.comtag:blogger.com,1999:blog-1798465231462122237.post-26831005308819772752009-10-13T21:45:00.469+05:302009-10-13T21:45:00.469+05:30ഇതൊക്കെയാണ് ഫാഗ്യം ഫാഗ്യം ന്നു പറേണത്!ഇതൊക്കെയാണ് ഫാഗ്യം ഫാഗ്യം ന്നു പറേണത്!പാമരന്https://www.blogger.com/profile/14136020498580980044noreply@blogger.comtag:blogger.com,1999:blog-1798465231462122237.post-80116314742023604912009-10-13T20:56:31.079+05:302009-10-13T20:56:31.079+05:30ആഷ്ലി....ചിയെര്സ്..ആഷ്ലി....ചിയെര്സ്..കണ്ണനുണ്ണിhttps://www.blogger.com/profile/03755770162673786032noreply@blogger.comtag:blogger.com,1999:blog-1798465231462122237.post-5407388551596012682009-10-13T19:36:30.894+05:302009-10-13T19:36:30.894+05:30സിമി said...
ഇത് ഡ്യൂപ്ലിക്കേറ്റ് അനോണിമാഷ് ആന്ന്...സിമി said...
ഇത് ഡ്യൂപ്ലിക്കേറ്റ് അനോണിമാഷ് ആന്ന് മറക്കരുത്.. ഒരിജിനല് അനോണിമാഷിനെ കരിവാരിത്തേക്കാന്‍ ഏതോ ****-മാര്‍ ഉണ്ടാക്കിയ ഐ.ഡി. ആണ് ഇത്..

ഒരിജിനല് -> blogpuli.blogspot.com

ഡ്യൂപ്ലി -> anonymashu.blogspot.com

യെന്താ സിമീ ഒരു....രു വെപ്രാളം???... ചീത്തവാക്കുകളൊക്കെ കുത്തു കുത്തായി വീണുകെടക്കുണൂലോ!!ചെ. വര്‍മ്മnoreply@blogger.comtag:blogger.com,1999:blog-1798465231462122237.post-20806649504792488892009-10-13T19:34:53.806+05:302009-10-13T19:34:53.806+05:30ധന്യം തന്നെ ക്യാപ്റ്റന്‍..!
ധന്യം തന്നെ...ധന്യം തന്നെ ക്യാപ്റ്റന്‍..!
ധന്യം തന്നെ...Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-1798465231462122237.post-53542720052066035742009-10-13T16:57:35.377+05:302009-10-13T16:57:35.377+05:30ഹാഫ് കള്ളന് : എന്റെ പോസ്റ്റ് എന്നാണാവോ അടിച്ചു ...ഹാഫ് കള്ളന് : എന്റെ പോസ്റ്റ് എന്നാണാവോ അടിച്ചു മാറ്റുന്നെ ??
ക്യാപ്റ്റന്‍ : എല്ലാത്തിനും അതിന്റേതായ സമയമുണ്ട് കള്ളാ ..ഹാഫ് കള്ളന്||Halfkallanhttps://www.blogger.com/profile/10171805331811785901noreply@blogger.comtag:blogger.com,1999:blog-1798465231462122237.post-68626022745824450282009-10-13T16:04:01.395+05:302009-10-13T16:04:01.395+05:30കുറച്ചുകാലമായിട്ടു മോഷണം കുറവായിരുന്നല്ലോ. വീണ്ടും...കുറച്ചുകാലമായിട്ടു മോഷണം കുറവായിരുന്നല്ലോ. വീണ്ടും തുടങ്ങിയോ?Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-1798465231462122237.post-32809459663977151262009-10-13T13:35:36.002+05:302009-10-13T13:35:36.002+05:30സത്യം. ഒറിജിനല്‍ മാഷ്ക്ക് എന്റെ ബ്ലോഗ് കോപി ചെയേണ...സത്യം. ഒറിജിനല്‍ മാഷ്ക്ക് എന്റെ ബ്ലോഗ് കോപി ചെയേണ്ട കാരിയം ഇല്ലാ.
എന്റെ പാവം ബ്ലോഗ് കോപ്പി ചെയ്യാന്‍ മാത്രം കഷ്ട സ്ഥിതി ഉള്ള ചേട്ടായി ഉണ്ട് എന്ന് ഇപ്പളാ മനസിലായെ.

നമ്മുടെ കള്ളന് ഇട്ട സ്റ്റാറ്റസ് മെസ്സേജ് "ക്യാപ്റ്റന്‍ ന്റെ പോസ്റ്റ് "വരെ" മോട്ടിക്കപ്പെട്ടിരിക്കുന്നു ! ബൂലോകം എങ്ങോട്ട് ? "

(കള്ളാ, ഇതിനു കോപ്പി റൈറ്റ് പറഞ്ഞു വരണ്ടാ, കള്ളന്മാര്ക് CopyRight ഇല്ലാ, CopyLeft മാത്രമേ ഉള്ളു)

എന്റെ നീരൂ, ഇത് പോലെ ക്വാളിറ്റി ഉള്ള പോസ്റ്റ് ഇടാന്‍ ട്രൈ ചെയൂ...ചുമ്മാ അവിടെ പോയി , ഇവിടെ പോയി എന്ന് പറഞു കൊറേ ഫോടോ ഒക്കെ പിടിച്ചു ബ്ലോഗ് ഉണ്ടാകിയാല്‍ മാര്‍ക്കറ്റ് ഇല്ലാ. ഇത് പോലെ ഫുള്‍ ക്വാളിറ്റി ഉള്ള ISI മാര്‍ക്ക് ഉള്ള പോസ്റ്റ് ഇടാന്‍ ട്രൈ ചെയൂ.... ഞാന്‍ ടൂഷന് തരാം.........aaioo...ഞാന്‍ ഓടി .....Ashlyhttps://www.blogger.com/profile/04227111202322719772noreply@blogger.comtag:blogger.com,1999:blog-1798465231462122237.post-3226668349122296232009-10-13T13:34:19.811+05:302009-10-13T13:34:19.811+05:30This comment has been removed by the author.Ashlyhttps://www.blogger.com/profile/04227111202322719772noreply@blogger.comtag:blogger.com,1999:blog-1798465231462122237.post-7190957216474636222009-10-13T13:16:44.266+05:302009-10-13T13:16:44.266+05:30യഥാര്‍ത്ഥ അനോണിമാഷിനെ തിരിച്ചറിയുക വളരെയെളുപ്പം. ഒ...യഥാര്‍ത്ഥ അനോണിമാഷിനെ തിരിച്ചറിയുക വളരെയെളുപ്പം. ഒറിജിനലിന് മോഷ്ടിക്കേണ്ട യാതൊരു ഗതികേടുമില്ല. ഇഷ്ടം പോലെ സ്റ്റോക്കുണ്ട് ആശാന്റെ കയ്യില്‍. നല്ല ശക്തമായ ഭാഷയും. പുലി തന്നെ പുലി കാവാലം ജയകൃഷ്ണന്https://www.blogger.com/profile/10574034210717457170noreply@blogger.comtag:blogger.com,1999:blog-1798465231462122237.post-56653238029119393002009-10-13T13:15:30.312+05:302009-10-13T13:15:30.312+05:30ആഷ്ലീ അഭിനന്ദനങ്ങള്‍ .
ബ്ലോഗ് മോഷ്ടിക്കപ്പെടാനും...ആഷ്ലീ അഭിനന്ദനങ്ങള്‍ .

ബ്ലോഗ് മോഷ്ടിക്കപ്പെടാനും വേണം ഒരു ഭാഗ്യം. നാളെത്രയായി ഞമ്മള് ബ്ലോഗുന്നു. ഒരു മോഷ്ടാവ് പോലും തിരിഞ്ഞ് നോക്കുന്നില്ല. :(

ബ്ലോഗ് മോഷണത്തിന് എതിരെ പ്രതിഷേധിക്കുന്നു.നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-1798465231462122237.post-6506793751218145112009-10-13T12:21:49.159+05:302009-10-13T12:21:49.159+05:30blogpuli.blogspot.com anonymashu.blogspot.com
ഇതില...blogpuli.blogspot.com anonymashu.blogspot.com
ഇതില്‍ ഒറിജിനല്‍, ഡ്യൂപ്ലി ഏതെന്ന് എങ്ങനെ നിര്‍ണ്ണയിക്കും?devadashttps://www.blogger.com/profile/04088068408531345399noreply@blogger.comtag:blogger.com,1999:blog-1798465231462122237.post-15998261730480592022009-10-13T12:19:29.084+05:302009-10-13T12:19:29.084+05:30ടെന്‍ തൗസന്റ് തണ്ടറിങ് ടൈഫൂണ്‍സ് !!!!!!!! അനോണിമാ...ടെന്‍ തൗസന്റ് തണ്ടറിങ് ടൈഫൂണ്‍സ് !!!!!!!! അനോണിമാഷിന്റെ വേഷം കെട്ടിയാടുന്ന വേറെ ഏതോ കൊമേഡിയനാണ് ആള്. അടിച്ച് മാറ്റല്‍ വിദഗ്ധനാണെന്ന് തോന്നുന്നു. ബൂലോക രക്ഷകര്‍ നടപടി എടുക്കണം...Anonymousnoreply@blogger.comtag:blogger.com,1999:blog-1798465231462122237.post-90093698293236883682009-10-13T11:21:36.841+05:302009-10-13T11:21:36.841+05:30യെനിക്ക് തെറി കേൾപ്പിക്കാൻ ഓരോരുത്തിമാരെറങ്ങിക്കോള...യെനിക്ക് തെറി കേൾപ്പിക്കാൻ ഓരോരുത്തിമാരെറങ്ങിക്കോളും..

@Captain,
As Simi said this is not original anonymashCalvin Hhttps://www.blogger.com/profile/00971264265083630675noreply@blogger.comtag:blogger.com,1999:blog-1798465231462122237.post-68778364561165775952009-10-13T11:16:35.711+05:302009-10-13T11:16:35.711+05:30പിതൃശൂന്യ അനോണി!!!
[ഇത് കാല്വിന് പറഞ്ഞതല്ല... :...പിതൃശൂന്യ അനോണി!!!

[ഇത് കാല്വിന് പറഞ്ഞതല്ല... :D]Suмα | സുമhttps://www.blogger.com/profile/05358487136250924379noreply@blogger.comtag:blogger.com,1999:blog-1798465231462122237.post-8271179437533813342009-10-13T11:10:24.113+05:302009-10-13T11:10:24.113+05:30ഇത് ഡ്യൂപ്ലിക്കേറ്റ് അനോണിമാഷ് ആന്ന് മറക്കരുത്.. ഒ...ഇത് ഡ്യൂപ്ലിക്കേറ്റ് അനോണിമാഷ് ആന്ന് മറക്കരുത്.. ഒരിജിനല് അനോണിമാഷിനെ കരിവാരിത്തേക്കാന്‍ ഏതോ ****-മാര്‍ ഉണ്ടാക്കിയ ഐ.ഡി. ആണ് ഇത്..

ഒരിജിനല് -> blogpuli.blogspot.com

ഡ്യൂപ്ലി -> anonymashu.blogspot.comsimy nazarethhttps://www.blogger.com/profile/11292298558747687520noreply@blogger.comtag:blogger.com,1999:blog-1798465231462122237.post-16840980960678876532009-10-13T10:48:18.321+05:302009-10-13T10:48:18.321+05:30Ente anoni maashe.....ingane thanne venamaayirunno...Ente anoni maashe.....ingane thanne venamaayirunno.ജോ l JOEhttps://www.blogger.com/profile/17201733455130348427noreply@blogger.com