tag:blogger.com,1999:blog-1798465231462122237.post1105473926988223666..comments2023-05-31T18:41:28.564+05:30Comments on നോട്ടോണ്‍ലി ബട്ടോള്‍സോ: With love, ജീനൂട്ടന്‍Ashlyhttp://www.blogger.com/profile/04227111202322719772noreply@blogger.comBlogger9125tag:blogger.com,1999:blog-1798465231462122237.post-36217287057504767722009-08-11T14:23:33.619+05:302009-08-11T14:23:33.619+05:30"With love, ജീനൂട്ടന്‍"
Manoharam, Ash..."With love, ജീനൂട്ടന്‍"

Manoharam, Ashamsakal...!!!Sureshkumar Punjhayilhttps://www.blogger.com/profile/01557391088317678567noreply@blogger.comtag:blogger.com,1999:blog-1798465231462122237.post-14163770599851681002009-08-08T19:01:09.606+05:302009-08-08T19:01:09.606+05:30പുലി അല്ല കള്ളന്, ഹാഫ് കള്ളന് !!!പുലി അല്ല കള്ളന്, ഹാഫ് കള്ളന് !!!ഹാഫ് കള്ളന്||Halfkallanhttps://www.blogger.com/profile/10171805331811785901noreply@blogger.comtag:blogger.com,1999:blog-1798465231462122237.post-5930376547959754242009-08-08T08:19:53.868+05:302009-08-08T08:19:53.868+05:30"പത്രോസ് നീ പാറ ആവുന്നു .." ... അതിന്റെ ..."പത്രോസ് നീ പാറ ആവുന്നു .." ... അതിന്റെ ആംഗലേയം -- "പീറ്റര്‍ യു റോക്ക്" എന്നാരിക്കും അല്ലെ .. !!
ഇവന് ആള് പുലിയാണ് കേട്ടാ..പുലിindrasena induhttps://www.blogger.com/profile/04758512280321407521noreply@blogger.comtag:blogger.com,1999:blog-1798465231462122237.post-29702537067404739162009-07-29T02:38:53.098+05:302009-07-29T02:38:53.098+05:30കിഷോർ കുമാറിന്റെ പഴേ പാട്ട് കേട്ടിട്ടില്ലേ?
ജീനൂ ...കിഷോർ കുമാറിന്റെ പഴേ പാട്ട് കേട്ടിട്ടില്ലേ?

ജീനൂ മേരി ജാൻ, മേ തെരെ കുറ്ബാൻ...
മെ തെരാ തൂ മേരീ ജാനേ സാരാ ഹിന്തൊസ്താൻ ;)Calvin Hhttps://www.blogger.com/profile/00971264265083630675noreply@blogger.comtag:blogger.com,1999:blog-1798465231462122237.post-50845151889772389642009-07-29T02:36:37.863+05:302009-07-29T02:36:37.863+05:30നിങ്ങളെല്ലാരും കൂടെ എന്റെ ജീനൂട്ടിയെ പിടിച്ച് ജീനൂ...നിങ്ങളെല്ലാരും കൂടെ എന്റെ ജീനൂട്ടിയെ പിടിച്ച് ജീനൂട്ടൻ ആക്കിയോ? എന്താ ഉദ്ദേശം?
എന്റെ ഡാർലിംഗ് ജീനൂട്ടീ ( യ്യോ കോളേജിലെ എന്റെ സീനിയേ ജീൻ എലിസബത്ത് അല്ലേ! അവളറിഞ്ഞാൽ എന്റെ പണി തീരും. ഇത് ലിവൈസ് സ്ട്രോസ് ജീനു.. ന്റെ ജീനുമോൾ)

നീയെന്നോട് ചേർന്നിരിക്കുമ്പോൾ, എന്റെ ദേഹത്തോടൊട്ടിക്കിടക്കുമ്പോൾ കിട്ടണ ഒരു സുഖം സന്തോഷം... :)
ബ്ലിസ്സ് :)Calvin Hhttps://www.blogger.com/profile/00971264265083630675noreply@blogger.comtag:blogger.com,1999:blog-1798465231462122237.post-19063455754922820002009-07-25T13:19:19.760+05:302009-07-25T13:19:19.760+05:30ജീനുട്ടന്റെ ഒരു കാര്യം...അവന് കാരണം എത്ര എത്ര പോസ...ജീനുട്ടന്റെ ഒരു കാര്യം...അവന് കാരണം എത്ര എത്ര പോസ്റ്റ് ബ്ലോഗ് ല്‍ വരുന്നത്...
:))കുക്കു..https://www.blogger.com/profile/00880820897701715538noreply@blogger.comtag:blogger.com,1999:blog-1798465231462122237.post-32578873845947245092009-07-20T14:17:19.612+05:302009-07-20T14:17:19.612+05:30എന്തരോ എന്തോ..എന്തരോ എന്തോ..ബോണ്‍സ്https://www.blogger.com/profile/16580777043704550672noreply@blogger.comtag:blogger.com,1999:blog-1798465231462122237.post-34609499888070031922009-07-19T07:16:08.720+05:302009-07-19T07:16:08.720+05:30ഇതെന്താ എല്ലാരും ജീനുട്ടന് റോക്ക്സ് എന്ന് പറയുന്ന...ഇതെന്താ എല്ലാരും ജീനുട്ടന് റോക്ക്സ് എന്ന് പറയുന്നേ . ?? ഓ കര്‍ത്താവു പണ്ട് പത്രോസിനോട് പറഞ്ഞത് പോലെ ആരിക്കും ..
"പത്രോസ് നീ പാറ ആവുന്നു .." ... അതിന്റെ ആംഗലേയം -- "പീറ്റര്‍ യു റോക്ക്" എന്നാരിക്കും അല്ലെ .. !!
ശരി ഞാനും പറയുന്നു ... ജീനുട്ടന് റോക്ക്സ് .. അല്ല പിന്നെ ..
ആശംസകള്‍ ..ഹാഫ് കള്ളന്||Halfkallanhttps://www.blogger.com/profile/10171805331811785901noreply@blogger.comtag:blogger.com,1999:blog-1798465231462122237.post-9702136249280792692009-07-18T14:31:34.350+05:302009-07-18T14:31:34.350+05:30എന്റെ പൊന്നു ജീനൂ,
നിന്റെ മനസ്സില്‍ ഇത്രേം വെഷമങ...എന്റെ പൊന്നു ജീനൂ,
നിന്റെ മനസ്സില്‍ ഇത്രേം വെഷമങ്ങളൊണ്ടെന്നു തൃക്കരിയോത്ത് അമ്മച്ചിയാണേ ഞാന്‍ അറിഞ്ഞില്ല :(
ഞാന്‍ നിന്റെ നല്ലതിന് വേണ്ടി ചെയ്തതൊന്നും നീ മനസ്സിലാക്കീലല്ലോന്നു ആലോചിക്കുംപഴാ...
ക്ലിന്റ് ഇസ്റ്റ് വുഡ് ചേട്ടനും ലാറ ക്രാഫ്റ്റും...എന്നെക്കൊണ്ടൊന്നും പറയിക്കണ്ട :-/
കപ്പ t-shirt തന്നില്ലെങ്കില്‍ എന്താ??ആവശ്യത്തിനു കപ്പേം മീനും തന്നില്ലേ??പഴങ്കഞ്ഞി??? നന്ദി വേണെഡാ നന്ദി.
കുറച്ച് കാലം തമിഴ് നാട്ടില്‍ പഠിച്ചതിനു അവരോടിള്ള നന്ദിസൂചകമായിട്ടാണ് ആ സില്‍വര്‍ ബട്ടന്‍സും ചിത്രശലഭങ്ങളും നിന്റെ മണ്ടക്ക് വെച്ച് പിടിപ്പിച്ചത് :D
കാറ് മാത്രം ആക്കണ്ട, ഓസ്ട്രേലിയ മൊത്തം ഞാന്‍ നിന്നെക്കൊണ്ട് തൊടപ്പിക്കും.. B-)
ഓ..എന്നും i can count on youന്ന് അറിഞ്ഞതില്‍ സന്തോഷം...
Yeppu, Jeenutts ROCKSSuмα | സുമhttps://www.blogger.com/profile/05358487136250924379noreply@blogger.com