Skip to main content

Posts

Showing posts from January, 2012

FYI : അപ്പ്‌ഗ്രേഡ് യുവര്‍ സെക്സ് ലൈഫ് !

കുറച്ചു കാലമായി Durex കമ്പിനി ഇന്ത്യന്‍ മാര്‍ക്ക്‌റ്റ്കളില്‍ കൊറേ പുതിയ പ്രോഡക്റ്റ്കള്‍ എത്തിച്ചിട്ടുണ്ട്.  അധികവും, സ്ത്രീകള്‍ക്ക്‌ കൂടുതല്‍ സെക്സ്വല്‍ പ്ലേഷര്‍ ഉറപ്പ്‌ വരുത്തുന്നവയാണ്.  പല ടൈപ്പ് കോണ്ടങ്ങളില്‍ മാത്രം ഒതുങ്ങി നിന്നിരുന്ന ഇന്ത്യന്‍ മാര്‍കെട്ടുകളില്‍ പലതരം ലൂബ്രിക്കന്റുകള്‍, പല ടൈപ്പ് Stimulatorകള്‍,  Durex എത്തിച്ചിരിയ്ക്കുന്നു.  സാദാ ലൂബ്സ്‌ അല്ലാതെ, സ്ത്രീയ്ക്ക്  കൂടുതല്‍ സ്ട്രോങ്ങായ ഒര്ഗാസം ഒരു പരിധി വരെ ഉറപ്പു വരുത്തുന്ന, Play Oയും ഇന്ത്യന്‍ മാര്‍കെറ്റില്‍ ഇപ്പോള്‍ ഉണ്ട്. പല സൂപ്പര്‍മാര്‍ക്കട്ടുകളില്‍ ഇവ കിട്ടും..  ഓണ്‍ ലൈന്‍ വാങ്ങിയാല്‍, സ്വകാര്യത ഉറപ്പു വരുത്തികൊണ്ട്, കൊറിയര്‍ വഴി ഇവ വാങ്ങാന്‍ ഉള്ള ഓപ്ഷനും ഉണ്ട്.  പാര്‍സല്‍ വരുമ്പോള്‍, അതിന്‍റെ പുറത്തു ഇതാണ് സംഭവം എന്ന് കാണിയ്ക്കുന്ന എഴുത്ത്, സ്റ്റിക്കര്‍ ഒന്നും ഉണ്ടാവില്ല എന്ന് വെബ്‌ സൈറ്റ് പറയുന്നു. ഓണ്‍ ലൈന്‍ വാങ്ങാന്‍ : http://www.durexindia.com/estore കൂടുതല്‍ അറിയാന്‍ : http://www.durexindia.com/playo/ http://www.durex.com/EN-IN/PRODUCTS/pages/Product%20Homepage.aspx

ബ്ലോഗ്‌ ലോകത്തെ, ഏക ഒര്‍ജിനല്‍ പോസ്റ്റ്‌.

മാജിക്‌ കണ്ണുകള്‍.

What you see in this pic...they are very powerful eyes. They are going to change someone else's life in a BIG way...very BIG way.  I am sure, a good number of eyes looking at these eyes (including your's of course!) are not as mighty as these two eyes. These two are going to live a very very long time. Wonder, who owns those two eyes now ? Me. :)  How many of you have pledged to donate your eyes ? I did. Two years ago.  I am glad that two blind people can see this beautiful world through my eyes, after my death. Eye retrieval does not cause disfigurement, so, I will look sexy even in my coffin! ;)  Ahha..most important question: Can you name even a single religion that says eye donation is bad for your life after death? I don't think there is any. Even if the deceased person has not signed an eye donation form, still, relatives of the deceased can decide on donating the eyes of their beloved.  Things to remember : 1) Keep eyes of the deceased closed and covered with moi

കൂട്ടിരിയ്ക്കാന്‍ വരുന്നോ ?

പന്നി മുതല്‍ ആനയെ വരെ നേരിടാന്‍....................., ഇതാ ഒരു സൊലൂഷന്‍... :)

ഒരു വയനാടന്‍ യാത്രയില്‍, പാമ്പുകളെ തപ്പി പോയപ്പോ എടുത്ത കണ്ട ഒരു സംഭവം.  കാട്ടിന്‍റെ അടുത്ത് ഉള്ള സ്ഥലത്ത് കണ്ട സംഭവമാണ് ഇത്.  പന്നി, ആന തുടങ്ങിയവ വരുമ്പോ, അതുങ്ങളെ പേടിപ്പിച്ചു ഓടിയ്ക്കാന്‍, ആന്‍ഡ്‌ നാട്ടുകാര്‍ക്ക്‌ മുന്നറിയിപ്പ്നു വേണ്ടി ഉള്ള സാധനം ആണ് ഇത്. താഴെ ഉള്ള കല്ലില്‍ (താഴെ ആ പുല്ലിന്‍റെ ഇടയില്‍ ഒരു കല്ല്‌ ഉണ്ട്), അല്ലെങ്ങില്‍, മുകളില്‍ ഉള്ളതില്‍ ഒരു പടക്കം ഫിറ്റ്‌ ചെയ്തിട്ടുണ്ടാവും. താഴെ ഉള്ള പടത്തില്‍, രണ്ടു കബികള്‍ കാണുന്നില്ലേ ?  അതു അങ്ങ് നീണ്ടു, അതിര്‍ത്തി മൊത്തം ഉണ്ടാവും.  ഇടയ്ക്ക്, ഇടയ്ക്ക് ഇതേ പോലെ ഉള്ള പടക്കങ്ങളും. കാട്ടില്‍ നിന്ന് ഉള്ള അഥിതികള്‍, വരുമ്പോ, അവരുടെ ബോഡി തട്ടി, ഈ കബി എവടെ എങ്ങിലും വലിയും.  അപ്പോള്‍, രണ്ടു സൈഡില്‍ ഉള്ള ഏതുഎങ്ങിലും ഒരു കമ്പ് മാറുകയും, ആയ മുകളില്‍ ഉള്ള കല്ല്‌ താഴെ ഉള്ളതില്‍ വന്നു വീഴും.  ആ ഇംപാക്ട്ല്‍ പടക്കം പൊട്ടും, സൌണ്ട് ഉണ്ടാവും.  ഒന്നുകില്‍ വിസിറ്റിംഗ് വരുന്നവര്‍ക്ക് പേടിച്ചു ഓടാം.  അല്ലേല്‍, ഇത് ഒരു മുന്നറിയിപ്പായി സ്വീകരിച്ചു, നാട്ടുകാര്‍ പാട്ട കൊട്ടുക്ക, വേറെ പടക്കങ്ങള്‍ പൊട്ടിയ്ക്കുക്ക, ഓടുക, തുടങ്ങിയ കലകളില്‍ മുഴുകും.