tag:blogger.com,1999:blog-1798465231462122237.post255505984256467791..comments2023-05-31T18:41:28.564+05:30Comments on നോട്ടോണ്‍ലി ബട്ടോള്‍സോ: നമ്മക്ക് റ്റാറ്റാ പൂവാം ?Ashlyhttp://www.blogger.com/profile/04227111202322719772noreply@blogger.comBlogger20125tag:blogger.com,1999:blog-1798465231462122237.post-26059106282289679442013-01-22T13:30:55.805+05:302013-01-22T13:30:55.805+05:30പ്രയോജനകരമായ പോസ്റ്റ് . ...പ്രയോജനകരമായ പോസ്റ്റ് . ...niDheEsH kRisHnaN @ ~അമൃതംഗമയ~https://www.blogger.com/profile/03721634958720659589noreply@blogger.comtag:blogger.com,1999:blog-1798465231462122237.post-37510823012436517812012-12-19T10:31:53.015+05:302012-12-19T10:31:53.015+05:30താങ്ക്സ്, ഒരു നാടോടി !!!
ആ പോയന്റ്സ് ഞാന്‍ ഈ പോസ...താങ്ക്സ്, ഒരു നാടോടി !!!

ആ പോയന്റ്സ് ഞാന്‍ ഈ പോസ്റ്റില്‍ ചേര്‍ക്കാം.Ashlyhttps://www.blogger.com/profile/04227111202322719772noreply@blogger.comtag:blogger.com,1999:blog-1798465231462122237.post-38778468430750433802012-12-19T01:50:37.218+05:302012-12-19T01:50:37.218+05:30ഉപകാരപ്രദമായ പോസ്റ്റ് . തൊഴില്‍ തന്നെ ഇതായത് കൊണ്...ഉപകാരപ്രദമായ പോസ്റ്റ് . തൊഴില്‍ തന്നെ ഇതായത് കൊണ്ട് ഇതെല്ലാം ഒന്ന് എഴുതി പോസ്റ്റണം എന്ന് കരുതി ഇരിക്കുകയായിരുന്നു. എങ്കിലും ആ പണി കുറഞ്ഞ്. ഒരുപാട് പേര്‍ക്ക് ഉപകാരമാവും. ഇനി ആരേലും ചോദിക്കുമ്പോ ഇതങ്ങിട്ടു കൊടുത്താല്‍ മതിയല്ലോ.

ഒരു ഓഫുണ്ട്; ഒരു നിരോധും കൂടി കൊണ്ട് പോകുന്നത് നന്നായിരിക്കും. (തമാശ അല്ല സീരിയസ്) എയര്‍ , ഓയില്‍ , പമ്പുകള്‍ പൊട്ടിയാല്‍ കോണ്ടം കൊണ്ട് വലിച്ചു കെട്ടിയാല്‍ വര്‍ക്ക് ഷോപ്പുവരെ പുല്ലു പോലെ കൊണ്ട് പോകാം. ഇല്ലെങ്കില്‍ വഴിയില്‍ കിടക്കും അത്രന്നെ...:)
ഭാര്യയോടു ആദ്യമേ പറഞ്ഞേക്കണം ഇല്ലേല് അടി വേറെ നടക്കും. കുട്ടികള്‍ കാണാതെ മാനേജ് ചെയ്താല്‍ സംശയങ്ങള്‍ക്ക് മറുപടി പറഞ്ഞു വശാവാതെ രക്ഷപ്പെടാം :)
സുഹൃത്തിന്റെ അല്ലെങ്കില്‍ വാടക വണ്ടികള്‍ ആണ് കൊണ്ടുപോകുന്നത് എങ്കില്‍ തീര്‍ച്ചയായും അതിലെ ആര് സി ഓണര്‍ ആരാണെന്ന് ശ്രദ്ധിക്കണം . (തെണ്ടി തമിഴന് പോലീസുകാര്‍ കഴിഞ്ഞ ലീവിന് മൂന്നാര്‍ വഴി കൊടൈ പോയി വരുമ്പോ 500 രൂപാ കൈക്കൂലി വാങ്ങിക്കളഞ്ഞു.)
Fyzie Rahimhttps://www.blogger.com/profile/12335378690268055461noreply@blogger.comtag:blogger.com,1999:blog-1798465231462122237.post-88199748859124762502012-11-19T14:40:16.374+05:302012-11-19T14:40:16.374+05:30ഇന്ഫോര്‍മടിവേ ആന്‍ഡ് സുപെര്ബ്
ഇന്ഫോര്‍മടിവേ ആന്‍ഡ് സുപെര്ബ്
കാഴ്ചകളിലൂടെhttps://www.blogger.com/profile/15042626252861475581noreply@blogger.comtag:blogger.com,1999:blog-1798465231462122237.post-58854441150644392782010-03-20T17:06:47.334+05:302010-03-20T17:06:47.334+05:30യേ പോസ്റ്റ് ബഹുത് ഉപയോഗപ്രദം ഹെ. ശുക്രിയ. :)യേ പോസ്റ്റ് ബഹുത് ഉപയോഗപ്രദം ഹെ. ശുക്രിയ. :)Bindhu Unnyhttps://www.blogger.com/profile/15188876952238550620noreply@blogger.comtag:blogger.com,1999:blog-1798465231462122237.post-68220647411483027262010-03-05T13:24:51.516+05:302010-03-05T13:24:51.516+05:30കൊള്ളാം...ഒരു യാത്ര പുറപ്പെടാന്‍ തല്ക്കാലം നിവൃതി...കൊള്ളാം...ഒരു യാത്ര പുറപ്പെടാന്‍ തല്ക്കാലം നിവൃതിയില്ലെങ്കിലും എന്നെങ്കിലും യാത്ര ചെയ്യുമ്പോള്‍ ഉപയോഗിക്കാന്‍ പ്രിന്റ് എടുത്തു വച്ചിട്ടുണ്ട്...ബോണ്‍സ്https://www.blogger.com/profile/16580777043704550672noreply@blogger.comtag:blogger.com,1999:blog-1798465231462122237.post-45003377016120735922010-02-19T15:52:22.508+05:302010-02-19T15:52:22.508+05:30കുശുമ്പ് സഹിക്കാന്‍ പറ്റ്ണില്ല!! ഒരു ഊക്കന്‍ യാത്ര...കുശുമ്പ് സഹിക്കാന്‍ പറ്റ്ണില്ല!! ഒരു ഊക്കന്‍ യാത്ര പോവണം പോവണമെന്ന മോഹവുമായി കാലമെത്രയായി നടക്കുന്നു... പറഞ്ഞിട്ടെന്താ.. പെണ്ണു കെട്ടുന്നതിനു മുന്ന് "യാത്രകള്‍ ഇഷ്ടണ്ടല്ലോ ല്ലേ" എന്ന് ചോദിക്കാന്‍ മറന്നു പോയി.. :(അനിയന്‍കുട്ടി | aniyankuttihttps://www.blogger.com/profile/14918273631426820510noreply@blogger.comtag:blogger.com,1999:blog-1798465231462122237.post-21113143076451771682010-02-19T15:49:18.370+05:302010-02-19T15:49:18.370+05:30ഇതൊക്കെ കൊണ്ട് പൂവാന്‍ ലോറി വേറെ വിളിക്കണ്ടി വര്വോ...ഇതൊക്കെ കൊണ്ട് പൂവാന്‍ ലോറി വേറെ വിളിക്കണ്ടി വര്വോ?

(വെര്‍തെ അലക്കീതാ.. നല്ല പോസ്റ്റണ്) :)അനിയന്‍കുട്ടി | aniyankuttihttps://www.blogger.com/profile/14918273631426820510noreply@blogger.comtag:blogger.com,1999:blog-1798465231462122237.post-4268493937396831542010-01-15T19:38:32.852+05:302010-01-15T19:38:32.852+05:30I am book marking this.!I am book marking this.!vinu xaviernoreply@blogger.comtag:blogger.com,1999:blog-1798465231462122237.post-92191745599265005782009-11-26T11:11:44.938+05:302009-11-26T11:11:44.938+05:30പിന്നെ,കൊസ്രാ കൊള്ളി :- "ഒരു ഗ്യാസ് അടുപ്പ്, ...പിന്നെ,കൊസ്രാ കൊള്ളി :- "ഒരു ഗ്യാസ് അടുപ്പ്, ഗ്യാസ് കുറ്റി, പാത്രങ്ങള്‍..." ->

പൊന്നു മോനെ....ഇതെല്ലം എടുത്തും യാത്ര പോയിട്ടുണ്ട്. എന്ത് രസം ആണ് എന്ന് അറിയാമോ ? കാട്ടിന്റെ ഒക്കെ നടുക്ക് അടിപൊളി ആയി പാട്ട് പാടി, കഥ പറഞു, കത്തി വെച്ച്...ഡാന്‍സ് ചെയ്തു..ചിക്കന്‍ ചുട്ടു തിന്നു....ഒന്ന് പോയി നോക്ക് ...ജീവിതത്തില്‍ മറകൂലാ...

വേറെ ഒരു കാരിയം, ഒറ്റ അടിയ്ക്ക് 1000-1500 KM (one way) യാത്ര പോയി നോക്ക്, പല പല സാധനഗളും വേണ്ടി വരും. അതും മറക്കാന്‍ പറ്റാത്ത ഒരു അനുഭവം ആയിരിക്കും. U got to try at lest once, then u will never stop doing that again and again!!!Ashlyhttps://www.blogger.com/profile/04227111202322719772noreply@blogger.comtag:blogger.com,1999:blog-1798465231462122237.post-28208764464493631582009-11-26T11:02:50.837+05:302009-11-26T11:02:50.837+05:30സാജാ, അത് ശരി...അന്ന് വിക്ടറി സ്റ്റാന്‍ഡില്‍ നിന്...സാജാ, അത് ശരി...അന്ന് വിക്ടറി സ്റ്റാന്‍ഡില്‍ നിന്ന് പോയ ആള് ഇപ്പളാ പോങ്ങുന്നെ ...അല്ലെ ..
എന്നാ പിന്നെ, Polarized ഗ്ലാസ്സിനെ പറ്റി ഇതും കൂടെ കിടക്കട്ടെ. (ഫ്രം http://www.polaroideyewear.com/polarization_whatispolarization.html)

Daylight travels in waves oscillating in all directions of three-dimensional space. Polarized light also travels, but mostly moves in two dimensions: horizontally and vertically. Vertical light brings useful information to the human eye, enabling us to see colors and contrasts, while horizontal light simply creates optical noise or glare. Where light strikes a non-metallic surface such as water it often reflects primarily in a horizontal plane. This creates a high concentration of glare which can be selectively blocked only by a good quality polarizing filter.

Polarizing lenses selectively filter out the horizontal light, thus eliminating glare. Wearing Polaroid sunglasses means:

* Glare-free vision
* Enhanced contrasts
* 100% UV protection
* Significantly less eye-fatigue
* Outstanding color perceptionAshlyhttps://www.blogger.com/profile/04227111202322719772noreply@blogger.comtag:blogger.com,1999:blog-1798465231462122237.post-52996756543789439982009-11-22T17:21:40.847+05:302009-11-22T17:21:40.847+05:30വളരെ പ്രയോജനകരമായ പോസ്റ്റ് . ...
നന്ദി !വളരെ പ്രയോജനകരമായ പോസ്റ്റ് . ...

നന്ദി !jayanEvoorhttps://www.blogger.com/profile/16690853958067868728noreply@blogger.comtag:blogger.com,1999:blog-1798465231462122237.post-18472974677225855122009-11-22T13:03:03.114+05:302009-11-22T13:03:03.114+05:30ക്യാപ്റ്റന്‍ ഇത് വളരെ ഉപകാരപ്രദമായി. പലപ്പോഴും... ...ക്യാപ്റ്റന്‍ ഇത് വളരെ ഉപകാരപ്രദമായി. പലപ്പോഴും... അര്വശ്യം വരുമ്പോഴേ ഇതിനെക്കുറിച്ചോര്ക്കാറുള്ളൂ.രഞ്ജിത് വിശ്വം I ranjihttps://www.blogger.com/profile/15982831569619010101noreply@blogger.comtag:blogger.com,1999:blog-1798465231462122237.post-13303306988449023622009-11-22T00:24:45.029+05:302009-11-22T00:24:45.029+05:30ഞാനങ്ങറ്റ് തിരിച്ച് വരട്ടെ ക്യാപ്റ്റാ.. നമ്മക്ക് അ...ഞാനങ്ങറ്റ് തിരിച്ച് വരട്ടെ ക്യാപ്റ്റാ.. നമ്മക്ക് അടിച്ചുപൊളി ട്രിപ്പിനു പോണം :)Calvin Hhttps://www.blogger.com/profile/00971264265083630675noreply@blogger.comtag:blogger.com,1999:blog-1798465231462122237.post-8074494565155307852009-11-21T22:03:36.796+05:302009-11-21T22:03:36.796+05:30റൊമ്പ താങ്ക്സ് ക്യാപ്റ്റന്‍ . ഇത് പ്രിന്റ് എടുക്കു...റൊമ്പ താങ്ക്സ് ക്യാപ്റ്റന്‍ . ഇത് പ്രിന്റ് എടുക്കുന്നു ഇപ്പോത്തന്നെ.

കണ്ണൂര്‍ , മംഗലാപുരം, കൊല്ലൂര്‍ , കാര്‍വാര്‍ വഴി ഗോവയ്ക്ക് ഈ വരുന്ന ഡിസംബര്‍ മാസത്തില്‍ കുടുംബസമേതം ഞാനൊരു ഡ്രൈവ് അടിക്കുന്നുണ്ടെന്ന് ക്യാപ്റ്റനോട് ആരെങ്കിലും പറഞ്ഞായിരുന്നോ ? :)

ഓഫ് ടോപ്പിക്ക് :- ഞാനൊഴികെ എല്ലാവരും പോളറോയ്ഡ് ബീച്ച് നോക്കി :) :)നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-1798465231462122237.post-79038787433257928702009-11-21T11:53:05.106+05:302009-11-21T11:53:05.106+05:30കൊള്ളാം. ഞാന്‍ യാത്ര ചെയ്യുമ്പോള്‍
ഇത്രയും കരുതാറ...കൊള്ളാം. ഞാന്‍ യാത്ര ചെയ്യുമ്പോള്‍
ഇത്രയും കരുതാറില്ല. ഒരു പ്രിന്റ് എടുത്ത് വയ്ക്കുന്നുണ്ട്vadavoskyhttps://www.blogger.com/profile/07709131170646429805noreply@blogger.comtag:blogger.com,1999:blog-1798465231462122237.post-89449836819311488952009-11-20T22:32:54.683+05:302009-11-20T22:32:54.683+05:30ഇത് കൂടി കരുതാം:
ഒരു ഗ്യാസ് അടുപ്പ്, ഗ്യാസ് കുറ്റി...ഇത് കൂടി കരുതാം:
ഒരു ഗ്യാസ് അടുപ്പ്, ഗ്യാസ് കുറ്റി, പാത്രങ്ങള്‍, പലവ്യങ്ങനങ്ങള്, ഒരു ചാക്ക് അരി, പച്ച കറി (ഇനി വഴിക്ക് പെട്ടന്ന് ഹോടെലുകള്‍ സമരം തുടങ്ങിയാലോ...)

ഒരു generetor , 3 കാന്‍ diesel . (താമസിക്കുന്ന ഹോട്ടലിലെ കറന്റ് പോയാലോ....)

ഒരു തോണി, രണ്ടു പങ്കായം (പോകുന്ന വഴിയിലെ പാലം തകര്‍ന്നാല്‍ പുഴ കുറുകെ കടക്കെണ്ടേ...)ഷിബിന്‍https://www.blogger.com/profile/18387877058041193872noreply@blogger.comtag:blogger.com,1999:blog-1798465231462122237.post-57306536125046547592009-11-20T20:58:50.774+05:302009-11-20T20:58:50.774+05:30ഇത്ര കഷ്ടപ്പെട്ടിട്ട് പുറത്ത് പോകണ്ട കേട്ടൊ.ഇത്ര കഷ്ടപ്പെട്ടിട്ട് പുറത്ത് പോകണ്ട കേട്ടൊ.Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-1798465231462122237.post-9922718405079546162009-11-20T19:14:54.257+05:302009-11-20T19:14:54.257+05:30ചുരുക്കിപ്പറഞ്ഞാൽ വണ്ടി വീട്ടിലിട്ടിട്ട് കെയെസാർട്...ചുരുക്കിപ്പറഞ്ഞാൽ വണ്ടി വീട്ടിലിട്ടിട്ട് കെയെസാർട്ടീസി ബസിൽ പൂവാം അല്ലേ ക്യാപ്ടൻസ്?

ഇനി സീരിയസായ ഒരു കാര്യം,

പോളറോയിഡിന്റെ പ്രധാന ഗുണം യു വി റേയ്സ് പെർമനന്റായി കണ്ണിൽ അടിക്കുന്നത് മൂലമുണ്ടാവാൻ സാധ്യതയുള്ള അന്ധത തടയാനാണ്.സാജന്| SAJANhttps://www.blogger.com/profile/09363995492743153778noreply@blogger.comtag:blogger.com,1999:blog-1798465231462122237.post-16877902570230486832009-11-20T10:45:32.215+05:302009-11-20T10:45:32.215+05:30ഇനീപ്പോ ഇതിന്റെ പ്രിന്റൌട്ട് എടുക്കണം ..
പെട്രോള്‍...ഇനീപ്പോ ഇതിന്റെ പ്രിന്റൌട്ട് എടുക്കണം ..
പെട്രോള്‍ അടിച്ചു മാറ്റാന്‍ ഇ-സിറ്റി വഴി വരുന്നുണ്ട്.. ;-) . ജി പി എസ് ഉള്ള കാലത്ത് കോമ്പസ് കൊണ്ട് നടക്കുന്ന അങ്കിള്‍ !!!

താങ്ക്സേ .. !ഹാഫ് കള്ളന്||Halfkallanhttps://www.blogger.com/profile/10171805331811785901noreply@blogger.com